fbpx
Connect with us

Kerala

ഫിറോസേ കാട്ടുനീതി എന്തിന് പാവം ഫൈസലിനോട് ചെയ്തു…?

വേറെ ആരോ വെച്ചു കൊടുത്ത കാലിന് അവകാശവാദവുമായി ഫിറോസ് അല്പം മുമ്പ് പോസ്റ്റിടുകയും അത് മുക്കുകയും ചെയ്തു….ഫൈസലുമായി ഞങ്ങൾ കോണ്ടാക്ട് ചെയ്ത് സത്യങ്ങൾ മനസ്സിലാക്കി. ഒരു മണിക്കൂർ കോൾ റെക്കോർഡ്

 124 total views

Published

on

ബെയ്സിൽ വർഗ്ഗീസ്

ഫിറോസേ കാട്ട് നീതി എന്തിന് പാവം ഫൈസലിനോട് ചെയ്തു…?

വേറെ ആരോ വെച്ചു കൊടുത്ത കാലിന് അവകാശവാദവുമായി ഫിറോസ് അല്പം മുമ്പ് പോസ്റ്റിടുകയും അത് മുക്കുകയും ചെയ്തു….ഫൈസലുമായി ഞങ്ങൾ കോണ്ടാക്ട് ചെയ്ത് സത്യങ്ങൾ മനസ്സിലാക്കി. ഒരു മണിക്കൂർ കോൾ റെക്കോർഡ് കൈയ്യിലുണ്ട്. ഫൈസലിൻ്റെ അനുവാദമില്ലാത്തതിനാൽ പുറത്തു വിടുന്നില്ല.48 ലക്ഷം രൂപാ രണ്ട് കാലുകളും നഷ്ടപ്പെട്ട മനുഷ്യന് സുമനസ്സുകൾ നൽകി…. കൂടാതെ വീട് പണിയുന്നതിന് ധനസഹായമായി 15 നും 20നും ഇടയിൽ ധനസഹായം ഘട്ടം ഘട്ടമായി ലഭിച്ചു.കിട്ടിയ 48 ലക്ഷം രൂപയിൽ 28 ലക്ഷം രൂപാ വീതം വയ്ക്കണമെന്ന് ആവശ്വപ്പെടുകയും അതു പ്രകാരം 10 ലക്ഷത്തിൽ പരം രൂപാ ഫിറോസ് മറ്റ് രോഗികൾക്ക് എന്ന പേരിൽ ഫൈസലിൻ്റെ സാന്നിദ്ധത്തിൽ ഫൈസലിന് അറിയാത്ത കുറേ “രോഗികൾക്ക്” കൊടുത്തു.ചിലർക്ക് വാഹനം വാങ്ങുന്നതിനും ഒക്കെയായി പത്തിനും പതിനൊന്നിനും ഇടയിൽ തുക വിതരണം ചെയ്യുകയും ചെയ്തു. 28 ലക്ഷത്തിൽ ബാക്കി 18 ലക്ഷം രൂപാ എവിടെ പോയെന്ന് ആർക്കും അറിയില്ല.

ഫിറോസ് ഏതെങ്കിലും രോഗികൾക്ക് ചെക്ക് നൽകുന്ന ഫോട്ടോയും ആയി ഇനി വരുമായിരിക്കും. എന്നാൽ ബാക്കി 18 ലക്ഷത്തെ കുറിച്ച് ഇതുവരെ പേജിൽ പോസ്റ്റ് ചെയ്തിട്ടില്ല.പുതിയ ഫോട്ടോസ് ദയവായി ഇടരുത് പഴയ ഡേറ്റിൽ കൊടുത്തതിൻ്റെ ലിങ്ക് ഇട്ടാൽ മതി! ഇനി യഥാർത്ഥ വിഷയത്തിലേയ്ക്ക് തിരിച്ച് വരാം.ഫൈസലിൻ്റ ദയനീയത കാട്ടി പിരിച്ച രൂപാ 48 ലക്ഷത്തിൽ 28 ലക്ഷം ഫൈസലിന് ലഭിച്ചില്ല… വീട് പണിയും ബാക്കിയുള്ള ചെലവുകളും കഴിഞ്ഞ് രണ്ട് കാലുകളും ട്രൈയിൻ കയറി നഷ്ടപ്പെട്ട ഫൈസൽ ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ്.സ്ഥലം വാങ്ങി വീട് വെച്ച ഫൈസലിൻ്റെ കാര്യം ഇപ്പോൾ കഷ്ടത്തിലാണ്. വെപ്പ് കാൽ 20 ലക്ഷത്തോളം രൂപാമുടക്കിയത് ഫിറോസല്ല.അത് ചെയ്ത് കൊടുത്തത് ഫൈസലിൻ്റെ സുഹ്രുത്തുക്കളാണ്.

48 ലക്ഷത്തിൽ 28 എടുത്ത ഫിറോസേ നീ ചെയ്ത കാട്ടുനീതി ആണ് നീ ഇപ്പോൾ അനുഭവിക്കുന്നത്.നിന്നോടെനിയ്ക്ക് ഇപ്പോൾ തോന്നുന്ന വികാരം ഈ പോസ്റ്റിൽ എഴുതാൻ കഴിയില്ല.ഫൈസലിനെ സഹായിക്കാൻ ഏതെങ്കിലും സംഘടനകളോ പ്രവാസി കൂട്ടായ്മകളോ മുന്നോട്ട് വരണം എന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.ദയനീയത കാട്ടി പിരിച്ച് നൽകാതെ അദ്ദേഹത്തെ സഹായിക്കാൻ കഴിയുന്ന കൂട്ടായ്മകൾക്ക് ഞാൻ അദ്ദേഹത്തിൻ്റെ നമ്പർ നൽകാം.ഈ പോസ്റ്റ് ഫിറോസ് കാണുകയും അനധികൃതമായി കൈക്കലാക്കിയ 28 ലക്ഷം തിരിച്ചു നൽകി ഫൈസലിനെ കൊണ്ട് മാറ്റി പറയിച്ചാലും എനിയ്ക്ക് സന്തോഷം മാത്രമാണ്…. അദ്ദേഹത്തിന് ആ പണം തിരികെ ലഭിക്കുമല്ലോ?

Advertisement



എൻ്റെ കൈയിൽ ഇദ്ദേഹത്തോട് എൻ്റെ ഫേസ്ബുക്ക് സുഹ്രുത്ത് സംസാരിക്കുന്ന കോൾ റെക്കോർഡ് ഉള്ളിടത്തോളം കാലം ഇനി മാറ്റി പറയിച്ചാലും നാണക്കേടില്ല.അദ്ദേഹത്തിന് പണം തിരിച്ച് കിട്ടിയാൽ ഞാൻ സന്തോഷിക്കും.ഇവിടെ വിജയവും പരാജയവുമില്ല. ജീവിതം വഴിമുട്ടിയ മനുഷ്യന് പണം ലഭിക്കണം. ഫിറോസ് കൊടുത്തില്ലെങ്കിൽ അതിന് കഴിയുന്ന ആളുകൾ ഇതിൽ ഇടപെടണം.

 125 total views,  1 views today

Advertisement
Entertainment4 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment4 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment4 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy5 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment5 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment5 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment6 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured6 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized9 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment9 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment10 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment12 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment4 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment13 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement