ക്ളൈമാക്സിലെ കിക്ക് ആണ് തന്നെ വെള്ളം കുടിപ്പിച്ചത് എന്ന് മിന്നൽ മുരളിയിലെ ബ്രൂസ്ലി ബിജിമോൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
248 VIEWS

മിന്നൽ മുരളി കണ്ടവർക്ക് അതിലെ ബ്രൂസ്‌ലി ബിജിമോൾ എന്ന കഥാപാത്രം വളരെ ഇഷ്ടപ്പെട്ടു. കൊല്ലം സ്വദേശി ഫെമിനയാണ് ബ്രൂസ്‌ലി ബിജിമോളെ അവതരിപ്പിച്ചത്. അമാനുഷികതയുള്ള നാകയാണ് കാത്തുനിൽക്കാതെ നാടിനെ രക്ഷിച്ചവൾ ആണ്. ബ്രൂസ്‌ലി ബിജിമോൾ. സിനിമയ്ക്ക് വേണ്ടി ബോക്‌സിംഗും കരാട്ടെയും പ്രാക്ടീസ് ചെയ്തതിന്റെയും ഷൂട്ടിങ്ങിൽ അത് എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കി എന്നും തുറന്നു പറയുകയാണ് ഫെമിന

“മിന്നൽമുരളിക്ക് വേണ്ടി രണ്ടുമാസത്തോളം കിക്ക് ബോക്സിങ് പരിശീലനം ലഭിച്ചിരുന്നു. ബ്രൂസ്‌ലി ബിജിമോളെ കാണിക്കുമ്പോൾ ഉള്ള ആദ്യത്തെ കിക്കിനെ കുറിച്ച് പലരും ചോദിച്ചിരുന്നു. ശരിക്കും അതിൽ ഞാൻ ക്ലിക്ക് ചെയ്തിട്ടില്ല. ശരിക്കും ക്ളൈമാക്സിലെ കിക്ക് ആണ് എന്നെ വെള്ളം കുടിപ്പിച്ചത്. 2019-ൽ ആയിരുന്നു അതിനാവശ്യമായ പരിശീലനം ലഭിച്ചത്. പിന്നെ 2020 ആയപ്പോൾ കോവിഡ് നിയന്ത്രങ്ങൾ വന്നു ഷൂട്ടിങ് നിർത്തിവച്ചു. പിന്നെ 2021 -ലാണ് ക്ളൈമാക്സ് ഷൂട്ട് ചെയ്തത്. ഒട്ടേറെ ഷോട്ടുകൾക്കു ശേഷമാണ് ആ കിക്ക് ശരിയാക്കിയത്. ” ഫെമിന പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