‘കൌ ഗേൾ’ പൊസിഷൻ ഏറ്റവും അപകടം നിറഞ്ഞ പൊസിഷനെന്ന്‌ …

1800

ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കണമെങ്കിൽ മാരകമായ അഭ്യാസങ്ങൾ നടത്താതിരിക്കുന്നതാണ് ഉചിതം.പങ്കാളിയുടേയും അവരവരുടേയും ശാരീരിക സ്ഥിതി അറിഞ്ഞ് വേണം സെക്സിലെ പൊസിഷനുകൾ തെരഞ്ഞെടുക്കാൻ. അശ്രദ്ധവും അശാസ്ത്രീയവുമായ ലൈംഗീകബന്ധം പുരുഷൻ്റെ ലൈംഗീകാവത്തിൻ്റെ ആരോഗ്യം നശിക്കാൻ ഇടയാക്കും. സ്ത്രീകള്‍ മുകളില്‍ വരുന്ന മിഷനറി പൊസിഷനിലാണ് പുരുഷലിംഗത്തിന് കൂടുതൽ പരിക്ക് ഏൽക്കാൻ സാധ്യതയെന്ന് പഠനങ്ങൾ പറയുന്നു.

നിങ്ങളുടെ ലൈംഗികാവയവം തകർക്കാൻ വരെ കെൽപ്പുള്ള ഈ പൊസിഷൻ കണ്ടുപിടിച്ചിരിക്കുന്നത് ബ്രസീലിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ്. ‘ പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ’ എന്നാണ് ഇവർ ഇതിനെ ഒറ്റ വാക്കിൽ നിർവചിച്ചിരിക്കുന്നത്.
സ്ത്രീകള്‍ മുകളില്‍ വരുന്ന മിഷനറി പൊസിഷനിലാണ് പുരുഷലിംഗത്തിന് കൂടുതൽ പരിക്ക് ഏൽക്കാൻ സാധ്യതയെന്ന് പഠനങ്ങൾ പറയുന്നു. അതിൽ തന്നെ ‘കൌ ഗേൾ’ എന്ന പോസിഷനാണ് ഏറ്റവും അപകടം നിറഞ്ഞ പൊസിഷൻ എന്ന് പഠനം പറയുന്നു. ബ്രസീലിലെ ആശുപത്രികളിലെ എമർജൻസി റെക്കോർഡിൽ കാണുന്ന ലിംഗ മുറിവുകളിൽ ഏറ്റവും കൂടുതൽ അപകടം ഈ പോസിഷനിലെ ലൈംഗിക ബന്ധം മൂലമാണെന്നാണ് പറയുന്നത്.

സ്ത്രീയുടെ ശരീര ഭാരം മുഴുവനും പുരുഷൻ്റെ ഉദ്ധരിച്ചിരിക്കുന്ന ലിംഗത്തിൽ കേന്ദ്രീകരിക്കപ്പെടുന്നതിനാൽ വേദനനാജനകമായ സെക്സായിരിക്കും പുരുഷന് ലഭിക്കുക. ലിംഗം തെറ്റായ ദിശയിൽ ഉള്ളിലേക്ക് കയറാൻ തുടങ്ങും ഇത് ബന്ധപ്പെടൽ കൂടുതൽ ആയാസകരമാക്കുകയും ചെയ്യും. മാത്രമല്ല തുടർച്ചയായ ഈ പൊസിഷൻ പുരുഷൻ്റെ ലിംഗം തകര്ക്കുകയും ചെയ്യും. ഇത്തരം 80 ശതമാനം അപകടങ്ങളിലും പുരുഷൻ്റെ ഉദ്ധാരണശേഷി നഷ്ടപ്പെടുന്നതായും പഠനം പറയുന്നു. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ വേദനാജനകമായ സെക്സ് അവനു നയിക്കേണ്ടതായി വരുന്നു