fbpx
Connect with us

vehicle

M.8O – വീണുപോയ കരുത്തൻ

1981ലാണ് ബജാജ് കമ്പനി എം 50 എന്ന മോപെഡിനെ നിരത്തിലേക്കിറക്കുന്നത്. അഞ്ചു വര്‍ഷം കഴിഞ്ഞാണ് ബജാജ് ബജാജ് ഇതിനെ പരിഷ്‌ക്കരിച്ച്

 274 total views

Published

on

1981ലാണ് ബജാജ് കമ്പനി എം 50 എന്ന മോപെഡിനെ നിരത്തിലേക്കിറക്കുന്നത്. അഞ്ചു വര്‍ഷം കഴിഞ്ഞാണ് ബജാജ് ബജാജ് ഇതിനെ പരിഷ്‌ക്കരിച്ച് ഇലക്ട്രോണിക് സറ്റാര്‍ട്ടിങ് സിസ്റ്റം കൂട്ടിച്ചേര്‍ത്ത് എം80 എന്ന പേരിൽ വിപണിയിലിറക്കി. ജനപ്രിയ മോഡലായിരുന്ന എം80 പിന്നീട് മീൻ വിൽപ്പനക്കാരുടെ വരവറിയിക്കുന്ന വാഹനമായി മാറി. പിന്നീട് മീൻ വിൽപ്പനക്കാരും ഈ വാഹനത്തെ കൈയ്യൊഴിഞ്ഞെങ്കിലും നാട്ടുമ്പുറങ്ങിളിൽ ഇപ്പോഴും ഈ വാഹനം ‘ചിറകടിച്ച്’ പറക്കുന്നത് കാണാം

See the source imageഇരുചക്രവാഹന വിപണിയിൽ കോളിളക്കം സൃഷ്ടിച്ച വാഹനമായിരുന്നു ബജാജിൻ്റെ M .8O .സ്ക്കൂട്ടറിൻ്റെ വീലിനേക്കാൾ വലിയ ടയർ, ബൈക്കിനേക്കാൾ ചെറിയ വണ്ടി, എത്ര ഭാരവും വലിക്കും, ഏതു കയറ്റവും ഈസിയായി ഓടി കയറും.ഏത് പ്രതികൂല കാലാവസ്ഥയായാലും ഒറ്റയടിക്ക് വണ്ടി സ്റ്റാർട്ടാകും.വലിയ അറ്റകുറ്റപണികളൊന്നും ഇല്ലാത്ത M – 80 എന്ന കരുത്തനെ എല്ലാവരും ഇഷ്ടപ്പെട്ടു. കോളേജ് വിദ്യാർത്ഥികളും ഉദ്യോഗസ്ഥന്മാരും ഈ വണ്ടി ഇഷ്ടപ്പെട്ടു.

നല്ല ഭാരം വലിക്കുന്നതിനാൽ, മീൻ കച്ചവടക്കാർ, M 80 വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ M80 സാധാരണക്കാരൻ്റെ വണ്ടിയായി മാറി.അതോടെ യുവാക്കളും ഉദ്യോഗസ്ഥന്മാരും M 80 വിൽക്കാൻ തുടങ്ങി.സെക്കൻ്റ് ഹാൻ്റ് വാഹന വിപണിയിൽ പെട്ടെന്ന് വിറ്റു മാറുന്ന വണ്ടിയാണ് M – 80-
ഒരു ദിവസം ഒരു കോളേജ് വിദ്യാർത്ഥി, M80-ഓടിച്ച് കോളേജിലേക്ക് ചെന്നപ്പോൾ സഹപാഠികളായ പെൺകുട്ടികൾ അവനോട്
“മോയലാളി ,ഇന്ന് മീൻ കച്ചോടത്തിന് പോയില്ലേ?”
അവന് വലിയ നാണക്കേടായി. അവൻ ആ വണ്ടി കിട്ടിയ വിലയ്ക്ക് വിറ്റു.കാണാൻ വലിയ ഭംഗിയൊന്നും ഇല്ലെങ്കിലും M80 കരുത്തനായിരുന്നു. വിപണിയിൽ നിന്നും ഔട്ടായങ്കിലും ഇന്നും ഈ വാഹനം ഉപയോഗിക്കുന്നവരുണ്ട്.

