അമ്മയുടെ കാന്താരിച്ചമ്മന്തിയെ കുറ്റം പറയല്ലേ, കാന്താരികളായി സമൂഹത്തിൽ വിലസാൻ അല്പം എരിവ് നല്ലതാണ്

49

അമ്മയുടെ കാന്താരിച്ചമ്മന്തിയെ കുറ്റം പറയല്ലേ, കാന്താരികളായി സമൂഹത്തിൽ വിലാസം അല്പം എരിവ് നല്ലതാണ്.

‘birds eye’ എന്ന ഷോർട്ട് ഫിലിമിൽ ജെസ്നി അന്നാ ജോയിയുടെ അടിപൊളി പ്രകടനം. ഒരു പെണ്ണിന്റെ ലൈഫിലെ വിരസമായ ഒരു ദിവസത്തോടെയാണ് കഥ തുടങ്ങുന്നത്. അത്യാവശ്യം വെള്ളമടിയും പുകവലിയുമായി ജോലിയുടെ ഡിപ്രഷൻ തരണം ചെയ്യാൻ ശ്രമിക്കുന്ന സുന്ദരിയായ ഒരു പെണ്ണ് . അവൾ സമൂഹത്തിൽ ഏതൊരു പെണ്ണും അഭിമുഖീകരിച്ചേയ്ക്കാവുന്ന പ്രശ്നത്തിൽ പതറാതെ നിൽക്കുന്നു. അമ്മയുടെ കാന്താരി ചമ്മന്തിയെ പുച്ഛത്തോടെ കാണുന്ന അവൾ അന്നത്തെ ദിവസം കൊണ്ട് ആ അഭിപ്രായത്തെ മാറ്റാൻ തയ്യാറാകുന്നത് എന്തുകൊണ്ടാകും ? ഈ ഹ്രസ്വ ചിത്രം കാണുക .

BIRDS EYE cast & crew

Cast_
Jesni Anna Joy
Sandeep Chandran
Smitha K.V
Dileep Sasidharan
Riyamol Wilson
Sayuj Prasannakumar
Diya philip
Amal Mohanan
Shirin N
Ajmal Bushra
Shuba
Visakh Sreekumar

Crew_
Script , Dialogue & Direction : Sandeep Chandran
Produced by: Crowd funder’s
Cinematographer : Martyinze
Edit & Di: Thamjeedh
Story Idea: Binesh Alphonsa Joy
Background score: Sabari Haridas
Sound Design: KC Sidharthan
Final Mix: Vishnu Sujathan
Art: Sethu Vijayan
Costume Designer: Diya Philip
Stills : Sreejith Shankar
Designs: Albert Shaju
Associate Director : Thamjeedh
Assistant Director’s : Ajmal Bushra, Amal Mohanan
Subtitles : Shyamnarayanan T. K
Recording Studio : Alphalux Angamali
Dubbing Engineer: Ajay Joy
Dubbing Artists: Vijaya Sadhan, Nayanthara murali