fbpx
Connect with us

INFORMATION

ഗംഗാതടത്തിലേക്കുള്ള ‘ദഹ്‌ലി’ ആണ് ദൽഹി

എ.ഡി. എട്ടാം നൂറ്റാണ്ടിൽ രജപുത്ര വിഭാഗത്തിൽപ്പെട്ട തോമർമാരാണ് ഡൽഹിയെ ആദ്യമായി തലസ്ഥാനമാക്കിയത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഡൽഹിയുടെ

 326 total views,  2 views today

Published

on

‘ദഹ്ലി’ എന്ന പദത്തിൽനിന്നാണ് ഡൽഹി എന്ന പേരുണ്ടായത്. (ഇപ്പോൾ ദില്ലി) ദഹ്ലി എന്നാൽ വാതിൽപ്പടി എന്നാണർഥം. ആരവല്ലി പർവതത്തിനും യമുനാനദിക്കും ഇടയിലുള്ള ഡൽഹി കടന്നുവേണം ഗംഗാതടത്തിലേക്ക് പ്രവേശിക്കാൻ. അതുകൊണ്ടുതന്നെ ഗംഗാതടത്തിലേക്കുള്ള വാതിൽപ്പടിയാണ് ഡൽഹി.

എ.ഡി. എട്ടാം നൂറ്റാണ്ടിൽ രജപുത്ര വിഭാഗത്തിൽപ്പെട്ട തോമർമാരാണ് ഡൽഹിയെ ആദ്യമായി തലസ്ഥാനമാക്കിയത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഡൽഹിയുടെ നിയന്ത്രണം രജപുത്ര വിഭാഗത്തിലെ ചൗഹാൻമാർക്കായി. 1192-ൽ മുഹമ്മദ് ഗോറി ഡൽഹി പിടിച്ചെടുത്തു. തുടർന്ന് സുൽത്താൻമാരുടെയും മുഗളൻമാരുടെയും ബ്രിട്ടീഷുകാരുടെയും സ്വതന്ത്ര ഇന്ത്യയുടെയും തലസ്ഥാനമായി ഡൽഹി.

May be an image of outdoors and monument1206 മുതൽ 1526 വരെയാണ് സുൽത്താൻ ഭരണകാലം. ഈ കാലയളവിൽ ഡൽഹി തലസ്ഥാനമായി അഞ്ച് രാജവംശങ്ങൾ ഭരണം നടത്തി. അടിമവംശം, ഖിൽജിവംശം, തുഗ്ലക്ക് വംശം, സയ്യിദ് വംശം, ലോധിവംശം എന്നിവ. 1526-ൽ ഹരിയാണയിലെ പാനിപ്പത്തിൽ നടന്ന യുദ്ധത്തിൽ ഇബ്രാഹിം ലോധിയെ ബാബർ പരാജയപ്പെടുത്തിയതോടെ, മുഗൾ സാമ്രാജ്യം നിലവിൽവന്നു. ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസേബ് എന്നിവരാണ് ബാബറിനുശേഷം അധികാരത്തിൽവന്ന പ്രധാന മുഗൾ ചക്രവർത്തിമാർ.

1803-ൽ ബ്രിട്ടീഷുകാർ ഡൽഹിയിൽ ആധിപത്യം സ്ഥാപിച്ചു. മറാത്തകളുടെ ആക്രമണം തടയാൻ ബ്രിട്ടീഷുകാർ മുഗൾ ചക്രവർത്തിക്ക് സൈനിക സഹായം നൽകി. 1803 സെപ്റ്റംബർ 11-ന് മറാത്ത സൈന്യത്തെ പരാജയപ്പെടുത്തിയതോടെ ഡൽഹി ബ്രിട്ടീഷുകാരുടെ കൈയിലായി. ബ്രിട്ടീഷ് ആസ്ഥാനം കൽക്കട്ടയിലായതിനാൽ മുഗൾ ചക്രവർത്തിയെ ചെങ്കോട്ടയിൽ തുടരാൻ ബ്രിട്ടീഷുകാർ അനുവദിച്ചു.

