Connect with us

ചിത്രയെ നല്ലെണ്ണചിത്ര എന്ന അപരനാമത്തിൽ അറിയപ്പെടാൻ കാരണം ?

കൊച്ചിയിൽ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ ആണ് ചിത്ര ജനിക്കുന്നത്.കൊച്ചി ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

 5 total views,  1 views today

Published

on

കൊച്ചിയിൽ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ ആണ് ചിത്ര ജനിക്കുന്നത്.കൊച്ചി ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അച്ഛൻ മൈലാപ്പൂരിൽ റയില്‍വേയിൽ ഇലട്രിക്കൽ എഞ്ചിനീയറായിരുന്നതിനാൽ പിന്നീട് ഐ.സി എഫ് സ്കൂളിലാണ് പഠിച്ച്ത്.
1975 ല്‍ റിലീസായ കമല്‍ഹാസന്‍ ചിത്രമായ അപൂര്‍വരാഗങ്ങളിലൂടെ ബാലതാരമായി തമിഴ് സിനിമയിലെത്തിയത്.ഒരു കത്തുകൊടുക്കുന്ന ഷോട്ടിൽ അഭിനയിച്ചുകൊണ്ടാണ് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്.രാജപാര്‍വൈയിലൂടെയാണ് പ്രധാന വേഷത്തിലെത്തുന്നത്. അനുഗ്രഹം, വളര്‍ത്തുമൃഗങ്ങള്‍ എന്നീ മലയാള ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

Chithra Passed Away: मशहूर अभिनेत्री चित्रा का 56 की उम्र में दिल का दौरा  पड़ने से निधन - Entertainment News: Amar Ujalaപിന്നീട് പുത്തൻ പുതു പയനം,ചേരൻ പാണ്ഡ്യൻ,ഗോപാലാ ​ഗോപാലാ, കബഡി കബഡി എന്നീ സിനിമകൾ ചെയ്തു. മോഹൻലാൽ പ്രേം നസീർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ആട്ടക്കലാശം എന്ന ചിത്രത്തിൽ ചിത്രത്തിൽ മോഹൻലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്.അതിലെ നാണം ആകുന്നു മേനി നോവുന്നു എന്ന ഗാനം ഭയങ്കര ഹിറ്റും ആയിരുന്നു.ഇദയം നല്ലെണ്ണയുടെ പരസ്യമോഡലാവുകയും അത് വിജയിക്കുകയും ചെയ്തതിനാൽ നല്ലെണ്ണചിത്ര എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്തു.

തുടര്‍ന്ന് സന്ദര്‍ഭം, ഇവിടെ ഇങ്ങനെ, മകന്‍ എന്റെ മകന്‍,കഥ ഇതുവരെ,ഉയരും ഞാന്‍ നാടാകെ, പത്താമുദയം,പഞ്ചാഗ്നി,ശോഭ്‌രാജ്, മുക്തി,അസ്ഥികള്‍ പൂക്കുന്നു, ഒരു വടക്കന്‍ വീരഗാഥ, , മാലയോഗം, നാടോടി,കമ്മീഷണര്‍,ദേവാസുരം,ആറാം തമ്പുരാന്‍ പൊന്നുചാമി,അമരം,ആറാം തമ്പുരാൻ,മിസ്റ്റർ ബ്ട്ടലർ,അടിവാരം,പാഥേയം,സാദരം,അദ്വൈതം,ദേവാസുരം,ഏകലവ്യൻ,കളിക്കളം,പഞ്ചാഗ്‌നി. കമ്മീഷണര്‍ ,ഏകലവ്യന്‌‍‍ സാദരം, രുദ്രാക്ഷം തുടങ്ങിയ എന്നീ സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്.

