ഈ കോവിഡ് കാലത്ത് മറ്റൊരു കമ്പനിയും ചെയ്യാത്തൊരു മഹാകാര്യം യു എസ് ടി ഗ്ലോബൽ ചെയ്തു

0
135

മലയാളികൾ ഒരുപാടുപേർ പണിയെടുക്കുന്ന ഐടി കമ്പനിയാണ് യു എസ് ടി ഗ്ലോബൽ. കമ്പനിയുടെ തലപ്പത്തുള്ള മിക്കവരും മലയാളികളുമാണ്. അവർ ഇന്നലെ വലിയൊരു പ്രഖ്യാപനം നടത്തി.

കോവിഡ് മൂലം അവരുടെ ഒരു തൊഴിലാളി മരിച്ചു പോകുകയാണെങ്കിൽ ഇൻഷുറൻസ് തുകയ്ക്ക് പുറമെ ആ തൊഴിലാളി അവസാനം എത്ര ശമ്പളം ആണോ മേടിച്ചത് അതേ ശമ്പളം അടുത്ത രണ്ട് കൊല്ലത്തേക്ക് അവരുടെ വീട്ടുകാർക്ക് എല്ലാ മാസവും എത്തിച്ചു കൊടുക്കും. തൊഴിൽ എടുക്കുന്ന മിക്കവരും കുടുംബത്തിന്റെ ഏക വരുമാന ആശ്രയം ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. സല്യൂട്ട് യു എസ് ടി ❤

usmc_vet3533 on Twitter: "$PASO @USTGlobal @USTGlobal_ES UST Global Campus,  Trivandrum… "

**