എന്റെ വീട് അപ്പുവിന്റെയും : 2003

പ്രസവിച്ചാലെ അമ്മയായിക്കൂടു എന്നൊന്നുമില്ല…പ്രസവിച്ചതുകൊണ്ടു മാത്രം അമ്മയാകണം എന്നുമില്ല❤ I think this movie is all about the above statement. തന്റെ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ തന്റെ വളർത്തുമകനെ ഇങ്ങനെ ചേർത്തു പിടിച്ചു ആ കുറ്റം ആരും അറിയാതെയിരിക്കാൻ വായ പൊത്തുന്ന നിസ്സഹായായ അമ്മ????
അമ്മ❤

Kalidas Jayaram opens up on his dream role in career | Kalidas jayaram  interview| Kalidas Interview| Kalidas latest movie| Kalidas Jayaram new  moviesഅതൊരു വല്ലാത്തതരം emotion ആണ്. സ്വന്തം അമ്മ അല്ല എന്ന് തിരിച്ചറിവ് ഉണ്ടായിട്ടും ആ അമ്മയെ സ്നേഹിക്കാൻ ആ സ്ഥാനം മറ്റാർക്കും കൊടുക്കില്ല എന്ന് പറയാൻ വസുവിന് സാധിക്കുന്നത് മുകളിൽ പറഞ്ഞ ആ വാക്കുകൾ കൊണ്ടാണ്.അമ്മയാകാൻ പ്രസവിക്കണം എന്നൊന്നുമില്ല❤ആ അമ്മയുടെ സ്നേഹം മറ്റൊരാൾകൂടെ പങ്കിടുന്നതും താൻ ഒറ്റപ്പെട്ടു എന്ന തോന്നാലുമാണ് ആ പത്തുവയസ്സുകാരനെ ജുവനൈൽ ഹോം വരെ എത്തിക്കുന്നത്.

DOWNLOAD: ഞാൻ അറിയാതെ ചെയ്തതാ , എന്നെ ഒന്നും ചെയ്യല്ലേ..!! Ente Veedu  Appuvinteyum | Movie Scene Mp4, 3Gp & HD | NaijaGreenMovies, Fzmovies,  NetNaijaകാളിദാസ് ജയറാം എന്ന പത്തുവയസ്സുകാരന്റെ പ്രകടനം തന്നെയാണ് ഈ സിനിമയിൽ എടുത്തു പറയേണ്ടത്. തന്റെ അച്ഛൻ അടക്കം ഒരുപാട് സീനിയർ താരങ്ങൾ സിനിമയിൽ ഉണ്ടായിട്ടും കാളിദാസ് ഈ സിനിമയുടെ നേടുംതൂണായി നിന്ന് എന്ന് വേണം പറയാൻ.സഞ്ജയ് – ബോബി എഴുതിയ തിരക്കഥയും മികച്ചത് തന്നെ..പിന്നെ സിബി മലയിൽ എന്ന സംവിധായകൻ❤ കണ്ടിരിക്കുന്ന പ്രേക്ഷകന്റെ കണ്ണ് നനയിപ്പിക്കാൻ സിബി മലയിലിനെക്കാളും കഴിവുള്ള സംവിധായകർ വേറെയുണ്ടോയെന്നു സംശയമാണ്. ജുവനൈൽ ഹോമിലെ സീൻ ഒക്കെ എത്ര ഭംഗിയായിട്ടാണ് കാളിദാസ് അവതരിപ്പിച്ചിരിക്കുന്നത്❤

തല അല്പം താഴ്ത്തി ആർക്കും മുഖം കൊടുക്കാതെ കുറ്റബോധമൊക്കെ മുഖത്ത് വളരെ പ്രകടമായിരുന്നു. നീ തന്നെയാണ് ഇപ്പോഴും എന്റെ best friend എന്ന് അമ്മയിൽ നിന്ന് അറിയുമ്പോൾ കുറ്റബോധത്തിൽ നിന്ന് സന്തോഷത്തിലേക്ക് വസുവിന്റെ change ഒക്കെ വളരെ ഭംഗിയായിട്ടു കാളിദാസ് ചെയ്തുവെച്ചിട്ടുണ്ട്❤
Its about Motherhood❤

You May Also Like

കഴിഞ്ഞദിവസം കൊല്ലപ്പെട്ട അഭിമന്യു എസ്എസ്എൽസി പരീക്ഷ എഴുതാൻ ഇരിക്കേണ്ടിയിരുന്ന ഇടം, ഇതുകണ്ട് നിങ്ങൾക്കൊന്നും തോന്നുന്നില്ലേ ?

ഇന്നലെയും കൂടി ഒരു കൗമാക്കാരൻ വർഗ്ഗീയ തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായിരിക്കുന്നു. ഇത് രണ്ടാമത്തെ അഭിമന്യുവാണ് .പകയുടെയും വിദ്വേഷത്തിന്റെയും ആദർശങ്ങളുമായി കുടുംബങ്ങളിലും സമൂഹത്തിലും നിങ്ങളറിയാതെ വളരുന്ന നിങ്ങളുടെ മക്കളെ ഇനിയെങ്കിലും ഒന്ന് ശ്ര

സൂപ്പര്‍ മാരിയോ യോട് കളിച്ചാല്‍ ഇങ്ങനിരിക്കും : ചിരിക്കാന്‍ വേണ്ടി ഒരു വീഡിയോ

മാരിയോ എന്ന് കേട്ടാല്‍ പലര്‍ക്കും അറിയാവുന്ന ഒരു ഗെയിം തന്നെയാണ്. എന്നാല്‍ ഇവിടെ ചില തമാശ നിറഞ്ഞ നിമിഷങ്ങള്‍ മാരിയോ ചെയ്താല്‍ എങ്ങനുണ്ടാകും ….

ഒരു കോടി !! – കഥ

എന്റെ ജീവിതാഭിലാഷം ഒരു കോടി രൂപ സമ്പാദിക്കണം എന്നതാണ്. നിങ്ങള്‍ക്ക് ചിലപ്പോള്‍ ഞാന്‍ ഒരു അഹങ്കാരി ആണെന്ന് തോന്നാം,

വിർച്വൽ ഫോട്ടോഷൂട്ടുമായി നടി എസ്തർ അനിൽ

ലോക്ഡൗൺ കാലത്ത് വിർച്വൽ ഫോട്ടോഷൂട്ടുമായി നടി എസ്തർ അനിൽ. പൗർണമി മുകേഷ് ആണ് ഫൊട്ടോഗ്രാഫർ. വിർച്വൽ ഫൊട്ടോഗ്രഫിയിലൂടെ വീട്ടിലിരുന്ന് പകർത്തിയ ചിത്രങ്ങൾ നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.