ബോഡി ബിൽഡിംഗ് അതിരുവിട്ടപ്പോൾ പണിപാളിയ ജിമ്മന്മാരെ കാണാം

0
1422

ഇപ്പോൾ സിക്സ് പാക്കിന്റെയും മസിലിന്റെയും ഒക്കെ കാലമാണ്. എല്ലാ ആൺകുട്ടികൾക്കും ഉള്ള ആഗ്രഹമാണ് മസിൽ ഒക്കെ കാണിച്ച് നടക്കുവാനും. കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ സിക്സ്പാക്ക് എന്ന് ഒക്കെ പറയാൻ കൊള്ളാം എന്നേയുള്ളൂ. അതിന് ഉള്ള ഉദാഹരണമാണ് ഉണ്ണിമുകുന്ദനെയും രാജീവ്‌ പിള്ളേയും ഒക്കെ ആളുകൾ കൂടുതലായി ഇഷ്ടപ്പെടുന്നതും. ഭൂരിഭാഗം ആളുകൾക്കും ഇഷ്ടമുള്ള ഒന്നുതന്നെയാണ് മസിൽ എന്ന് പറയുന്നത്. പ്രത്യേകിച്ച് ആൺകുട്ടികൾക്ക്. പെൺകുട്ടികളിലും ചിലരെങ്കിലും ഇത്തരം ചിന്താഗതി ഇല്ലെന്ന് പറയാൻ സാധിക്കില്ല. മസിലുള്ള ആൺകുട്ടികളോട് താല്പര്യമുള്ള പെൺകുട്ടികളുമുണ്ട്.

Steroids - News, views, gossip, pictures, video - Irish Mirror Onlineഈ കാണുന്ന മസിൽ ഉരുട്ടി കേറ്റുന്നതിനുവേണ്ടി എത്രത്തോളം ബുദ്ധിമുട്ടുകളാണ് ഓരോരുത്തർ സഹിക്കുന്നത് എന്ന് അറിയുമോ…? നിരവധി പ്രോട്ടീൻ പൗഡറുകൾ ഉപയോഗിച്ചാണ് ഇത് ആളുകൾ കാണുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്. എന്ത് കാര്യമാണെങ്കിലും അധികമായാൽ ആപത്താണ് എന്ന് പറയുന്നത് പോലെയുള്ള ചില രസകരമായ കാര്യങ്ങളാണ് പറയുന്നത്. മസ്സിൽ അമിതമായാൽ ആപത്തു അല്ലേ. അത്തരത്തിലുള്ള രസകരമായ ചില കാര്യങ്ങളാണ് ഈ പോസ്റ്റിൽ ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി ഒന്ന് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. രസകരം കൗതുകകരം എന്നൊക്കെ പറയുന്നതിനപ്പുറം ഇതിന് മറ്റൊരു തലമുണ്ട്.

video

ഇതിനെപ്പറ്റി ഒന്നും ആലോചിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്നതാണ്. നമ്മുടെ ആരോഗ്യത്തിന് ഒരുപാട് പ്രശ്നമുണ്ടാക്കുന്ന ചില പ്രോട്ടീനുകളാണ് മസിലുകൾക്ക് വേണ്ടി നമ്മുടെ ശരീരത്തിൽ കുത്തിവയ്ക്കുന്നത്. ഇത് ചിലപ്പോൾ നമ്മുടെ ജീവന് തന്നെ വലിയ ആപത്തായി മാറാവുന്നതാണ്. ഇവയിൽ ചിലതൊക്കെ എങ്കിലും നമ്മുടെ ശരീരത്തിൽ നമ്മുടെ ഹൃദയസ്തംഭനം ഉണ്ടാക്കുവാനും അതോടൊപ്പം തന്നെ ചിലത് രക്തം കട്ടപിടിക്കാൻ ഒക്കെ കഴിവുള്ളവയാണ്. ഈ സാധനങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എത്തുമ്പോൾ നമ്മുക്ക് ശരീരത്തിൽ വലിയ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാകുന്നത്. പല ആളുകൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.

