ദീക്ഷിത് ഷെട്ടി ദക്ഷിണേന്ത്യന്‍ സിനിമയില്‍ സുമുഖനായ നായകന്‍

സ്വാമി പ്രേമസരസ്വതി.

പ്രശസ്ത കന്നട തെലുങ്ക് താരം ഇപ്പോള്‍ മലയാളത്തിലേക്ക് പടമെടുത്ത് കൊണ്ടിരുന്നപ്പോള്‍ വെറുതെ ഒന്ന് പരിചയപ്പെടാന്‍ ചെന്നതാണ്. പിന്നെ കൂട്ടായി ഒരുമിച്ചുള്ള സെല്‍ഫിയായി വളരെ ലാളിത്യമുള്ള നടന്‍.
മലയാളത്തില്‍ സോജന്‍ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒപ്പീസ് എന്ന സിനിമയിലാണ് ദീക്ഷിത് ഷെട്ടിയുടെ വരവ്.ഷൈന്‍ ടോം ചാക്കോയോടൊപ്പം ദര്‍ശനാ നായര്‍ നായികയാകുന്ന ചിത്രത്തിന്റെ നിര്‍മ്മാണം പ്രദ്യൂമ്‌ന കൊല്ലീഗല്‍ ആണ്.കന്നടയിലും തെലുങ്കിലും കൈനിറ യെ സിനിമകളുള്ള ഷെട്ടി മലയാള ത്തോടുള്ള ഇഷ്ടം കൊണ്ടാണ് വന്നെത്തിയത്.കഥകള്‍ കൊണ്ടും പാട്ടുകള്‍െകാണ്ടും സമ്പന്നമായ മലയാളസിനിമയില്‍ ലോകം അറിയ പ്പെടു്ന്ന താരങ്ങളുടെ രാജ്യമാണെന്ന് ഷെട്ടി. ആ രോടും പെ ട്ടെന്ന അടുക്കുന്ന ഷെട്ടിക്ക് ആരെയും മയക്കുന്ന ചിരിയാണ്. മലയാളം കുറച്ച് കുറച്ച് അറിയാവുന്ന ഷെട്ടി പഠിച്ചെടുക്കാന്‍ പറ്റുമെന്ന വിശ്വാസത്തിലാണ്. മലയാള സിനിമയുടെ വാതില്‍ തുറന്നെത്തിയ ദീക്ഷിത് ഷെട്ടി ദക്ഷിണേന്ത്യയില്‍ എല്ലാ ഭാഷയിലും ശോഭിക്കട്ടെ.

**

You May Also Like

“രണ്ടുമൂന്നുതവണ അറിയാതെ ആ നമ്പറില്‍ വിളിച്ചു, അപ്പുറത്ത് ഇന്നസെന്റ് ഇല്ലല്ലോ എന്ന് ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞ ഉടനെ കട്ട് ചെയ്തു”

സംവിധായകന്‍ സത്യന്‍ അന്തിക്കാട് പങ്കുവയ്ക്കുന്നത് അന്തരിച്ച നടന്‍ ഇന്നസെന്‍റിനെക്കുറിച്ച് വൈകാരികമായൊരു കുറിപ്പാണ്. ഈ കുറിപ്പ് അദ്ദേഹം…

“ഒരാളെ കൊന്നാൽ പോലും 12 വർഷത്തെ ശിക്ഷമാത്രമേ കിട്ടൂ, ഇതിപ്പോൾ 14 കൊല്ലമായി, ഞാൻ ആരെയും കൊന്നിട്ടില്ലല്ലോ”

സത്യൻ അന്തിക്കാടും നെടുമുടി വേണുവും തമ്മിൽ ഏറെനാൾ പിണക്കം നിലനിന്നിരുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നെടുമുടി…

ശോഭനയ്ക്ക് ഉണ്ടായിരുന്ന ആ സ്വഭാവദൂഷ്യത്തെ കുറിച്ച് കവിയൂർ പൊന്നമ്മ പറയുന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട അഭിനേത്രിയും ഭരതനാട്യം നർത്തകിയുമാണ് ശോഭന . ഹിന്ദി, കന്നഡ, ഇംഗ്ലീഷ് , തെലുങ്ക്,…

ടോപ്ക്ലാസ് ഐറ്റം, ‘റോഷാക്ക്’ ഫസ്റ്റ് റിപ്പോർട്ട്

‘റോഷാക്ക്’ ഫസ്റ്റ് റിപ്പോർട്ട് Ahnas Noushad  പുതിയ തലമുറയിലെ പിള്ളേരെ ഇങ്ങനെ ചേർത്ത്‌ പിടിച്ച് ആ…