ഡോൺ ലീ എന്നും അറിയപ്പെടുന്ന മാ ഡോങ്-സിയോക്ക് (ജനനം ലീ ഡോംഗ്-സിയോക്ക് 1971 മാർച്ച് 1 ന്). ട്രെയിൻ ടു ബുസാനിലെ മികച്ച പ്രകടനവും തുടർന്നുള്ള പ്രധാന വേഷങ്ങളും കൊണ്ട് ദക്ഷിണ കൊറിയയിലെ ഏറ്റവും ജനപ്രിയനായ നടന്മാരിൽ ഒരാളായി മാ മാറി.ട്രെയിൻ ടു ബുസാൻ എന്ന സോംബി ചിത്രത്തിലെ മായുടെ പങ്ക് അദ്ദേഹത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് നയിച്ചു.മാ ജനിച്ചത് 1971 ലാണ്. അദ്ദേഹത്തിന് അമേരിക്കൻ പൗരത്വമുണ്ട്.
കൊറിയൻ സിനിമ കണ്ടു തുടങ്ങിയതിൽ പിന്നെ ഏറ്റവും ഇഷ്ടം തോന്നിയ നടൻ ആണ് ഡോൺ ലീ പുള്ളിയുടെ ചിരിയും സ്റ്റൈൽ ഇതൊക്കെ കണ്ടാൽ കിടു എന്ന വാക്ക് മാത്രം ആണ് പറയാൻ തോന്നുക കൊറിയൻ സിനിമയോട് ഈ അടുത്ത കാലത്ത് ആണ് താല്പര്യം ഉണ്ടായത് നേരത്തെ കൂടുതലും ഹീബ്രു പിന്നെ ടർക്കിഷ് സിനിമകളോട് ആയിരുന്നു താല്പര്യം പിന്നെ ഹോളിവുഡ് , ബോളിവുഡ് ,തമിഴ്. മലയാളത്തോട് അത്ര താല്പര്യം ഇല്ല എന്നാലും പഴയ മലയാളം സിനിമ 2000 ന് മുൻപ് ഉള്ളത് കാണാൻ താല്പര്യം തന്നെ ആണ് ഇദ്ദേഹത്തിന്റെ ചിരി ഉൾപ്പെടുത്തിയ ഒരു മാസ് സീൻ വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു
മോഹന്‍ലാലിന്റെ ശരീരപ്രകൃതവും മുഖഛായയും മലയാളികൾ ലീയിലും കണ്ടെത്തിയിട്ടുണ്ടത്രേ. ഏതു മലയാളി ആണോ എന്തോ അങ്ങനെ കണ്ടെത്തിയത്. . അങ്ങനെ കണ്ടെത്തിയ മലയാളികള്‍ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിയ്ക്കുന്നത് ‘കൊറിയന്‍ ലാലേട്ടന്’ എന്നാണ്. ദയവായി അങ്ങനെ പറഞ്ഞു പുള്ളിയെ അപമാനിക്കരുത് .