നിങ്ങൾ സുന്ദരിയായതിനാൽ അവനെ ഉണ‍ർത്താൻ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലെന്ന ഭാവം മാറ്റിവെക്കുക

223

പലരും വിവാഹ ബന്ധത്തിൻ്റേയും മാനദണ്ഡം പലപ്പോഴും സൗന്ദര്യമാണ്. എന്നാൽ സൗന്ദര്യവതികളായ ഭാര്യമാർ ഉണ്ടെങ്കിലും ലൈംഗിക അസംതൃപ്തി പലരേയും അലട്ടുന്ന വലിയ ഘടകമാണ്. സെക്സിൽ സൗന്ദര്യം ഒരു പൂർണ്ണ ഘടകമല്ല, ആദ്യത്തെ ആകർഷണം മാത്രമാണ് എന്ന് മനസിലാക്കുക. ശുചിത്വത്തോടെയും പരസ്പരമറിഞ്ഞും പ്രണയിച്ചും പരീക്ഷണങ്ങളിലേർപ്പെട്ടും മാത്രമേ സെക്സ് വിജയിപ്പിക്കാൻ കഴിയുകയുള്ളൂ.

കിടപ്പറയിലെ തങ്ങളുടെ ചില പെരുമാറ്റ രീതികൾ പുരുഷന്മാരെയും സ്ത്രീകളേയും പരസ്പരം അകറ്റുമെന്നും സെക്‌സ് എക്‌സ്‌പേർട്ട് ട്രേസി കോക്‌സ് പറയുന്നു. നിങ്ങൾ വളരെ സുന്ദരിയാണെന്നതിനാൽ അവനെ ഉണ‍ത്താൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല എന്ന് ഭാവം മാറ്റിവെക്കുക. നിങ്ങൾ ആ സമയത്ത് മറ്റ് കാര്യങ്ങൾ ഓർത്ത് കിടക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കിടപ്പറയിലെ ഈ നിസ്സംഗഭാവം അവൻ്റെ താൽപര്യം കെടുത്തുമെന്ന് മാത്രമല്ല,അത് നിങ്ങളുടെ ബന്ധത്തെയും ബാധിച്ചേക്കാം.പുറത്ത് കൂടി നഖം കോറുന്നതും ശരീരഭാഗങ്ങൾ വേദനിപ്പിക്കുന്നതും പുരുഷൻ്റെ സെക്സിലെ രസം കളയുന്ന കാര്യങ്ങളാണ്. കിടപ്പറയിലും മൂടിപ്പുതച്ചിരിക്കുക,ലൈറ്റ് ഓഫ് ചെയ്താൽ മാത്രം വസ്ത്രമുരിയാൻ തയ്യാറാവുക ഇതൊക്കെ സ്ത്രീകൾ ഒഴിവാക്കാൻ ശ്രമിക്കുക.

സ്വന്തം ശരീരം അത്ര സെക്‌സിയല്ലെന്ന് കരുതുന്ന സ്ത്രീകൾ കൂട്ടുകാരൻ അതങ്ങനെയല്ല സുന്ദമാണെന്ന് പറഞ്ഞാൽ തർക്കിക്കാൻ പോകരുത്. ഓറൽ സെക്‌സിലേർപ്പെടും മുമ്പ് ഡോർ തുറന്നിട്ട് മൂത്രമൊഴിക്കാൻ പോകുന്നതും, അത് കഴിഞ്ഞ ശേഷം കൈകൾ കഴുകുകയോ, വൃത്തിയാക്കുകയോ ചെയ്യാത്തതും പുരുഷന്മാർക്കിഷ്ടമില്ലാത്ത കാര്യമാണ്