അടിക്കുറിപ്പ് :

മീൻ കയറ്റി എന്ന ഒരേഒരു കുട്ടമേ പാവം M80 ചെയ്‌തുള്ളൂ… അതോടുകൂടി എല്ലാവരും അവനെ വെറുത്തു. എന്നാൽ ഈ മീൻ കരിച്ചതും പൊരിച്ചതും കറിവെച്ചതും കഴിക്കുമ്പോൾ ഒരു ഉളുപ്പും ഇല്ല ഈ മഹാന്മാർക്ക്. ജപ്പാൻ പോലുള്ള സ്ഥാലങ്ങളിൽ കൂടുതലായും ഈ M80 പോലുള്ള വണ്ടികൾ ആണ് ഉപയോഗിക്കുന്നത് (ഞാൻ ജപ്പാനിൽ പോയിട്ടില്ല… ടിവിയിലും മറ്റും കണ്ടതാണേ..). പിന്നെ മലയാളി ജാപ്പനിയെ പോലെ ആവില്ലല്ലോ, അതൊരു വേറെ ലെവൽ ആണല്ലോ

Advertisement

 275 total views,  1 views today

Advertisement
Entertainment21 mins ago

“കൊറോണയ്ക്ക് ശേഷം ആദ്യമായാണ് ഹൌസ്ഫുള്ളായ തിയറ്ററിൽ കേറുന്നത്”, അഡ്വ ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ കുറിപ്പ്

Entertainment48 mins ago

തല്ലിനെ ട്രെൻഡ് ആക്കുന്നവരാണ് ചെറുപ്പക്കാർ എന്ന് ഇവരോട് ആരാണ് പറഞ്ഞത് ?

house2 hours ago

മെയിൻ റോഡിന്റെ സൈഡിൽ വീടുവച്ചു കടത്തിൽ മുങ്ങിച്ചാകുന്ന മലയാളികൾ

Entertainment2 hours ago

വ്യഭിചാരിയും റൗഡിയുമായിരുന്ന മംഗലശ്ശേരി നീലകണ്ഠന് ഭാനുമതിയെപ്പോലെ ‘പതിവ്രത’, എന്നാൽ ഒരു വ്യഭിചാരിണിക്ക് പത്‌നീവ്രതനായ പുരുഷനെ കിട്ടുമോ ?

Entertainment3 hours ago

“അവളുടെ ആ ഒരു ആഗ്രഹം സാധിച്ചുകൊടുക്കാൻ എനിക്കായില്ല”, ഭാര്യയുടെ ഓർമകളിൽ വിതുമ്പി ബിജുനാരായണൻ

Entertainment4 hours ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment4 hours ago

താക്കൂർ ബൽദേവ് സിംഗിന്റ പകയുടെയും പോരാട്ടത്തിന്റെയും കഥ പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടു 47 വര്ഷം

SEX13 hours ago

കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ 5 മാര്‍ഗങ്ങള്‍

Entertainment13 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment13 hours ago

നമ്മുടെ ഓണവും പൂജയും ഇത്തവണ മലയാള സിനിമ കൊണ്ട് പോകുന്ന ലക്ഷണം ആണ്

Entertainment14 hours ago

നമ്മൾ നല്ലത് എന്ന് കരുതുന്ന ഓരോ മനുഷ്യനിലും ഒരു ക്രൂരമൃഗം ഉണ്ടെന്ന് കാണിച്ചു തരുന്ന ചിത്രം

Business14 hours ago

ആദായ നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ മകനായ രാകേഷ് ജുൻജുൻവാല എങ്ങനെ കോടാനുകോടിയുടെ ബിസിനസ് അധിപനായി ?

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 hours ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment13 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment15 hours ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment16 hours ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment1 day ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment2 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment3 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment3 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured3 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment4 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment4 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Advertisement
Translate »