fbpx
Connect with us

interesting

ചങ്ങലകൾ മരത്തിന് താങ്ങല്ല, മരം അറസ്റ്റിലാണ്

കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. പാകിസ്ഥാനിലാണു സംഭവം. ഇവിടെ 100 വര്‍ഷത്തിലേറെയായി ഒരു ആൽമരം അറസ്റ്റിലാണ്. നാലു പാടും ചങ്ങലകൾ കൊണ്ടു

 180 total views

Published

on

യു ആർ അണ്ടർ അറസ്റ്റ്: ആനമണ്ടത്തരങ്ങളുടെ സ്മാരകമായി ആൽമരം
കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. പാകിസ്ഥാനിലാണു സംഭവം. ഇവിടെ 100 വര്ഷത്തിലേറെയായി ഒരു ആൽമരം അറസ്റ്റിലാണ്. നാലു പാടും ചങ്ങലകൾ കൊണ്ടു ബന്ധിച്ച നിലയിലാണ് ഈ ആൽമരം. ഖൈബര് പാസ് എന്ന ചെറു പട്ടണത്തിലാണ് ഈ മരമുള്ളത്. ജയിംസ് സ്‌ക്യുഡ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥാനാണ് 1898ല് ഈ മരത്തെ അറസ്റ്റ് ചെയ്തത്.
Here's Why This Banyan Tree In Pakistan Has Been Under Arrest For A Century  | Banyan tree, Tree, Century
മരത്തെ അറസ്റ്റു ചെയ്തതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. മദ്യപിച്ചെത്തിയ ജയിംസിന് മുന്നിൽ കാണുന്ന മരം തന്നില് നിന്ന് ഓടിയകലുന്നു എന്ന തോന്നലുണ്ടായി. ജയിംസ് നില്ക്കാനാവശ്യപ്പെട്ടിട്ടും മരം നിന്നില്ല. ഉടന്തന്നെ മരത്തെ അറസ്റ്റ് ചെയ്യാന് ഉത്തരവിട്ടു. പറഞ്ഞത് സായിപ്പാകുമ്പോള് അതിലെ പ്രായോഗികതയൊന്നും ജോലിക്കാരും നോക്കിയല്ല. അന്നു മുതല് ഇന്നു വരെ ചങ്ങലകൾകൊണ്ടു ബന്ധിക്കപ്പെട്ട നിലയിലാണ് ഈ ആല്മരം.
The banyan tree in Pakistan was put under arrest more than a century ago, –  Visa Info Deskഎന്തുകൊണ്ടാണ് ഈ മരത്തെ മോചിപ്പിക്കാത്തതെന്ന ചോദ്യത്തിന് നാട്ടുകാര്ക്ക് വ്യക്തമായ ഉത്തരമുണ്ട്. ബ്രിട്ടീഷുകാര് ചെയ്ത മണ്ടത്തരങ്ങളുടെ ഏറ്റവും ചെറിയ ഉദാഹരണമാണ് ആൽമരത്തിന്റെ അറസ്റ്റ്. അവരുടെ ആനമണ്ടത്തരങ്ങളുടെ സ്മാരകമായി ഇതിങ്ങനെ തന്നെ തുടരട്ടെയെന്നാണവര് പറയുന്നത്.
Banyan tree മരത്തെ അറസ്റ്റ് ചെയ്യാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു ബോര്ഡും തൂക്കിയിട്ടുണ്ട് ശിഖരത്തിൽ. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ഒരു വൈകുന്നേരം മദ്യപിച്ചെത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന് ഞാന് ഓടിയകലുന്നതായ തോന്നലുണ്ടായി. അയാള് എന്നെ അറസ്റ്റ് ചെയ്യാന് ഉത്തരവിട്ടു, അന്ന് മുതല് ഞാന് അറസ്റ്റിലാണ്. നിരവധി സന്ദര്ശകര് അറസ്റ്റിലായ മരത്തെ കാണാന് ഇപ്പോഴും ഇവിടെയെത്താറുണ്ട്.

 181 total views,  1 views today

Advertisement
Entertainment1 min ago

അമ്മയുടെ പിറന്നാളിന് അച്ഛൻ എഴുതിയ കത്ത് പങ്കുവയ്ക്കുകയാണ് അനൂപ് മേനോൻ

Entertainment15 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

accident26 mins ago

ചിത്രീകരണത്തിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് സാമന്തയും വിജയ് ദേവർകൊണ്ടയ്ക്കും പരിക്ക്.

Science31 mins ago

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Entertainment33 mins ago

തനിക്ക് സിനിമയിൽ അവസരം കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജിമ

Entertainment37 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala1 hour ago

വിസ്മയ നല്കുന്ന പാഠം

Entertainment2 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment4 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy4 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media4 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment15 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment37 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment1 day ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Advertisement