ഒരുവയസിൽ മനസികശാരീരിക വളർച്ച നിലച്ച 20 വയസുള്ള ബ്രൂക്ക്, 17 വയസുള്ള അനിയത്തിയുടെ കൂടെ

88

ബ്രൂക്ക് മേഗൻ ഗ്രീൻബെർഗ് എന്ന പെൺകുട്ടി 1993 ഇൽ അമേരിക്കയിൽ ജനിച്ചു. ഒരു വയസുള്ളപ്പോൾ അവൾക്കു 76 സെ.മീ ഉയരവും, 7.3 കിലോഗ്രാം തൂക്കവും ഉണ്ടായിരുന്നു.ആ ഒരുവയസിൽത്തന്നെ ആ കുട്ടിയുടെ ശാരീരിക വളർച്ചയും, മാനസീക വളർച്ചയും നിലച്ചു.
20-ആം വയസിൽ ശ്വാസതടസ്സം കാരണം ആ കുട്ടി മരിച്ചു.ബ്രൂക്കിന്റെ ഡോക്ടർമാർ അവളുടെ അവസ്ഥയെ സിൻഡ്രോം എക്സ് എന്ന് വിശേഷിപ്പിച്ചു.ചിത്രം: ബ്രൂക്ക് ( 20 വയസ്സ് ) അവളെ എടുത്തിരിക്കുന്ന അനിയത്തി ( 17 വയസ്സ് ) അപൂർവവും വിശദീകരിക്കാനാകാത്തതുമായ സിൻഡ്രോം X ബാധിച്ച ലോകത്തിലെ വെറും 10 ആളുകളിൽ ഒരാളായിരുന്നു ബ്രൂക്ക് !

Brooke Greenberg, 20, who suffered from rare genetic condition, dies -  Baltimore Sun

**