fbpx
Connect with us

Entertainment

കൃത്യമായൊരു പേര് പോലുമില്ലാത്ത ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന ആഗസ്റ്റ് 1 – ലെ പ്രതിനായകൻ

Published

on

ഇന്ന് ക്യാപ്റ്റൻ രാജുവിന്റെ അനുസ്മരണ ദിനം

Bineesh K Achuthan

ഒരു വടക്കൻ വീരഗാഥയിലെ അരിങ്ങോടർ, ആഗസ്റ്റ് 1 ലെ പ്രൊഫഷണൽ കില്ലർ, ആവനാഴിയിലെ സത്യരാജ്, നാടോടിക്കാറ്റിലെ പവനായി, CID മൂസയിലെ കരംചന്ദ് തുടങ്ങിയ നിരവധി ശക്തവും വൈവിധ്യവുമാർന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച ക്യാപ്റ്റൻ രാജുവിന് സ്മരാണാഞ്ജലികൾ. ആവനാഴിയിലെ സത്യരാജ്, ചാൾസ് ശോഭരാജിന്റെ നിഴലുകൾ പതിഞ്ഞ ഒരു കഥാപാത്രമായിരുന്നു. ക്യാപ്റ്റൻ ഈ കഥാപാത്രത്തെ ഉജ്ജ്വലമാക്കുകയും ചെയ്തു. പക്ഷേ ഡബ്ബ് ചെയ്തത് മറ്റാരോ ആണ്. ഇന്നും ആ ചിത്രം കാണുമ്പോൾ അതൊരു പോരായ്മയായി മുഴച്ചു നിൽക്കാറുണ്ട്. പക്ഷേ, എനിക്കേറ്റവും ഇഷ്ടപ്പെട്ട ക്യാപ്റ്റന്റെ റോൾ കഥാപാത്രത്തിന് കൃത്യമായൊരു പേര് പോലുമില്ലാത്ത ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന, ഇതര നായകരെ നിഷ്പ്രഭമാക്കിയ ആഗസ്റ്റ് 1 – ലെ പ്രതിനായക വേഷമാണ്. ക്യാപ്റ്റന്റെ കരിയർ ബെസ്റ്റും അതാണ് എന്നാണെന്റെ വിശ്വാസം.

*****

Advertisement

1950 ജൂൺ 27-ന് പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും ഏഴു മക്കളിൽ മൂന്നാമത്തെ മകനായി ഓമല്ലൂരിൽ ജനിച്ച രാജു ഓമല്ലൂർ ഗവ: യു.പി. സ്കൂളിലും എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. എലിസബത്ത്, സാജി, സോഫി, സുധ എന്നീ നാല് സഹോദരിമാരും ജോർജ്ജ്, മോഹൻ എന്നീ രണ്ട് സഹോദരന്മാരുമാരിന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ രണ്ടുപേരും ഓമല്ലൂർ സർക്കാർ യു.പി. സ്കൂളിലെ അധ്യാപകരായിരുന്നു. യുപി സ്കൂൾ ഒമലൂർ. വിദ്യാഭ്യാസകാലത്ത് അദ്ദേഹം ഒരു മികച്ച വോളിബോൾ കളിക്കാരനായിരുന്നു. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിൽ നിന്നാണ് അദ്ദേഹം സുവോളജിയിൽ ബിരുദം നേടിക്കൊണ്ടാണ് തന്റെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ബിരുദാനന്തരം രാജു തന്റെ 21 ആമത്തെ വയസ്സിൽ ഇന്ത്യൻ ആർമിയിൽ ഒരു ഉദ്യോഗസ്ഥനായി ചേരുകയും ക്യപ്റ്റൻ റാങ്കുവരെ ഉയരുകയും ചെയ്തു. 5 വർഷം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച അദ്ദേഹം കുറച്ചുകാലം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാർച്ച്’ എന്ന കമ്പനിയിൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുകയും പിന്നീട് സിനിമകളിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിക്കുകയും ചെയ്തു. കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിൽ മുംബൈയിലെ പ്രതിഭാ തിയേറ്ററുകൾ പോലുള്ള അമേച്വർ നാടകസംഘങ്ങളിൽ അഭിനയിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പിന്നീടാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവന്നത്. ഇതാ ഒരു സ്നേഹഗാഥ എന്ന ആദ്യ ചിത്രത്തിനുശേഷം അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം മിസ്റ്റർ പവനായി 99.99 (2012) ആയിരുന്നു. 1987 ലെ മലയാളം ചലച്ചിത്രമായ നാടോടിക്കാറ്റിലെ മിസ്റ്റർ പവനായി എന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ അദ്ദേഹം പുനരവതരിപ്പിച്ചു.

