fbpx
Connect with us

SEX

എന്താണ് അലൈംഗികത (Asexuality) ?

Published

on

Sunanda Jayakumar

അലൈംഗികത (Asexuality) എന്നത് മറ്റുള്ളവരോടുള്ള ലൈംഗിക ആകർഷണത്തിന്റെ അഭാവമാണ്, അല്ലെങ്കിൽ ലൈംഗിക പ്രവർത്തനത്തോടുള്ള താൽപ്പര്യമില്ലായ്മയോ ആഗ്രഹക്കുറവോ ഇതുരണ്ടും പൂർണമായി ഇല്ലാത്തതോ ആയ അവസ്ഥയാണ്. ഇത് പലപ്പോഴും മസ്തിഷ്‌ക്കത്തിന്റെ പ്രത്യേകതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അലൈംഗികർക്ക് ലൈംഗിക താല്പര്യമോ, ചിലപ്പോൾ ഉത്തേജനമോ ഉണ്ടാകാറില്ല. ഉദാഹരണത്തിന് പുരുഷന്മാരിൽ ലിംഗത്തിന് ഉദ്ധാരണമോ സ്ത്രീകളിൽ , യോനിയിൽ ലൂബ്രികേഷനോ ഉണ്ടാകണമെന്നില്ല. ലൈംഗിക താല്പര്യം ഇല്ലാതെ തന്നെ ഇവർ സന്തുഷ്ടരാണ്. ഇത് ഒരു ലൈംഗിക ആഭിമുഖ്യമോ അതിന്റെ അഭാവമോ ആയി കണക്കാക്കാം. അലൈംഗികതയുടെ ഉപവിഭാഗങ്ങളുടെ പലവിധ ശ്രേണിക്കായി ഇതിനെ കൂടുതൽ വിശാലമായി തരംതിരിക്കാം.

ലൈംഗിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതോ ബ്രഹ്മചര്യം പാലിക്കുന്നതോ അലൈംഗികതയല്ല, ഇവ രണ്ടും പൊതുവെ വ്യക്തിയുടെ വ്യക്തിപരമോ സാമൂഹികമോ മതപരമോ ആയ കാരണങ്ങൾ കൊണ്ടുളള ഒരു തരം ലൈംഗിക പെരുമാറ്റം മാത്രമാണ്. എന്നാൽ ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം, ലൈംഗിക പെരുമാറ്റത്തിൽ നിന്ന് വ്യത്യസ്തമായി, “സ്ഥിരമായി” നിലനിൽക്കപ്പെടുന്ന ഒന്നാണ്. ചില അലൈംഗിക ആളുകൾ ലൈംഗിക ആകർഷണമോ ലൈംഗികതയോടുള്ള ആഗ്രഹമോ ഇല്ലെങ്കിലും ചിലപ്പോൾ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു, തങ്ങളെയോ ഇണയെയോ ശാരീരികമായി സന്തോഷിപ്പിക്കാനുള്ള ആഗ്രഹം അല്ലെങ്കിൽ കുട്ടികളുണ്ടാകാനുള്ള ആഗ്രഹം കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്.

ചിലർ പങ്കാളി തന്നെ ഉപേക്ഷിച്ചു പോകുമോ, മറ്റ് ബന്ധങ്ങൾ തേടുമോ എന്ന ഭയം കൊണ്ടും, ചിലപ്പോൾ സമൂഹത്തിന്റെ നിർബന്ധത്തിന് വഴങ്ങിയോ, കുട്ടികൾ ഉണ്ടാകാൻ വേണ്ടി മാത്രമായോ, പങ്കാളിയുടെ നിർബന്ധം കൊണ്ടോ മറ്റു പലവിധ കാരണങ്ങൾ കൊണ്ടോ വല്ലപ്പോഴും താല്പര്യമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട്.

Advertisement

മറ്റു ചിലർ കുടുംബത്തിന്റെ നിർബന്ധപ്രകാരം വിവാഹം കഴിക്കുകയും കുട്ടികൾ ഉണ്ടാകാൻ വേണ്ടി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അലൈംഗികരാകുന്ന ആളുകളും ചുരുക്കമല്ല.

Photo of an attractive young couple in bed. Man is sitting on the edge of the bed with his back to his wife as she tries to console him.

ലൈംഗികചായ്‌വായും ശാസ്ത്രീയ ഗവേഷണ മേഖലയായും അലൈംഗികതയെ അംഗീകരിക്കുന്നത് ഇപ്പോഴും താരതമ്യേന പുതിയകാര്യമായിനിലനിൽക്കുന്നു, ഇതിനെ സാമൂഹ്യശാസ്ത്രപരവും മനഃശാസ്ത്രപരവുമായ വീക്ഷണകോണുകളിൽ നിന്ന് നോക്കിക്കാണുന്ന ഗവേഷകസംഘങ്ങൾ വളർന്നുവരുന്നു. അലൈംഗികത ഒരു ലൈംഗിക ആഭിമുഖ്യമാണെന്ന് ചില ഗവേഷകർ അവകാശപ്പെടുമ്പോൾ, മറ്റ് ഗവേഷകർ വിയോജിക്കുന്നു. അലൈംഗിക വ്യക്തികൾ ജനസംഖ്യയുടെ ഒരു ശതമാനത്തോളം വരും.

ഇന്റർനെറ്റിന്റെയും സാമൂഹ്യമാധ്യമത്തിൻ്റെയും സ്വാധീനം മൂലം 1990കളുടെ മധ്യം മുതലിങ്ങോട്ട് വിവിധ അലൈംഗിക സമൂഹങ്ങൾ രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്. 2001-ൽ ഡേവിഡ് ജയ് സ്ഥാപിച്ച അലൈംഗികദർശനവും വിദ്യാഭ്യാസശൃംഖലയും ആണ് ഈ കമ്മ്യൂണിറ്റികളിൽ ഏറ്റവും സമ്പുഷ്ടവും അറിയപ്പെടുന്നതും.

നിർവചനം, സ്വത്വം, ബന്ധങ്ങൾ

അലൈംഗികർക്ക് ലൈംഗികാഭിമുഖ്യമില്ലെങ്കിൽപോലും പ്രണയബന്ധത്തിൽ ഏർപ്പെടാനാകും. ചില അലൈംഗികർ തങ്ങൾക്ക് ലൈംഗിക ആകർഷണം തോന്നാറുണ്ടെങ്കിലും അത്തരത്തിൽ പ്രവർത്തിക്കാൻ ശരിക്കും അഭിവാഞ്ഛയില്ലാത്തതിനാൽ അത് ചെയ്യാറില്ല. എന്നാൽ ചില അലൈംഗികർ ആശ്ലേഷണവും കരലാളനവും ചെയ്യാറുണ്ട്. ജിജ്ഞാസ കൊണ്ടുമാത്രം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന അലൈംഗികരുമുണ്ട്. ഏകാന്ത ആശ്വാസത്തിനായി സ്വയംഭോഗം ചെയ്യുന്നവരുമുണ്ട്, എന്നാൽ ചിലർക്ക് അതിനും താൽപ്പര്യമില്ല. പലവ്യക്തികളും അലൈംഗികർ ആണെന്നതിനൊപ്പം അവർക്ക് മറ്റു ലൈംഗിക തിന്മകളും ചിലപ്പോൾ ഉണ്ടായേക്കാം.

Advertisement

 2,132 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Entertainment9 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment9 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment9 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment9 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment10 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment10 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment10 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment10 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment10 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment11 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment11 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment11 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment9 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »