fbpx
Connect with us

Nature

പാമ്പുകളിലെ ഭീമൻ, സ്വഭാവത്തിൽ സൗമ്യൻ, മനുഷ്യരെ അക്രമിക്കാറില്ല

Published

on

പാമ്പുകളിലെ ഭീമൻ, സ്വഭാവത്തിൽ സൗമ്യൻ

സിദ്ദീഖ് പടപ്പിൽ

കാണാൻ വലിയ പത്രാസൊക്കെയുണ്ടായിട്ട് എന്ത് കാര്യം, ഒരാളെ വിഷം കുത്തി വെച്ച് കൊല്ലാൻ പറ്റാത്ത വെറും നിഷ്കു പാമ്പാണ് ബർമീസ് പെരുമ്പാമ്പ്. പച്ച അനകോണ്ട പാമ്പാണല്ലോ ലോകത്തെ ഏറ്റവും വലിയ പാമ്പ്.. സിനിമയിൽ കാണിക്കുന്നത് പോലെ പത്തും പന്ത്രണ്ടും മീറ്ററൊന്നും കാണില്ലെങ്കിലും ഏതാണ്ട് 6 മീറ്റർ നീളവും 150 കിലോ തൂക്കവും അനകോണ്ട പാമ്പിന് കാണുമത്രെ. അനകോണ്ട കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാമ്പാണ് ബർമീസ് പെരുമ്പാമ്പ്.

പൈത്തൺ -ന്റെ കുടുംബത്തിൽ പെടുന്നതും നമ്മുടെ നാട്ടിൽ കാണുന്നതുമായ ഇന്ത്യൻ റോക്ക് പൈത്തണിന്റെ ബന്ധുവാണ് ബർമീസ് പെരുമ്പാമ്പുകൾ. പ്രായപൂർത്തിയായ ഒരു ബർമീസ് പെരുമ്പാമ്പിന് മൂന്നര മീറ്ററോളം നീളമുണ്ടാവും. ഇലക്ട്രിക് പോസ്റ്റിന്റെ തടിയും 65 മുതൽ 90 കിലോ വരെ ഭാരവും വെയ്ക്കാം. ബർമ്മയ്ക്ക് (മ്യാൻമർ) ചുറ്റുമുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. മ്യാന്മാർ, തായ്ലാൻഡ്, ലാവോസ്, കമ്പോഡിയ, വിയറ്റ്നാം രാജ്യങ്ങളിലെങ്ങും കണ്ടുവരുന്ന ഇവ ചൈന, ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ഇന്തനൊഷ്യ, മലേഷ്യയുടെയും ചില ഭാഗങ്ങളിൽ കണ്ടു വരുന്നു.

Advertisement

ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന ബർമീസ് പെരുമ്പാമ്പിന്റെ പുറത്തു തവിട്ട് നിറത്തിലുള്ള വളയങ്ങൾ കാണാം. നല്ലൊരു നീന്തൽക്കാരായ ഇവർ വെള്ളം കെട്ടി നിൽക്കുന്ന ഭാഗത്താണ് അധികവും കണ്ടു വരുന്നത്. ഇളം മഞ്ഞനിറത്തിലും വെള്ളനിറത്തിൽ ഇളം മഞ്ഞ വളയങ്ങളുമുള്ള ആൽബിനോകളും ഇവയ്ക്കിടയിൽ ധാരാളമുണ്ട്. സാധാരണ 20 വർഷം വരെയാണ് ആയുസ്സെങ്കിലും 27 വർഷം ജീവിച്ചതിന് തെളിവുകളുണ്ട്. ഫിബ്രവരി-ഏപ്രീൽ കാലയളവിൽ പ്രജനനം നടത്തുന്ന ഇവ ഒറ്റത്തവണ 75-90 മുട്ടകൾ വിരിയിക്കും. കുട്ടിക്കാലമധികവും മരക്കൊമ്പുകളിൽ കഴിയുന്ന കുഞ്ഞുങ്ങൾ തങ്ങളുടെ ഭാരം മരച്ചില്ലകൾക്ക് താങ്ങാനാവാതെ വരുമ്പോൾ നിലത്തിറക്കി ജീവിക്കുന്നു. തെക്കനേഷ്യൻ രാജ്യങ്ങളിൽ ബർമീസ് പെരുമ്പാമ്പുകളെ വേട്ടയാടി കൊന്ന് അതിന്റെ തുകൽ എടുക്കാറുണ്ട്. പാമ്പിൻതോൽ കൊണ്ടുള്ള ലെതർ ബാഗുകൾക്കും മറ്റും യൂറേപ്യൻ രാജ്യങ്ങളിൽ വലിയ വില കിട്ടാറുണ്ട്. മെർക്കുറി ധാരാളമടങ്ങിയിട്ടുള്ള ഇവയുടെ മാംസം കഴിച്ചാൽ വടിയായി പോകാൻ സാധ്യതയുള്ളത് കൊണ്ട് ഇതിനെ ഭക്ഷിക്കാറില്ല.