Craziest **** I seen in a while - AnabolicMinds.comചിലർക്ക് ചില ശരീരഭാഗം തന്നെ മാറ്റി വയ്ക്കേണ്ടതാണ് വന്നിട്ടുണ്ട്. ഭാഗ്യം കൊണ്ടുമാത്രം അത് മാറി അതിൽ നിന്നും ആ പ്രോട്ടീൻ മാത്രം കളഞ്ഞാൽ മതി എന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. മറ്റു ചിലർക്കാവട്ടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. അമിതമായ പ്രോട്ടീൻ കൊണ്ട് ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടവരെ പറ്റിയാണ് പറയുന്നത്. വിദേശരാജ്യങ്ങളിൽ ഒക്കെയുള്ള പുരുഷന്മാർക്ക് ഇത്തരം രീതിയിൽ നടക്കുന്നത് വലിയ ഇഷ്ടമുള്ള കാര്യമായിരിക്കും. സ്ത്രീകളെ ആകർഷിക്കുന്ന വേണ്ടി മാത്രമല്ല. അവർക്ക് സ്വന്തമായി ഒരു സന്തോഷമാണ് ഇങ്ങനെയൊക്കെ നടക്കുന്നത്.

Synthol ! Bubble Gut & Palumboism All At Once !! - YouTubeഅതുകൊണ്ട് തന്നെ ഒരുപാട് പ്രോട്ടീനുകൾ ഇവർ കഴിക്കുകയും ശരീരത്തിൽ കുത്തി വെക്കുകയും ഒക്കെ ചെയ്യും. പലപ്പോഴും ഗുണത്തേക്കാളേറെ ഇവ ഇവർക്ക് നൽകുന്നത് വലിയ ദോഷമായിരിക്കും. ശരീരത്തിൽ പ്രോട്ടീനുകൾ കുത്തിവെച്ച് വന്നപ്പോൾ ഒരാൾക്ക് സംഭവിച്ചത് ആ ഭാഗം തന്നെ നീക്കം ചെയ്യുക എന്നതായിരുന്നു. ശരീരത്തിന്റെ ഭാഗം തന്നെ മുറിച്ചു മാറ്റണമെന്ന് ആണ് ഡോക്ടർ ആവശ്യപ്പെട്ടത്. എന്നാൽ ഭാഗ്യംകൊണ്ട് വ്യക്തമായ പരിശോധനയിൽ തെളിഞ്ഞു പ്രോട്ടീൻ അടങ്ങിയ ഭാഗങ്ങൾ മാത്രം നീക്കം ചെയ്താൽ മതിയെന്ന്. അവസാനം ലക്ഷങ്ങൾ മുടക്കി അങ്ങനെതന്നെ ചെയ്യേണ്ടതായി വന്നു.

Bodybuilding « Recreational Steroid Useഅതിനുശേഷമാണ് ഇയാളുടെ ആരോഗ്യം പൂർണമായി നല്ല രീതിയിൽ ആയത്. മറ്റൊരാൾക്ക് ഹൃദയസ്തംഭനമാണ് ഇതുമൂലം സംഭവിച്ചിരുന്നത്. അതിനുപകരം ഈ പ്രോട്ടീൻ ശരീരത്തിൽ നിന്നും മാറ്റണം എന്നായിരുന്നു പറഞ്ഞിരുന്നത്. ഇനിയുമുണ്ട് ഇങ്ങനെ മസിൽ പെരുപ്പിക്കാൻ നിന്ന് പണി കിട്ടിയ നിരവധി ആളുകളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. ഇത്തരം പരിപാടികൾക്ക് ഇറങ്ങുന്നതിനു മുൻപ് ഈ വീഡിയോയെ പറ്റി ഒന്നു ചിന്തിക്കുന്നത് വളരെ നന്നായിരിക്കും. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.