ഇന്ത്യന്‍ റെയില്‍വേയിലെ ഈ ഡയമണ്ട് ക്രോസിംഗിന്‍റെ പ്രത്യേകതകള്‍ ?

567

കടപ്പാട് ആർ. ഗോപാലകൃഷ്ണൻ

ഇന്ത്യൻ റെയിൽവേയുടെ നാഗപ്പുരിലെ ഡയമണ്ട് ക്രോസിങ് 

എന്താണ് ഈ ഡയമണ്ട് ക്രോസിങ് ? ഇന്ത്യന്‍ റെയില്‍വേയിലെ ഈ ഡയമണ്ട് ക്രോസിംഗിന്‍റെ പ്രത്യേകതകള്‍…?


ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭൂമി ശാസ്ത്രപരമായ മധ്യസ്ഥാനത്തായി വരുന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ നാഗപ്പുർ. ഇന്ത്യൻ റെയിൽവേയുടെ സുപ്രധാനമായ ഒരു ജങ്ഷൻകൂടിയാണ് നാഗപ്പുർ റെയിൽവേ സ്റ്റേഷൻ….

രാജ്യത്തെ വടക്ക് നിന്നും തെക്കൊട്ട് ( ഡൽഹി – ചെന്നൈ ) ബന്ധിപ്പിക്കുന്ന പാതയും കിഴക്കുനിന്നും പടിഞ്ഞാറോട്ട് ( ഹൗറ – മുംബൈ ) ബന്ധിപ്പിക്കുന്ന പാതയും ഇവിടെ കൂടിച്ചേരുന്നു. ഈ സ്ഥാനത്തെ ‘ഡയമണ്ട് ക്രോസിങ്’ എന്ന് വിളിക്കുന്നു… നാലു ദിശകളിലേക്കുമുള്ള പാതകൾ ക്രോസ് ചെയ്യുമ്പോഴാണ് ‘ഡയമണ്ട് ക്രോസിങ്’ രൂപപ്പെടുന്നത്…. ഇന്ത്യൻ റെയിൽവേയ്ക്ക് ഡയമണ്ട് ക്രോസിങ് ഉള്ള ഏക സ്ഥലമാണ് നാഗപ്പുർ.

VIDEO

 

ഇന്ത്യൻ റയിൽവേയുടെ ഹൃദയമാണ് ‘ഡയമണ്ട് ക്രോസിംഗ്’ എന്ന് പറയാം.

 

Image result for diamond crossing