ഇവ ആന്റണിയുടെ അച്ഛൻ അറിയുന്നതിനായി, താങ്കൾ കൃഷ്ണപ്രിയയുടെ അച്ഛനെ മാതൃകയാക്കുക

98

ഇവ ആൻറണിയെന്ന സ്കൂൾ വിദ്ധ്യാർത്ഥിനിയെ കാറിൽ വെച്ച് കൊലപ്പെടുത്തി വാൽപ്പാറ കാട്ടിൽ ഉപേക്ഷിച്ച കേസിൽ പ്രതിയായ സഫർ ഷായ്ക്ക് സ്വാപാധിക ജാമ്യം.90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചിട്ടില്ല എന്ന കാരണം പറഞ്ഞു കൊണ്ടാണ് പ്രതിഭാഗം വക്കിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം വാങ്ങി കൊടുത്തത് .എന്നാൽ യഥാർത്ഥ വസ്തുത മറച്ചു വെച്ചു കൊണ്ട് സർക്കാർ അഭിഭാഷകൻ അതിന് സഹായിക്കുകയും ചെയ്തിരിക്കുന്നു . ഇതിന്റെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയിൽ നിന്നും ശകാരവും ഫ്രീയായി വാങ്ങി കൊടുത്തു .

2020 എപ്രിൽ 8 – നാണ് 90 ദിവസം തികയുക എന്നാൽ എപ്രിൽ ഒന്നിന് തന്നെ അന്വേഷണ സംഘം കേടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും കോടതി അത് സ്വീകരിക്കുകയും ചെയ്തിരുന്നു .ഇത് മറച്ചുവെച്ചു കൊണ്ടാണ് ഹൈക്കോടതിയെ കബളിപ്പിച്ച് പ്രതി ജാമ്യം നേടിയിരിക്കുന്നത് .ഇവയുടെ പിതാവിനോട് മിസ്റ്റർ ആൻറണി , ഇവിടെ ഇങ്ങിനെയാണ് .പുഴുങ്ങിയ മതേതരത്വം താൻ വേണമെങ്കിൽ തിന്നാൽ മതി .എന്താണ് സാംസ്കാരിക നായകളും , സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ഫെമിനിച്ചികളും , നവോഥാനം ഉലത്താൻ നടക്കുന്നവരും രാഷ്ട്രീയ കോമരങ്ങളും പ്രതികരിക്കാത്തത് എന്ന് ചോദിക്കരുത് അവരുടെ വായിൽ ചിലരുടെ എച്ചിൽ കുത്തിനിറച്ചിരിക്കുകയാണ് .ഒരു ഗതിയുമില്ലാത്ത താങ്കളുടെ മകളുടെ കൊലപാതകിക്ക് വേണ്ടി കേസിന്റെ തുടക്കം മുതലും ഇന്നലെ ഹൈക്കോടതി വരെയും എങ്ങിനെ മുന്തിയ അഭിഭാഷകർ എത്തി എന്നും അവർക്ക് വേണ്ടി ആര് പണം മുടക്കുന്നുവെന്നും ചോദിക്കരുത് .പ്രതിക്ക് വേണ്ടി സർക്കാർ അഭിഭാഷകനെ വരെ ആര് സ്വാധിനിച്ചു എന്നും ചോദിക്കരുത് .ഇവിടെ ഇങ്ങിനെയാണ് !!

താങ്കൾക്ക് ഈ നാട്ടിൽ നിന്നും ഒരിക്കലും നീതി കിട്ടില്ല താങ്കൾക്ക് ആണത്തം ഉണ്ട് എങ്കിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ നിരന്തരമായി സ്കെച്ച് ചെയ്യുക , ഒത്തു വരുന്ന സാഹചര്യത്തിൽ അവനെ തീർക്കുക ! നിയമത്തിനു സ്വയം കീഴടങ്ങുക. താങ്കളെ നോക്കി പല്ലിളിച്ച ആ നിയമത്തിനു മുന്നിൽ തലയുയർത്തി പിടിച്ചു നിൽക്കുക. അങ്ങിനെയെങ്കിലും താങ്കളുടെ മകളുടെ ആത്മാവിന് നീതി കിട്ടട്ടെ

നെട്ടൂരിലെ ഒരു വാഹന ഷോറൂമില്‍ ജീവനക്കാരനായ പ്രതി സഫര്‍ ഷായും കൊല്ലപ്പെട്ട ഇവയും നേരത്തെ അടുപ്പത്തിലായിരുന്നു. ഇവ പിന്നീട് താനുമായി അകലുകയാണെന്നും ഒഴിവാക്കുകയുമാണെന്ന പ്രതിയുടെ സംശയമാണു കൊലപാതകത്തില്‍ എത്തിച്ചത്. സംഭവദിവസം സെന്റ് ആല്‍ബര്‍ട്ട് കോളെജിന്റെ പരിസരത്ത് കാത്തുനിന്ന സഫര്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി കൊലപ്പെടുത്തി തേയില തോട്ടത്തില്‍ തള്ളുകയായിരുന്നു.

സഫറുമായി നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിരുന്നു. എന്നാല്‍ ഇവയുടെ സ്‌കൂള്‍ ബാഗ് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കൊലപാതകം നടന്ന ദിവസമല്ല ഇവ ആന്റണി പീഡിപ്പിക്കപ്പെട്ടതെന്നു വ്യക്തമായിട്ടുണ്ട്. സഫറുമൊപ്പം പെണ്‍കുട്ടി അടുപ്പത്തിലായിരുന്നപ്പോള്‍ ഇരുവരും ഒരുമിച്ചു യാത്രകള്‍ക്കും മറ്റും പോയിരുന്നു. ഈ കാലയളവിലാകാം പീഡിപ്പിച്ചതെന്നു കരുതുന്നു. കൊലപാതകത്തിനു മുന്‍പേ തന്നെ പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നു എന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.