Connect with us

ഗജിനിയുടെ ഹിന്ദി റീമേക്കിലും അസിനെ വിളിക്കാൻ കാരണമുണ്ടായിരുന്നു

1985 ഒക്ടോബർ 26 ന് CBI ഓഫീസർ ആയിരുന്ന ജോസഫ് തോട്ടുംകലിന്റെയും, ഡോക്ടർ ആയിരുന്ന സെലിൻ തോട്ടുംകലിന്റെയും മകളായിട്ടാണ് അസിന്റെ

 23 total views,  1 views today

Published

on

Story of actress “Asin Thottumkal” :

1985 ഒക്ടോബർ 26 ന് CBI ഓഫീസർ ആയിരുന്ന ജോസഫ് തോട്ടുംകലിന്റെയും, ഡോക്ടർ ആയിരുന്ന സെലിൻ തോട്ടുംകലിന്റെയും മകളായിട്ടാണ് അസിന്റെ ജനനം. അസിന്റെ ഫാമിലിയുടെ customs പ്രകാരം അസിന് അവരുടെ മുത്തശ്ശിയുടെ പേര് ആയ “Mary” എന്നായിരുന്നു ഇടേണ്ടിയിരുന്നത്, പക്ഷെ അസിന്റെ പിതാവ് ഒന്ന് Is Asin coming back to movies? Here's what she has to say | Bollywood News  – India TVമാറി ചിന്തിച്ചു, അദ്ദേഹം അവർക്ക് പരിശുദ്ധയായവൾ എന്ന് അർഥം വരുന്ന “Asin” എന്ന പേര് നൽകി. സിനിമ അരങ്ങേറ്റ സമയത്തു പലരും അസിനോട് തന്റെ പേര് മാറ്റാൻ നിർദ്ദേശിച്ചിരുന്നു, പക്ഷെ അവർ അതൊന്നും ചെവികൊണ്ടില്ല, തന്റെ പേര് തന്റെ identity ആണെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു.അസിൻ 10 th വരെ കൊച്ചിയിലുള്ള “ Naval public ” സ്കൂളിൽ ആയിരുന്നു പഠിച്ചിട്ടുണ്ടായിരുന്നത്, അത് കഴിഞ്ഞ് പ്രീഡിഗ്രി ചെയ്യുന്നത് കൊച്ചിയിലുള്ള “St. Theresa ” ഹയർ secondary സ്കൂളിൽ ആണ്. പഠനത്തിൽ വളരെ മിടുക്കിയായിരുന്ന അസിൻ അതോടൊപ്പം തന്നെ school പരിപാടികളിലും തന്റെ കഴിവ് തെളിയിച്ചിരുന്നു.

School പഠനകാലത്തു ചില modelling works ഒക്കെ അസിൻ ചെയ്തിട്ടുണ്ടായിരുന്നു. സിനിമ അഭിനയം എന്നുള്ളത് അസിന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു. അസിന്റെ വീട്ടുകാർ അവരുടെ സ്വപ്നത്തിന് full support ആയിരുന്നു. അങ്ങനെ അസിന് തന്റെ 15 മത്തെ വയസ്സിൽ “ നരേന്ദ്രൻ മകൻ ജയകാന്തൻ വക ” എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നു, അങ്ങിനെ അവർ ആ ഒരു project ഏറ്റെടുത്ത് ചെയ്യുന്നു. 2001 ൽ release ചെയ്ത “നരേന്ദ്രൻ മകൻ ജയകാന്തൻ വക ” എന്ന സിനിമയാണ് അസിന്റെ debut film.അതിനു ശേഷം അസിനു വേറെയും offers വന്നെങ്കിലും ഒന്ന് രണ്ടു വർഷത്തേക്ക് അവർ ഒരു ഓഫറും സ്വീകരിച്ചില്ല, ആ സമയങ്ങളിൽ അവർ തന്റെ പഠനത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചു. പ്ലസ്ടു പൂർത്തിയാക്കിയതിനു ശേഷം അസിൻ ബി. എ ഇംഗ്ലീഷിന് join ചെയ്തു,.പിന്നീട് അവർ സിനിമ അഭിനയത്തിലേക്കു വീണ്ടും കടന്നു. അങ്ങിനെ അവർ 2003 ൽ release ചെയ്ത “Amma Nanna O Tamila Ammayi “എന്ന തെലുങ്ക് സിനിമയിൽ നായികയായിട്ട് അഭിനയിച്ചു.