2003-ൽ തൃശ്ശൂർ ജില്ലയിലെ കുതിരാനിൽ വച്ചുണ്ടായ വാഹനാപകടത്തിനുശേഷം രാജുവിനെ വിവിധ രോഗങ്ങൾ പിടികൂടുകയുണ്ടായി. 2015 മാർച്ചിൽ അദ്ദേഹത്തിന് ഒരു ഹൃദയാഘാതം സംഭവിയ്ക്കുകയും അദ്ദേഹത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. 2018 ജൂൺ 25-ന് ന്യൂയോർക്കിൽ താമസമുള്ള തന്റെ മകനെ സന്ദർശിക്കാൻ പോകവേ വിമാനത്തിൽ വെച്ച് അദേഹത്തിന് കടുത്ത മസ്തിഷ്കാഘാതം ഉണ്ടായി. തുടർന്ന് വിമാനം മസ്ക്കറ്റിൽ ഇറക്കി അദ്ദേഹത്തെ അവിടെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂടുതൽ ചികിത്സകൾക്കായി പിന്നീട് അദ്ദേഹത്തെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആശുപത്രി വിട്ട അദ്ദേഹം രോഗം ഗുരുതരമായതിനെ തുടർന്ന് കൊച്ചി പാലാരിവട്ടത്തെ വസതിയിൽ വെച്ച് 2018 സെപ്റ്റംബർ 17-ന് നിര്യാതനായി. സെപ്റ്റംബർ 21 ന് പത്തനംതിട്ട പുത്തൻപീടിക സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ അദ്ദേഹത്തെ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു.പ്രമീളയാണ് രാജുവിന്റെ ഭാര്യ. ഇവർക്ക് രവി എന്ന പേരിൽ ഒരു മകനുണ്ട്. കൊച്ചി പാലാരിവട്ടത്ത് ആണ് അദ്ദേഹം താമസിച്ചിരുന്നത്.

 428 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Featured1 min ago

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സെമിയിലും ഫൈനലിലും മാൻ ഓഫ് ദ് മാച്ചായ ആദ്യ കളിക്കാരനാണ് ജിമ്മി അമർനാഥ്

Entertainment42 mins ago

ചിറക്കൽ ധനരാജ് , തല്ലുമാലയിലെ തിയേറ്റർ

Featured1 hour ago

“ബസിൽ പാതി പെറ്റുപോയ പെണ്ണിനെ ആശുപത്രിയിലാക്കി, ചോര കൊടുത്ത ഡ്രൈവറുടേയോ കണ്ടക്ടറുടേയോ പേരിൽ KSRTC അറിയപ്പെടില്ല”, KSRTC കണ്ടക്ടറുടെ ഹൃദയഭേദകമായ കുറിപ്പ്

article2 hours ago

ഭർത്താവിന്റെ സ്ഥാനത്ത് ഒരു ഭാര്യയാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഭർത്താവ് ഈ കാര്യം ചെയ്യുമോ ?

Entertainment2 hours ago

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

Entertainment4 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment5 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment5 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment5 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment6 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment6 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment6 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment19 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment20 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »