Connect with us

AMAZING

ഇതിനെ വെല്ലാനൊരു എൻജിനിയറിങ് ഇല്ല, ഇത് 1100 വർഷങ്ങൾക്കു മുൻപ് ഭാരതീയർ പണിത പടവ് കിണർ

ആധുനിക എൻജിനീയറിങ്ങിന് ഇത്രയും വാറൻ്റിയിൽ ഉള്ള നിർമ്മാണം അസാധ്യം. ഈ നിർമിതിക്ക് ആദ്യത്തെ ഉളി അടിച്ച മുഖ്യശില്പി ഉറപ്പുനൽകിയ വാറണ്ടി കാലാവധി

 79 total views

Published

on

പി. കൃഷ്ണകുമാർ

“പടവ് കിണർ രാജസ്ഥാൻ ”
💎1000 വർഷം വാറൻ്റി.
💎3500 കൽപടവുകൾ.
💎കോടിക്കണക്കിന് ലിറ്റർ ജല സംഭരണശേഷി.
💎മലനിരകളിലേക്കും കാടുകളിലേക്കും നീളുന്ന രഹസ്യ തുരങ്കങ്ങൾ.
💎17 കിലോമീറ്റർ നീളുന്ന ശുദ്ധവായു /ആയുധ കലവറയോടു കൂടിയ അണ്ടർഗ്രൗണ്ട് ടണൽ.
💎 ശത്രുസൈന്യം ഈ നിർമ്മിതിക്കു അകത്ത് കയറി പിന്തുടർന്നാൽ, പിന്തുടരുന്നവരെ അപകടപ്പെടുത്തുന്ന രീതിയിലുള്ള നിർമ്മാണം.
💎 900 ന് മുകളിൽ യുദ്ധ സജ്ജരായ സൈനികർക്ക് 60 ദിവസം സുരക്ഷിതമായി താമസിക്കാനുള്ള ഇടം. പത്ത് ദിവസത്തെ യുദ്ധത്തിനാവശ്യമായ ആയുധങ്ങൾ, ഇത്രയും പേർക്ക് 60 ദിവസത്തേക്ക് വേണ്ട ഭക്ഷണം സ്റ്റോർ ചെയ്യാനുള്ള സൗകര്യം.
💎ഭൂമിക്കടിയിൽ 13 നിലകൾ, ഭൂനിരപ്പിനു മുകളിൽ രണ്ടു നിലകൾ എന്നിങ്ങനെ ആകെ 15 നിലകൾ…
💎എത്ര കടുത്ത ചൂടിലും ഇതിൽ ശേഖരിക്കപ്പെടുന്ന ജലത്തിന് നല്ല തണുപ്പ് അനുഭവപ്പെടുന്ന വാസ്തുവിദ്യ..
💎ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലസംഭരണികളിൽ ഒന്നായ നിർമിതി…

Chand Baori: World's Largest and Most Visually Striking Stepwell – Earth is Mysteriousക്ഷമിക്കണം..ഇത് ഇനി നിർമ്മിക്കാൻ പോകുന്ന നിർമ്മിതിയുടെ വിവരണമല്ല..കാരണം ആധുനിക എൻജിനീയറിങ്ങിന് ഇത്രയും വാറൻ്റിയിൽ ഉള്ള നിർമ്മാണം അസാധ്യം. ഈ നിർമിതിക്ക് ആദ്യത്തെ ഉളി അടിച്ച മുഖ്യശില്പി ഉറപ്പുനൽകിയ വാറണ്ടി കാലാവധി ആയ 1000 വർഷവും പിന്നിട്ടു കഴിഞ്ഞിട്ടും ഇപ്പോഴും പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നു.ഇത്രയും വർഷങ്ങൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. ഇത് 1100 വർഷങ്ങൾക്കു മുൻപ് ഭാരതീയർ പണിത പടവ് കിണർ . ഇവിടെ നിങ്ങൾക്ക് കാണാം,ആയിരക്കണക്കിന് വർഷങ്ങൾ മുൻപത്തെ ഭാരത ഭൂമിയിലെ, ഫിസിക്സ്, കെമിസ്ട്രി, ഗണിതം, എൻജിനീയറിങ്, വാർഫെയർ ടെക്നിക്സ്.

 80 total views,  1 views today

Advertisement
cinema1 day ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment1 day ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Advertisement