യുക്രൈനെ ജയിപ്പിക്കാൻ ക്രിപ്റ്റോയും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
291 VIEWS

യുക്രൈനെ ജയിപ്പിക്കാൻ ക്രിപ്റ്റോയും

യുക്രൈന്റെ ട്വിറ്റെർ അഭ്യർത്ഥനയെ തുടർന്ന് ക്രിപ്റ്റോ കറൻസികൾ ആയ ബിറ്റ്കോയിൻ , എഥീരിയം, സൊളാന, പോൾക്കഡോട്ട് തുടങ്ങിയവ സംഭാവനയായി ഒഴുകുന്നു .അമ്പതു ദശ ലക്ഷം ഡോളറിനു തുല്യമായ ക്രിപ്റ്റോ സംഭാവന ഒരു ദിവസം എത്തുന്നു എന്നാണ് കണക്ക് .

ഒരു രാജ്യത്തിന് സ്വന്തമായ നോൺ ഫൻജിബിൾ ടോക്കൺ ശേഖരം വികസിപ്പിച്ചെടുത്ത ആദ്യ വികസിത രാജ്യം എന്ന ഖ്യാതി നേടിയ യുക്രയിൻ ഇതും ധന സമാഹരണത്തിനു ഉപയോഗിക്കുന്നു .

മറുവശത്തു ക്രിപ്റ്റോ വിനിമയം മൂലം സാമ്പത്തിക ഉപരോധത്തെ മറികടക്കാൻ ശ്രമിക്കുന്ന റഷ്യക്ക് മൂക്ക് കയറിടാനുള്ള യൂറോപ്പ്യൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും ശ്രമങ്ങൾ എത്ര വിജയിക്കും എന്ന് കണ്ടറിയുക തന്നെ വേണം

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