ആ സിനിമ superhit ആയിരുന്നു.ആ സിനിമയിലെ മികച്ച അഭിനയത്തിന് അസിനു 2003 ൽ best നടിക്കുള്ള film fare award ലഭിച്ചു,.പിന്നീട് ആ സിനിമ “M Kumaran son of Mahalakshmi ” എന്ന പേരിൽ remake ചെയ്തിരുന്നു, 2004 ൽ ആണ് അതിന്റെ തമിഴ് remake റിലീസ് ചെയ്യുന്നത്, അതിലും അസിൻ തന്നെയായിരുന്നു നായിക. 2003,2004 കാലഘട്ടങ്ങളിൽ അസിൻ തെലുങ്കിലും തമിഴിലുമൊക്കെയായി പല സിനിമകളിൽ നായിക വേഷം ചെയ്തെങ്കിലും, അവരുടെ സിനിമ ജീവിതത്തിൽ ഒരു വഴിതിരിവായത് 2005 ൽ തമിഴിൽ റിലീസ് ചെയ്ത “Ghajini ” എന്ന സിനിമയാണ്,.“Ghajini” സിനിമയിൽ അസിൻ അവതരിപ്പിച്ച കഥാപാത്രം ഒരുപാട് പ്രേഷക പ്രീതി നേടിയെടുത്തു. ഗജിനിയിലെ മികച്ച അഭിനയത്തിന് film fare award ഉൾപ്പെടെ മറ്റു പല പുരസ്‌കാരങ്ങളും അവർക്ക് ലഭിച്ചു . പിന്നീടങ്ങോട്ട് അസിന് നല്ല ദിനങ്ങൾ ആയിരുന്നു, south indian സിനിമകളിൽ നിന്നും നിരവധി offers അവർക്ക് ലഭിച്ചു, south ഇന്ത്യയിലുള്ള പല സൂപ്പർ താരങ്ങളുടെയും നായികയായി അവർ അഭിനയിച്ചു.

അങ്ങിനെയിരിക്കെയാണ് 2008 ൽ ഗജിനിയുടെ ഹിന്ദി remake ആമിർ ഖാനെ വെച്ച് എടുക്കാൻ തീരുമാനിക്കുന്നത്, അതിലേക്കും അസിനെ തന്നെയാണ് നായികയായിട്ട് ക്ഷണിക്കുന്നത്, അതിനു കാരണം അസിനല്ലാതെ വേറെ ആര് ആ role ചെയ്താലും അവർ ചെയ്തതിന്റെ ആ ഒരു effect കിട്ടില്ല എന്നത് കൊണ്ട് തന്നെയാണ്.ബോളിവുഡിൽ നിന്നും തനിക്കു ആദ്യമായിട്ട് ലഭിച്ച ആ ഒരു project അസിൻ സന്തോഷത്തോടെ ഏറ്റെടുത്തു ചെയ്യുന്നു, അങ്ങിനെ അവർ ആമിർ ഖാന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം ചെയ്യുന്നു.ഗജിനിയുടെ ഹിന്ദി remake വൻ വിജയമാകുന്നു,.

പിന്നീട് അവർക്ക് ബോളിവുഡിൽ നിന്നും നിരവധി offers ലഭിക്കുന്നു. തൊട്ടടുത്ത വർഷം തന്നെ അസിൻ സൽമാൻ ഖാന്റെ നായികയായി “ London Dreams ” എന്ന സിനിമ ചെയ്യുന്നു.അങ്ങിനെ ബോളിവുഡ് സിനിമലോകം അസിനെ നിറഞ്ഞ മനസോടെ സ്വീകരിച്ചു.പിന്നീടങ്ങോട്ട് അസിൻ ബോളിവുഡിലും ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്തു. ബോളിവുഡിൽ ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, അഭിഷേക് ബച്ചൻ പോലുള്ള മുൻനിര നായകന്മാരുടെ നായികയായി അഭിനയിക്കാൻ ഉള്ള ഭാഗ്യം അവർക്ക് ലഭിച്ചു. അസിന്റെ വേറെ പ്രത്യേകതകൾ എന്തെന്നാൽ അവരുടെ എല്ലാ സിനിമകൾക്കും അവർ തന്നെയാണ് dub ചെയ്തിട്ടുണ്ടായിരുന്നത്, പിന്നെ ഏതൊരു ഭാക്ഷയും അസിൻ പെട്ടന്നു തന്നെ പഠിച്ചെടുക്കുമായിരുന്നു.

2015 ൽ തന്റെ വിവാഹത്തോട് കൂടെ അസിൻ സിനിമ ലോകത്തോട് എന്നന്നേക്കുമായി goodbye പറയുന്നു. മൈക്രോമാക്സ് കമ്പനിയുടെ ഉടമയായ രാഹുൽ ഷർമയാണ് അസിന്റെ husband, ഇരുവർക്കും“ Irin “എന്ന് പേരുള്ള ഒരു മകൾ കൂടിയുണ്ട്.

 24 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 mins ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement