സോഷ്യൽ മീഡിയ ഒരു സുന്ദരി പെണ്ണിനെ കണ്ണു വെക്കാൻ തുടങ്ങിയിട്ട് നാൾ കുറച്ചായി. മുല്ലമൊട്ട് വിതറി പോലെയുള്ള പല്ലുകൾ കട്ടിയുള്ള മന്ദഹാസം കറുപ്പിൽ അഗ്നി ശോഭ തുളുമ്പുന്ന സാരി. എല്ലാറ്റിനും മേലെ കണ്ണെടുക്കാതെ നോക്കിയിരിക്കാൻ തോന്നുന്ന ചന്തം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ദന്തൽ ഡോക്ടർ ആയി ശ്രീക്കുട്ടി ആണ് ആ സുന്ദരി പെണ്ണ്. ചമയങ്ങളുടെ മേലങ്കിയോ ആടയാഭരണങ്ങളുടെ തിളക്കമില്ലാത്ത ആ സൗന്ദര്യം പറയാതെ പറഞ്ഞ മറ്റൊന്നുകൂടി ഉണ്ടായിരുന്നു.
അഴകുള്ളതെല്ലാം വെളുത്തുതുടുത്ത ഇരിക്കണം എന്നാൽ ഇത് നിയമങ്ങളെ പൊളിച്ചടുക്കി ശക്തമായ നിലപാട്. കറുപ്പ് ആണെങ്കിലും എന്താ സുന്ദരിയല്ലേ പതിവ് വിശേഷണങ്ങളുടെ ചാർത്തി അവളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തപ്പോൾ ആ viral സുന്ദരിക്ക് പറയാനുള്ളത് നിറത്തിന് വേർതിരിവനെ കുറിച്ചാണ്. സോഷ്യൽ മീഡിയ തേടിയ അജ്ഞാത സുന്ദരി ആരെന്ന് മാത്രമല്ല ശ്രീക്കുട്ടി യുടെ വാക്കുകൾ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.