“ഞാനും എല്ലാവരും ആവേശത്തിലാണ്, നീ സുരക്ഷിതമായി വരിക”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
384 VIEWS

മലയാള ടെലിവിഷൻ രംഗത്തെ നിത്യ സാന്നിധ്യമാണ് ആതിര മാധവ്. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ കുടുംബവിളക്കിലെ മരുമകൾ ആണ് ആതിര. ഏഷ്യാനെറ്റിൽ തുടങ്ങിയതുമുതൽ ഏറ്റവും ഉയർന്ന റേറ്റിങ് നിലനിർത്തുന്ന സീരിയൽ ആണ് കുടുംബവിളക്ക്. എന്നാൽ താരം ഗർഭിണി ആയതിനു ശേഷം വിശ്രമത്തിലാണ്. തന്റെ കുഞ്ഞിനെ വരവേറ്റുകൊണ്ടു ആതിര ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും വാക്കുകളും അത്രമാത്രം മനോഹരമാണ് . അരുൺജിത്ത് ആണ് ഫോട്ടോഗ്രാഫർ .ആതിരയുടെ വാക്കുകൾ ഇങ്ങനെ.

“നിന്റെ ചലനങ്ങൾ സൂക്ഷ്മമെങ്കിലും എന്റെ ഒരു വശത്തുനിന്ന് മറുവശത്തേക്ക് നീ ചലിക്കുന്ന തരംഗം എനിക്ക് അനുഭവപ്പെടുന്നു. എന്റെ ശരീരം വേദനിക്കുന്നെങ്കിലും എന്റെ മനസ്സിനു നിർബന്ധമുണ്ട് അതിനേക്കാൾ മുൻഗണന നിന്നെ പരിപാലിക്കുന്നതിലാകണം എന്ന്. എന്റെ കുഞ്ഞിനെ കാണാൻ ഇന് കുറച്ചുദിവസങ്ങൾ മാത്രം . ഞാനും എല്ലാവരും ആവേശത്തിലാണ്, നീ സുരക്ഷിതമായി വരിക, എപ്പോഴും സ്നേഹം ”

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