1857-ലെ കലാപത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഡൽഹി. മീററ്റിൽ നിന്ന് ‘ദില്ലി ചലോ’ എന്ന മുദ്രാവാക്യമുയർത്തിയാണ് വിപ്ളവകാരികൾ 1857 മേയ് 11-ന് അതിരാവിലെ ഡൽഹിയിലെത്തിയത്. ചെങ്കോട്ടയിൽ എത്തിയ അവർ മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർഷാ രണ്ടാമനെ ചക്രവർത്തിയായി പ്രഖ്യാപിച്ചു. 1857 സെപ്റ്റംബറിൽ ഡൽഹി തിരിച്ചുപിടിക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമങ്ങൾ ലക്ഷ്യംകണ്ടു. ബഹദൂർഷാ രണ്ടാമനെ തടവുകാരനായി പിടിച്ച് ചെങ്കോട്ടയിൽ വിചാരണചെയ്തു. തുടർന്ന് മ്യാൻമറിലേക്ക് നാടുകടത്തി. 1862 നവംബർ ഏഴിന് മ്യാൻമറിൽ ബഹദൂർഷാ രണ്ടാമൻ അന്തരിച്ചു.

Advertisement

1911-ൽ ഡൽഹി ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി. ഇന്ത്യയിലെത്തിയ ജോർജ് അഞ്ചാമന്റെയും ഭാര്യ മേരിയുടെയും ബഹുമാനാർഥം നടത്തിയ ദർബാറിലായിരുന്നു ഡൽഹിയെ തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനം. റെയ്സിനകുന്ന് കേന്ദ്രീകരിച്ച് പത്ത് ചതുരശ്ര മൈൽ പ്രദേശത്ത് നഗരം നിർമിച്ചു. ക്ലാസിക്കൽ ഗ്രീക്ക് ശൈലിയും ഇന്ത്യൻ വാസ്തുനിർമാണ ശൈലിയും സംയോജിപ്പിച്ചായിരുന്നു നിർമാണം. ഹെർബർട്ട് ബേക്കർ, എഡ്വിൻ ല്യൂട്ടൻസ് എന്നിവരായിരുന്നു ശില്പികൾ.

1947-ലെ ഇന്ത്യാവിഭജനം ഡൽഹിയെ പിടിച്ചുകുലുക്കി. അഞ്ചു ലക്ഷത്തോളം അഭയാർഥികൾ ഡൽഹിയിലെത്തി. തിലക്നഗർ, ലജ്പത് നഗർ എന്നീ കോളനികൾ അഭയാർഥികൾക്കായി തുറന്നു. അന്ന് ഡൽഹി നേരിട്ട മറ്റൊരു വിപത്ത് വർഗീയ കലാപങ്ങളായിരുന്നു.ഡൽഹിയുടെ വിജ്ഞാന മേഖലയ്ക്ക് തുടക്കം കുറിച്ചത് 1792-ൽ സ്ഥാപിച്ച ഡൽഹി കോളേജാണ്. ഉറുദു ഭാഷയുടെയും ശാസ്ത്ര-സാഹിത്യത്തിന്റെയും കാലമായിരുന്നു അത്. ‘ഡൽഹി നവോത്ഥാനം’ എന്നാണ് ഈ മാറ്റം വിശേഷിപ്പിക്കപ്പെട്ടത്.

