fbpx
Connect with us

SEX

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Published

on

Madhav Madhav

വളരെ അധികം വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം. സാധാരണ സ്ത്രീകൾക്ക് രതിയിൽ ഏർപ്പെടുമ്പോൾ, അത് സ്വയംഭോഗം ആയാലും, പങ്കാളിയും ആയിട്ടുള്ളതായാലും ഉണ്ടാകുന്ന നനവ്, അല്ലെങ്കിൽ വഴുവഴുപ്പ് ഫ്ലൂയിഡ് അല്ല സ്ക്വിർട്ടിങ്, മറിച്ച് വളരെ വലിയ അളവിൽ ഒരു ദ്രാവകം ഓർഗാസം ഉണ്ടാകുമ്പോൾ എല്ലാം യൂറിത്രയിലൂടെ നിന്ന് പുറത്തേക്ക് വരും, അതും ഒരു പൈപ്പിൽ നിന്നും വെള്ളം ചീറ്റി വരുന്നത് പോലെ.

2014 ഇത് ബ്രിട്ടൻ പോൺ സിനിമകളിൽ വരെ സ്ക്വിർട്ടിങ് രംഗങ്ങൾ നിരോധിച്ചു എന്ന് പറയുമ്പോൾ ഇത് എത്രമാത്രം വിവാദപരമായ ഒരു കാര്യം ആണെന്ന് മനസിലാകും. പല ഗവേഷണങ്ങളും ഇതിനെക്കുറിച്ചു നടന്നിട്ടുണ്ടെങ്കിലും ഇതെങ്ങിനെ സംഭവിക്കുന്നു, എന്താണ് പുറത്തേക്ക് വരുന്നത് എന്നതിനെ കുറിച്ച് എല്ലാവർക്കും സമ്മതമായ സിദ്ധാന്തങ്ങൾ ഇന്ന് നിലവില്ല.സർവേകളിൽ പത്ത് മുതൽ അൻപത് ശതമാനം വരെ സ്ത്രീകൾ സ്ക്വിർട്ട് ചെയ്തിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു.

ഒരേ ബന്ധപെടലിൽ തന്നെ പല പ്രാവശ്യം ഓർഗാസം ആകുന്ന പോലെ പല പ്രവശ്യം സ്ത്രീകൾക്ക് സ്ക്വിർട്ട് ചെയ്യാൻ കഴിയും. വൈബ്രേറ്റർ ഉപയോഗിച്ച് ക്ലിറ്റോറിസ് ഉത്തേജിപ്പിച്ചും, യോനീ ലിംഗ സംയോഗം വഴിയും സ്ക്വിർട്ടിങ് നടക്കും.ആദ്യതവണ ആകാൻ വളരെ അധികം സമയം എടുത്ത് ഫോർപ്ലേ ചെയ്തത് കൃസരിയെ ഉത്തേജിപ്പിച്ച് പല പ്രവശ്യം ശ്രമിക്കണം.സ്ക്വിർട്ടിങ്ങിൻ്റെ ഭാഗമായി വരുന്നത് മൂത്രം ആണെന്നും, മറിച്ച് സ്കീൻസ് ഗ്ലാൻഡ് (Skene’s gland ) എന്ന ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ദ്രവകം ആണെന്നും പല അഭിപ്രായങ്ങൾ ഉണ്ട്. അതുപോലെ തന്നെ പല സ്ത്രീകൾക്കും സ്ക്വിർട്ട് ചെയ്യാൻ കഴിയാത്തതിൻ്റെ കാരണം ഒരു മെൻ്റൽ ബ്ലോക്ക് ആണ്.

ബന്ധപ്പെടുന്നതിന് മുൻപ് മൂത്രം ഒഴിച്ചിട്ടു വന്നാൽ പോലും രതിയുടെ മൂർദ്ധന്യതയിൽ പല സ്ത്രീകൾക്കും മൂത്രം ഒഴിക്കാൻ മുട്ടുന്ന പോലെ തോന്നും, അത് മൂത്രം ആണെന്ന് വിചാരിച്ചു അടക്കി വയ്ക്കുകയും പലപ്പോഴും ബാത്റൂമിലേക്ക് ഓടുകയും ചെയ്യുകയാണ് പല സ്ത്രീകളും ചെയ്യുന്നത്, പലപ്പോഴും സ്ക്വിർട്ടിങ് ആണ് മൂത്രം ഒഴിക്കൽ ആയി തെറ്റിദ്ധരിക്കപ്പെടുന്നത്.

നല്ല ഒരു വൈബ്രേറ്റർ ഉണ്ടെങ്കിൽ ( ഇപ്പോൾ ആമസോണിൽ വാങ്ങിക്കാൻ കിട്ടും) ഉണ്ടെങ്കിൽ പുരുഷൻ്റെ രതിമൂര്ച്ഛയ്ക്ക് ശേഷവും സ്ത്രീകൾക്ക് ക്ലിറ്റോറിസ് ഉത്തേജിപ്പിച്ച് സ്ക്വിർട് ചെയ്യാം.ഇത് ട്രൈ ചെയ്ത വിജയിച്ചാൽ ആമസോണിൽ നിന്ന് നല്ല കുറച്ച് വാട്ടർ അബ്‌സോർബിങ് പാഡ് വാങ്ങി കിടക്കയിൽ ഇടുക, അല്ലെങ്കിൽ ഒരാഴ്ച കൊണ്ട് കിടക്കയുടെ കാര്യം സ്വാഹ ആകും.

Advertisement
കൂടുതൽ അറിയാൻ

 17,420 total views,  44 views today

Continue Reading
Advertisement
Comments
Advertisement
Entertainment1 second ago

സിനിമ സങ്കൽപ്പങ്ങളെ തകർത്തുകളഞ്ഞ സിനിമ ‘പേഷ്യൻസ് സ്റ്റോൺ’

Entertainment17 mins ago

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

inspiring story44 mins ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ സ്തലേകർ

Entertainment12 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment13 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment13 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment13 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment13 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment13 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment14 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured14 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket14 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment16 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »