നിങ്ങൾ തന്നെയാണ് നിങ്ങൾക്ക് പണി കൊടുക്കുന്നത്, വീട് പണിയുമ്പോൾ ശ്രദ്ധിക്കണേ !

0
284

ശരിക്കും നമ്മൾ ശ്രദ്ധിക്കണ്ട കാര്യമല്ലേ ഇത് ? ഒരു വീടിന്റെ പുകപ്പുരയ്ക്ക് തീ പിടിച്ചപ്പോള്‍ അവിടെ എത്തിയ അഗ്നിശമനസേനയുടെ വാഹനം ആ വീട്ടുവളപ്പിലേയ്ക്ക് കടക്കുവാന്‍ വളരെ പ്രയാസപ്പെട്ടു. അതിനു കാരണം ആ വീട്ടിലെ പടിപ്പുരയുടെ ഉയരക്കുറവായിരുന്നു. പടിപ്പുര പണിയുവാന്‍ ഉദ്ദ്യേശിക്കുന്നവര്‍ ഇങ്ങനെയുള്ള കാരൃങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ഈ ചിത്രം പോസ്റ്റ്‌ ചെയ്യുന്നു.