1990 കളിൽ വിവാഹത്തോടെ സിനിമയില്‍ നിന്ന് അകന്ന ചിത്ര പിന്നീട് ചില സീരിയലുകളില്‍ മുഖം കാണിച്ചു. 2002-ല്‍ പുറത്തിറങ്ങിയ ആഭരണച്ചാര്‍ത്താണ് മലയാളത്തിലെ അവസാന ചിത്രം. പഞ്ചാഗ്നിയിലെ നക്‌സലൈറ്റായ ഇന്ദിരയുടെ (ഗീത ) ചിത്രയുടെ ശാരദയെന്ന കൂട്ടുകാരി,ഒരു വടക്കൻ വീരഗാഥ’ യിലെ വീട്ടുകാരും നാട്ടുകാരും ചതിച്ച ചന്തുവിന് കൂട്ടിരിക്കുന്ന കുഞ്ചുണ്ണൂലി, പൊന്നുച്ചാമിയിലെ കനകം,ദേവാസുരത്തിൽ മുണ്ടയ്ക്കൽ രേഖരൻ്റെ ആണഹന്തയെ അടിച്ചിരുത്തുന്ന ചന്ദ്രാലയം സുഭദ്രാമ്മ,കമീഷണറിലെ അഡ്വ. ശ്രീലതാ വർമ,അമരത്തിലെ ചന്ദ്രിക, ഏകലവ്യനിലെ ഹേമാംഭര,അദ്വൈതത്തിലെ കാർത്തി, അമ്മയാണ് സത്യത്തിലെ മാർഗരറ്റ്,അമരത്തിലെ ചന്ദ്രിക, അദ്വൈതത്തിലെ കാർത്തി,പാഥേയത്തിലെ പത്മിനി,സൂത്രധാരനിലെ റാണീയമ്മ. തുടങ്ങി മലയാളികൾ ഓർമയിൽ സൂക്ഷിക്കുന്ന നിരവധി കഥാപാത്രങ്ങൾ ചിത്ര സമ്മാനിച്ചിട്ടുണ്ട്.

മലയാളം കൂടാതെ തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും അടക്കം നൂറിലധികം സിനിമകളുടെ ഭാഗമായി.തമിഴിൽ ശിവാജി ഗണേശൻ, കമൽഹാസൻ,ശരത് കുമാർ,പ്രഭു എന്നിവരുടെ കൂടെ മികച്ച കഥാപത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്.റസിയ,ഏക് നയി പഹേലിഎന്നിവയാണ് അഭിനയിച്ച രണ്ട് ഹിന്ദി സിനിമകള്‍.കന്നഡയില്‍ മൂന്നും തെലുങ്കില്‍ ആറ് ചിത്രങ്ങളുടേയും ഭാഗമായി. ദൂരദർശനിലെ ഹിറ്റ് സീരിയലായ മാനസിയിലും ചിത്ര വേഷമിട്ടിട്ടുണ്ട്.മലയാളത്തിലും തമിഴിലുമായി ആറ് ടിവി സീരിയലുകളിലാണ് പ്രധാന വേഷത്തില്‍ നടി എത്തിയത്.സൗഹൃദത്തിന്റെ പേരില്‍ ചെയ്ത ചിത്രങ്ങള്‍ കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായെന്ന് നടി പറഞ്ഞത് നേരത്തെ വാർത്താപ്രാധാന്യം നേടിയിരുന്നു.

പിന്നീട് 18 വർഷത്തെ ഇടവേളക്ക് ശേഷം 2020ൽ തമിഴ് സിനിമ ‘ബെൽ ബോട്ട’ത്തിലൂടെ വെള്ളിത്തിരയിൽ മടങ്ങിയെത്തി. തമിഴ് സീരിയൽ രംഗത്തും സജീവമായിരുന്നു. ഇതിനിടെ അമ്പത്തിയാറാം വയസ്സിൽ അപ്രതീക്ഷിതമായാണ് ചിത്രയെ മരണം തേടിയെത്തിയത്. അതും തിരുവോണനാളിൽ. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

 6 total views,  2 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment7 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment13 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment17 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment4 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Advertisement