സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘സിനിസെൻ’!

സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ടുകൊണ്ട്,, കാര്യങ്ങൾ കൂടുതൽ സുതാര്യവും; സുഗമവുമായി കൈകാര്യം ചെയ്ത്,, സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ കൃത്യമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന,, ഒരു സിനിമാ നിർമ്മാതാവോ; സിനിമാ പ്രേമിയോ തുടങ്ങി ഏതൊരു വ്യക്തിക്കും അവരുടെ സിനിമാ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ സകല സേവനങ്ങളും; പിന്തുണയും നൽകാൻ സാധിക്കുന്നൊരു ലോകവ്യാപക സിനിമാ സമൂഹമാണ് ‘സിനിസെൻ’ എന്ന പ്ലാറ്റ്ഫോം വിഭാവനം ചെയ്യുന്നത്.

ആഗോള സിനിമാ അവസരങ്ങൾ ലഭ്യമാകാൻ സഹായിക്കുന്ന അനുകാലിക പ്രസക്തിയുള്ളൊരു കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം എന്നതിനേക്കാളുപരി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രത്യേക ഇവന്റുകളിലും; വർക്ക്ഷോപ്പുകളിലും പങ്കെടുക്കാനുള്ള അനുമതിക്കൊപ്പം,, തങ്ങളുടെ പോർട്ട്ഫോളിയോ ലളിതമായി സൃഷ്ടിക്കാനും,, അവരവരുടെ കഴിവുകളും; സൃഷ്ടികളും ലോകവ്യാപകമായി പ്രദർശിപ്പിക്കാനുള്ള ബ്രഹത്തായ അവസരവുമാണ് സിനിസെൻ ഉറപ്പ് നൽകുന്നത്. കൂടാതെ സിനിസെൻ അഗീകൃതമായ പ്രോജക്റ്റുകൾ പൂർത്തിയാക്കുമ്പോൾ പ്ലാറ്റ്ഫോം വഴി തന്നെ; കരാർ പ്രകാരമുള്ള പണം കൃത്യമായി അക്കൗണ്ടിൽ ലഭിക്കുമെന്ന മറ്റൊരു സവിശേഷതയുമുണ്ട്!

മലയാള ചലച്ചിത്ര രംഗത്ത് വിപുലമായ അനുഭവ സമ്പത്തുള്ള പ്രമുഖ നിർമ്മാതാവും, വിതരണക്കാരുമായ കൊക്കേർസിൻ്റെ മേൽനോട്ടത്തിലാണ് ‘സിനിസെൻ’ പ്രവർത്തിക്കുന്നത് എന്നതിനാൽ,, ചലച്ചിത്ര രംഗത്ത് പുതുതായി രംഗപ്രവേശനം ചെയ്യുന്നവർക്കാവശ്യമായ ഉൾക്കാഴ്ചയും; മാർഗ്ഗനിർദ്ദേശവും നൽകാൻ സിനിസെൻന് കഴിയുമെന്ന് നിസംശയം പറയാം. പ്ലാറ്റ്‌ഫോമിനെക്കുറിച്ച് കൂടുതലറിയാൻ www.cinizen.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

You May Also Like

അമിതാഭ് ബച്ചനെ കുറിച്ച് നിങ്ങൾ അറിഞ്ഞതും അറിയാത്തതുമായ 26 കാര്യങ്ങൾ

അമിതാഭ് ബച്ചൻ ഒറ്റനോട്ടത്തിൽ⭐ ✨അഭിനയിച്ച ആദ്യ ചിത്രം സാഥ് ഹിന്ദുസ്ഥാനി. സംവിധാനം: കെ. എ. അബ്ബാസ്…

സിമ്പു അഭിനയിച്ച ‘പത്തു തല’ എന്ന ചിത്രത്തിൽ നടൻ ആര്യയുടെ ഭാര്യയുടെ ഐറ്റം ഡാൻസ്

നടൻ സിമ്പു അഭിനയിച്ച, ‘പത്തു തല’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഐറ്റം ഗാനമായ ‘രാവടി’  യുടെ…

ബാബു ആൻറണിയുടെ ഒരു നാലാം വരവ് ആകട്ടെ പവർ സ്റ്റാർ

Bibin Joy ഇംഗ്ലീഷ് സിനിമകളിലെ ആക്ഷൻ ഹീറോ കളയായ ബ്രൂസ് ലി, ജാക്കി ചാൻ, വാൻ…

ചുരിദാറിൽ ക്യൂട്ടായി ശ്രിന്ദ.

മലയാളികളുടെ ഇഷ്ടപ്പെട്ട നടിമാരിലൊരാളാണ് ശ്രിന്ദ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് ആയിട്ടുണ്ട്. ലഭിക്കുന്ന റോളുകളെല്ലാം അതി മനോഹരമായിട്ടാണ് താരം കൈകാര്യം ചെയ്യാറ്.