പൊതുവേ ശാന്തസ്വഭാവമുള്ള ഇവ പറവകളെയും സസ്തനികളെയുമാണ് ഭക്ഷണമാക്കാർ. മാനിന്റെ വലിപ്പമുള്ള ജീവികളെയും കൊന്ന് ഭക്ഷിക്കാൻ കഴിവുള്ള ഇവയുടെ പ്രധാന ഡയറ്റിൽ കോഴി, ആട്, താറാവ്, മുയൽ, അണ്ണാനോക്കെ പെടും. ഇരയെ ചുറ്റിവരിഞ്ഞു ശരീരത്തിലെ മസിലുകൾ ഉപയോഗിച്ച് ഞെരിച്ചു കൊന്നാണ് ഭക്ഷിക്കാറുള്ളത്. മനുഷ്യരെ അക്രമിക്കാറില്ല, വർഷത്തിൽ ശരാശരി ഒരു മരണം പോലും ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടാറില്ല. ശാന്തരായ ഈ വന്യജീവിയെ വളർത്ത് മൃഗമായി വളർത്താറുണ്ട്. യൂറോപ്പിലാണ് ഏറ്റവുമധികം വളർത്തു കേന്ദ്രങ്ങളും വളർത്തുന്നവരുമുള്ളത്.

അമേരിക്കൻ വൻകരയിൽ കാണപ്പെടാത്ത ഇവയെ വളർത്താനായി കൊണ്ട് വന്നവർ ആരോ ഫ്ലോറിഡയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത് 1980 ലാണ്. പിന്നീട് ഇവയുടെ അമ്പരപ്പിക്കുന്ന വളർച്ചയ്‌ക്കാണ്‌ അമേരിക്ക സാക്ഷിയായത്. എവർഗ്ലെഡ്‌സ് നാഷണൽ പ്രിസെർവിലെത്തിയ ഇവ പത്ത് വര്ഷം കൊണ്ട് പെറ്റു പെരുകുകയും തദ്ദേശികളായ മൃഗങ്ങൾക്ക് മൊത്തം ഭീഷണിയായി മാറുകയും ചെയ്തത് ചരിത്രം. ബർമീസ് പെരുമ്പാമ്പുകൾ വർദ്ധിച്ചതോടെ പ്രദേശത്തെ ജീവികൾ അപ്രതീക്ഷമാവാൻ തുടങ്ങിയതോടെ അധികൃതർ 1997 ൽ തദ്ദേശീയ ജീവികളുടെ കണക്കെടുപ്പ് നടത്തിയപ്പോൾ ഞെട്ടിക്കുന്ന കണക്കുകളാണ് കണ്ടെത്തിയത്. മാർഷ്, കോട്ടൺ ടെയിൽ, കുറുക്കൻ, ബോബ് ക്യാറ്റ്‌, റാക്കൂൺ, ഒപ്പോസം തുടങ്ങി എല്ലാ ജീവികളും 90 ശതമാനം കണ്ട് കുറഞ്ഞു വംശനാശം സംഭവിച്ചിരിക്കുന്നു. അതോടെ ബർമീസ് പെരുമ്പാമ്പുകളെ വേട്ടയാടി കൊല്ലാൻ അധികൃതർ അനുവാദം നൽകി. എന്നിട്ടും വലിയ മാറ്റം കാണാത്തപ്പോൾ പാമ്പിനെ കൊല്ലുന്നവർക്ക് സമ്മാനവും പിന്നീട് വേട്ടയാടൽ മത്സരവും നടത്തിപ്പോന്നു. 2012 മുതൽ വളർത്താനായി ബർമീസ് പെരുമ്പാമ്പിനെ അമേരിക്കയിലേക്ക് കൊണ്ട് വരുന്നതും നിരോധിച്ചിട്ടുണ്ട്.

 780 total views,  8 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 hours ago

ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ

Featured2 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 hours ago

പൊക്കിള്‍ച്ചുഴിയില്‍ തേനൊഴിച്ച്‌ നാവുകൊണ്ട്‌ തുടച്ചെടുക്കുന്നത്‌ സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും

Entertainment3 hours ago

30-35 കോടി പ്രധാന ആർട്ടിസ്ററുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനുവേണ്ടി ചിലവഴിച്ച സിനിമ

Entertainment4 hours ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment4 hours ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence4 hours ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment5 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment5 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment8 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment8 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Featured2 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment20 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment22 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Advertisement
Translate »