പിരിച്ച 10 കോടിയിൽ ഒരു രൂപപോലും ഇതുവരെ അസിഫയുടെ കുടുംബത്തിന് യൂത്ത് ലീഗ് കൊടുത്തില്ലത്രേ

0
105

ആസിഫയുടെ പടം പ്രൊഫൈൽ പിക്ചർ ഇട്ടവർ അറിഞ്ഞില്ലേ? ലീഗ് പിരിച്ചു പുട്ട് അടിച്ച കഥ.

ഓർമയില്ലേ ഈ കുഞ്ഞിനെ…??…നമ്മുടെ ആസിഫ മോൾ.ഒരുപാട് നാൾ നമ്മളിൽ മിക്കവരുടെയും പ്രൊഫൈൽ പിക്ക് കത്വയിലെ ഈ ആസിഫ മോൾ ആയിരുന്നു..ഹിന്ദുത്വ ഭീകരവാദികൾ ക്രൂരമായി പിച്ചിച്ചീന്തിയ പാവം കുട്ടി…..!!രാജ്യം മൊത്തം അന്ന് അസിഫക്ക് നീതി തേടി തെരുവിൽ ഇറങ്ങി… ബലാൽസംഘി RSS കാർക്കെതിരെ കേസ് നടത്താൻ രാജ്യത്തെ മുൻനിര അഭിഭാഷകർവരെ സ്വമേധയാ രംഗത്ത് വന്നു. അന്നേരത്താണ് മുസ്ലിംയൂത്ത് ലീഗ് അസിഫ മോളുടെ പടവും വെച്ച് ആ കുടുംബത്തെ സഹായിക്കാൻ എന്ന പേരിൽ യൂത്ത്‌ ലീഗ് നേതാവ് PK ഫിറോസിന്റെ നേതൃത്വത്തിൽ കേരളം എമ്പാടും ഒരു വെള്ളിയാഴ്ച ദിവസം വ്യാപകമായി പിരിവ് നടത്തിയത്.

ജുമാ നിസ്കാരം കഴിഞ്ഞുവരുന്ന വിശ്വാസികൾ പള്ളികൾക്ക് മുന്നിൽ പിരിവിന് നിന്നിരുന്ന ലീഗ് പ്രവർത്തകർക്ക് കയ്യിലുള്ള മുഴുവൻ പണവും അന്ന് അസിഫക്ക് വേണ്ടി ഏൽപ്പിച്ചു.കച്ചവടക്കാരും പൊതുജനങ്ങളും നല്ല പോലെ ലീഗിന് പിരിവ് നൽകി.അസിഫമോളുടെ പടം വെച്ചുള്ള പിരിവ് ആയിരുന്നതിനാൽ കോടികൾ ആണ് അന്ന് യൂത്ത്‌ ലീഗിന് പിരിവ് കിട്ടിയത്.ഏകദേശം 10 കോടി രൂപ ആ ഒരൊറ്റ ദിവസം മാത്രം പിരിച്ചു എന്നാണ് കണക്ക്.

എന്നാൽ….അസിഫ മോൾക്ക് വേണ്ടി ജനങ്ങൾ കൊടുത്ത ആ കോടികൾ യൂത്ത്‌ ലീഗ് നേതാവ് PK ഫിറോസും കൂട്ടരും തട്ടിച്ച് എടുത്തു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്…അത് കേരളം ഇന്ന് ഞെട്ടലോടെയാണ് കേട്ടത്…!!പിരിച്ച പണത്തിൽ നിന്നും ഒരു രൂപപോലും ഇതുവരെ അസിഫ മോളുടെ കുടുംബത്തിന് യൂത്ത് ലീഗ് കൊടുത്തില്ലത്രേ..എന്ത് ദുഷ്ടൻമാരാണടോ ഫിറോസെ നീയൊക്കെ…..??