ഇത് അനുരാഗ് കശ്യപ്, ഒരു സല്യൂട്ട് അടിച്ചു പൊയ്ക്കോളൂ..
അജ്‌ജാതി ഡയലോഗാണ് ഇന്ന് അമിത് ഷാക്കെതിരെ അനുരാഗ് ട്വിറ്ററിൽ കുറിച്ചത്.. പൗരത്വ പ്രക്ഷോഭകരെ ഇന്ന് ഡൽഹിയിൽ അമിത് ഷായുടെ ഗുണ്ടകൾ തല്ലിച്ചതച്ചതിനെതിരെയായിരുന്നു ട്വീറ്റ്.
“നമ്മുടെ ആഭ്യന്തര മന്ത്രി എന്തൊരു ഭീരുവാണ്. സ്വന്തം പോലീസുണ്ട്, സ്വന്തം വാടക ക്രിമിനൽ കൂട്ടമുണ്ട്, സ്വന്തം സൈന്യമുണ്ട്. എന്നിട്ടും സ്വന്തം സുരക്ഷ വർദ്ധിപ്പിച്ച് നിരായുധരായി പ്രതിഷേധിക്കുന്നവരെ ആക്രമിക്കുകയാണ്. മനുഷ്യനെന്ന നിലയിൽ അധപതിക്കാവുന്നതിന്റെ പരിധികൾ ലംഘിച്ച ഒരാളുണ്ടെങ്കിൽ അത് അമിത് ഷാ ആണ്. ചരിത്രം ആ മൃഗത്തിന്റെ മുഖത്ത് കാർക്കിച്ച് തുപ്പും ” – അനുരാഗ് കശ്യപ്.
(ഹിന്ദിയിൽ നിന്നും ട്വീറ്റ് പരിഭാഷപ്പെടുത്തിയത് ശ്രീജിത് ദിവാകരൻ)
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.