മുഗൾ പ്രഭുവർഗം ഡൽഹിയിൽ താമസിച്ചിരുന്ന വസതികളാണ് ഹവേലികൾ. 19-ാം നൂറ്റാണ്ടുവരെ നൂറോളം ഹവേലികൾ ഡൽഹിയിലുണ്ടായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹവേലികളുടെ സംരക്ഷണം ഇപ്പോൾ പുരാവസ്തു വകുപ്പിനാണ്.ഏഴു നഗരങ്ങളുടെ നഗരമെന്നാണ് ഡൽഹിയെ വിശേഷിപ്പിക്കാറുള്ളത്.
പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചതാണ് ചെങ്കോട്ട മുഗൾ ചക്രവർത്തി ഷാജഹാൻ 1618-ൽ തറക്കല്ലിട്ടു. 1647-ൽ പണിപൂർത്തിയായി. ചെങ്കല്ലിലും കരിങ്കല്ലിലും പണിത ചെങ്കോട്ടയ്ക്ക് പതിന്നാല് കവാടങ്ങളുണ്ട്. തുർക്ക്മാൻ, കശ്മീർ, ഡൽഹി, ലാഹോറി, അജ്മീരി, മോറി എന്നിവയാണ് പ്രധാന കവാടങ്ങൾ. കൊട്ടാരങ്ങൾ, പൂന്തോട്ടങ്ങൾ, മസ്ജിദ് തുടങ്ങിയവയും ചെങ്കോട്ടയിലുണ്ട്. ദേശഭക്തി തുളുമ്പുന്ന ചെങ്കോട്ട ഐക്യരാഷ്ട്ര സഭയുടെ പൈതൃക കേന്ദ്ര പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

അടിമവംശ സ്ഥാപകനായ ഖുത്തബുദീൻ ഐബക്കാണ് കുത്തബ്മിനാറിന്റെ നിർമാണത്തിന് തുടക്കമിട്ടത്. ഇദ്ദേഹത്തിന്റെ പിൻഗാമി ഇൽത്തുമിഷാണ് നിർമാണം പൂർത്തിയാക്കിയത്. ഇന്തോ-ഇസ്ലാമിക് ശൈലിയിൽ ഒരുക്കിയ കുത്തബ്മിനാറിന് അഞ്ച് നിലകളുണ്ട്.ഹുമയൂണിന്റെ ഭാര്യ ബേഗബാനു ബീഗമാണ് ഈ ശവകുടീരം നിർമിച്ചത്. പേർഷ്യയിൽ നിന്നെത്തിയ വിദഗ്ധരാണ് നിർമാണ ജോലിയിലേർപ്പെട്ടത്.പ്രസിദ്ധമായ ഈ ദർഗ സൂഫിവര്യനായ നിസാമുദ്ദീൻ ഔലിയയുടേതാണ്. ജാതിമത ഭേദമില്ലാതെ ഒട്ടേറെപ്പേർ ഇവിടെ സന്ദർശനം നടത്തുന്നു.

Advertisement

ഒന്നാം ലോക മഹായുദ്ധത്തിൽ മരണമടഞ്ഞ 80,000 പട്ടാളക്കാരുടെയും 1919-ലെ അഫ്ഗാൻ യുദ്ധത്തിൽ മരണപ്പെട്ടവരുടെയും ഓർമയ്ക്ക്, ബ്രിട്ടീഷുകാർ പണിതുയർത്തിയതാണ് രാജ്പഥിൽ രാഷ്ട്രപതി ഭവന് കിഴക്ക് സ്ഥിതിചെയ്യുന്ന ഇന്ത്യാഗേറ്റ്. 1971-ൽ ഇന്ത്യ-പാക് യുദ്ധത്തിൽ മരിച്ച സൈനികരുടെ സ്മരണയ്ക്കായി ഇന്ത്യാഗേറ്റിൽ ‘അമർജവാൻ’ ജ്യോതി തെളിയുന്നുണ്ട്. ഇന്ത്യാഗേറ്റ് രൂപകല്പന ചെയ്തത് എഡ്വിൻ ല്യൂട്ടൻസാണ്.

