അറിവ് തേടുന്ന പാവം പ്രവാസി

വിയറ്റ്നാമിലെ ജിയാങ് വോലേക്കിലെ അപൂർവ ആഡംബരഹോട്ടലിന് ഒരു പ്രത്യേകത ഉണ്ട്. ലോകത്തിലെ ആദ്യ 24 കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ഹോട്ടൽ എന്നാണ് ഇത് അറിയപ്പെടുന്നത്. എൻട്രിഗേറ്റ്, നടപ്പാത, വാതിലുകൾ, മുറിയിലെ ഉപകരണങ്ങൾ, ശുചിമുറി, ബാത്ത് ടബ്ബ്, ക്ലോസറ്റ് എന്നു വേണ്ട എല്ലാം സ്വർണത്തിൽ ഒരുക്കിയാണ് ഈ ഹോട്ടൽ അതിഥിയെ സ്വീകരിക്കുന്നത്. 11 വർഷം എടുത്ത് പണികഴിപ്പിച്ച ഈ ഹോട്ടലിൽ 24 നിലകളിലായി 400 മുറികളാണുള്ളത്. ഒരു രാത്രി താമസിക്കുന്നതിന് 250 ഡോളറാണ് (ഏകദേശം 19,000 രൂപ) ചെലവ് വരുന്നത്. ഹോവ ബിൻ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഈ ആഢംബര ഹോട്ടൽ അമേരിക്കൻ വിൻധം ഹോട്ടൽസ് ബ്രാൻഡിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

You May Also Like

അഡിഡാസിനും പ്യൂമയ്ക്കും ജന്മം നൽകിയ കഥ, അഥവാ ഒരു കുടുംബ കലഹം

അഡിഡാസിനും പ്യൂമയ്ക്കും ജന്മം നൽകിയ കഥ Sreekala Prasad ഒരു കുടുംബ കലഹം കായിക ലോകത്തെ…

ഇന്ത്യയിൽ ഒരു പ്രതിയെ തൂക്കി കൊല്ലുന്നതി നുള്ള നടപടിക്രമം എങ്ങനെയാണ് ?

ഇന്ത്യയിൽ ഒരു പ്രതിയെ തൂക്കി കൊല്ലുന്നതിനുള്ള നടപടിക്രമം എങ്ങനെയാണ് ? അറിവ് തേടുന്ന പാവം പ്രവാസി…

ഒരു ബൾബ് മാറ്റിയിട്ടാൽ 16.5 ലക്ഷം രൂപ കിട്ടും !

ഒരു ബൾബ് മാറ്റിയിട്ടാൽ 16.5 ലക്ഷം രൂപ കിട്ടും 1,500 അടി കമ്മ്യൂണിക്കേഷൻ ടവർ കയറുന്നത്…

റെയിൻ ബോ (മഴവില്ല്) എന്താണെന്ന് നമുക്കെല്ലാം അറിയാം പക്ഷെ എന്താണ് മൂൺ ബോ (Moon bow) ?

റെയിൻ ബോ (മഴവില്ല്) എന്താണെന്ന് നമുക്കെല്ലാം അറിയാം പക്ഷെ എന്താണ് മൂൺ ബോ (Moon bow)…