ഭാവനയ്ക്ക് ഹർഷാരവങ്ങളോടെ നാടിൻറെ പിന്തുണ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
291 VIEWS

തിരുവനന്തപുരത്തു ഇന്നലെ ആരംഭിച്ച രാജ്യാന്തരചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിൽ അപ്രതീക്ഷമായി ഒരു അതിഥിയെത്തി. അതെ, അത് നമ്മുടെ പ്രിയപ്പെട്ട ഭാവനയാണ്. ഇന്ത്യയിലെ സ്ത്രീകൾക്ക് മുഴുവൻ പ്രചോദനമായ പോരാട്ടത്തിന്റെ ആൾരൂപം. ഭാവനയ്ക്കിത് അർഹിച്ച അംഗീകാരം തന്നെയാണ് നാടും നഗരവും ഒരേ സ്വരത്തിൽ പറയുന്നു. ഭാവന അതിഥിയായി എത്തുന്ന വിവരം സംഘാടകർ നേരത്തെ പുറത്തുവിട്ടിരുന്നില്ല. വേദിയും സദസും എല്ലാം ഹര്ഷാരവങ്ങളോടെയാണ് ഭാവനയെ എതിരേറ്റത്. പോരാട്ടത്തിന്റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയുന്നു എന്നാണു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞത്. ആദിൽ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ അഞ്ചുവര്ഷങ്ങള്ക്കു ശേഷം ഭാവന മടങ്ങി വരികയാണ്.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