തുരുമ്പിക്കാത്ത ഈ ഇരുമ്പ് തൂൺ ലോഹസംസ്കരണ രംഗത്തെ പുരാതന ഇന്ത്യയുടെ മികവിന് ഉദാഹരണമാണ്. 7.2 മീറ്റർ ഉയരവുമുണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദാണ് ഡൽഹി ജുമാമസ്ജിദ്. ഷാജഹാനാണ് ഇത് പണികഴിപ്പിച്ചത്.ബ്രിട്ടീഷുകാർ നിർമിച്ച കൗൺസിൽ ഹൗസാണ് പാർലമെന്റ് മന്ദിരം. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വാസ്തുശില്പി ഹെർബർട്ട് ബേക്കറാണ്.വൈസ്രോയി ഹൗസാണ് രാഷ്ട്രപതി ഭവൻ. 340 മുറികളുള്ള രാഷ്ട്രപതിഭവന്റെ ആകർഷണം താഴികക്കുടമാണ്. എഡ്വിൻ ല്യൂട്ടൻസാണ് രൂപകല്പന ചെയ്തത്.

 327 total views,  3 views today

Advertisement
Advertisement
Entertainment4 hours ago

പൊന്നിയിൻ സെൽവനിലെ ആദ്യ ഗാനം “പൊന്നി നദി” നെഞ്ചിലേറ്റി ആരാധകർ !

Entertainment4 hours ago

മഞ്ജുവിനോട് പ്രണയം പറഞ്ഞതിന്റെ പേരിലും മറ്റു പ്രണയങ്ങൾ കാരണവും കുടുംബജീവിതം തകർന്നതായി സനൽകുമാർ ശശിധരൻ

Entertainment4 hours ago

എം.ടി.-രഞ്ജിത്ത്-മമ്മൂട്ടി ചിത്രം: കടുഗന്നാവ ഒരു യാത്ര, ഷൂട്ടിംഗ് ആഗസ്റ്റ് 16 ന് ശ്രീലങ്കയില്‍ തുടങ്ങും

Featured4 hours ago

വിരുമനിലെ സുന്ദര ജോഡി കാർത്തിയുടെയും അദിതിയുടെയും പുതിയ മോഡേൺ സ്റ്റിൽ വൈറലായി !

Entertainment4 hours ago

നിഷാദും ഇർഷാദും തകർത്തഭിനയിച്ച സിനിമ

Entertainment5 hours ago

നെടുമുടിയുടെ മുഖഛായയാണ് നന്ദുവിനു ഇന്ത്യൻ 2 – ലെ റോൾ ലഭിക്കാൻ കാരണമായത്

Entertainment5 hours ago

ലോട്ടറിയടിച്ച പണം തീർന്നുകിട്ടാൻ വേശ്യയെ വാടകയ്‌ക്കെടുക്കുന്ന നായകൻ

Entertainment5 hours ago

ജയരാജ് സുരേഷ്‌ഗോപിയെ വച്ച് ചെയ്ത ഈ സിനിമ നിങ്ങളിൽ പലരും കണ്ടിരിക്കാൻ വഴിയില്ല

Entertainment6 hours ago

കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കരിയർ ബെസ്റ്റ്

Entertainment6 hours ago

മമ്മൂട്ടി – മോഹൻലാൽ സൗഹൃദം കാണുമ്പോൾ ‘അങ്ങനെ’ തോന്നാറേയില്ല !

Entertainment7 hours ago

അതിഗംഭീരമായ ഒരു സിനിമാറ്റിക് അനുഭവം ആണ് ‘ന്നാ താൻ കേസ് കൊട്’

Entertainment8 hours ago

ഒറിജിനൽ കുറുവച്ചന്റെ കഥയല്ല എന്ന് പറഞ്ഞിട്ട് ദേ അതുതന്നെ എടുത്തു വച്ചേയ്ക്കുന്നു

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Food2 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment3 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment3 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment4 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment5 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment6 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour6 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING6 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment6 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »