മതിലിൽ ഇരുന്നു രോഗികൾക്ക് മരുന്നുകുറിച്ചു കൊടുക്കുന്ന ഇദ്ദേഹവും ഒരു ഡോക്ടറാണ്

57

sudeep chilakkattil prakkulam

പേര്… ശങ്കർ ഗൗഡ.വിദ്യാഭ്യാസം… MBBS.MD.പഠിച്ചത്… വെസ്റ്റ് ബംഗാൾ മെഡിക്കൽ കോളേജിൽ.സ്ഥലം. കർണാടക യിലെ മാണ്ഡ്യ. ചിത്രം താമസിക്കുന്ന വീടിന് സമീപമുള്ള ഒരു അരമതിലിൽ സൗകര്യമായി ഇരുന്നു സാധാരണ ക്കാരാ യ രോഗികളെ പരിശോധിച്ച് മരുന്ന് കുറിച്ച് കൊടുക്കുന്നു. ഫീസ്… 5 രൂപ മാത്രം അതും ഉണ്ടെങ്കിൽ കൊടുത്താൽ മതി. മരുന്ന് ഏറ്റവും വില കുറഞ്ഞവ. അതും ആവശ്യം എങ്കിൽ മാത്രവും മിതമായ അളവിലും. ചുട്ടു പൊള്ളുന്ന വേനലിൽ ഇടയ്ക്കിടെ മഴ പെയ്ത് സഹായിക്കുന്ന പ്രകൃതിയിൽ ഇത്തരം പിറവികളും ഉള്ളത് കാരണം ലോകം അവസാനിക്കാൻ മടിക്കുന്നു.

Will 'five rupee doc' emerge as dark horse in Mandya?

**