പ്രശസ്ത ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടിയുടെ ആത്മഹത്യ എന്തിന് ?

തൃപ്പൂണിത്തുറയിലെ വീട്ടില്‍ ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടിയെ നവംബർ 03, വെള്ളിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . രാത്രിയാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. . വെള്ളിയാഴ്ച രാ​ത്രി മാടവനയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ ക​െണ്ടത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി.ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് പേജ് വിഡിയോകളിലൂടെ സുപരിചിതനായിരുന്നു രാഹുൽ. കൊച്ചിയിലെ വ്യത്യസ്തമായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്ന ഓൺലൈൻ സംഘമാണ് ഈറ്റ് കൊച്ചി ഈറ്റ്. 2015ലാണ് ഈ കൂട്ടായ്മ തുടങ്ങിയത് . രാഹുൽ എൻ കുട്ടിയുടെ ആത്മഹത്യയുടെ കാരണം എന്താണ് ? യുട്യൂബിൽ ശ്രദ്ധിക്കപ്പെടുന്ന രണ്ടു വിഡിയോകൾ

You May Also Like

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

500 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ . ഇത് മണിരത്നത്തിന്റെ സ്വപ്ന ചിത്രം…

ഇതെന്തൊരു മാറ്റമാണ് … ഖുശ്‌ബു പഴയ ആളേയല്ല !

എന്നാലും ഇങ്ങനെയൊരു മേക്കോവറുണ്ടോ ? എന്നാണു ആരാധകരുടെ ചോദ്യം. തെന്നിന്ത്യയുടെ പ്രിയതാരം ഖുശ്ബുവാണ് 15 കിലോയോളം…

ഇന്ദു വി എസ് സംവിധാനം ചെയ്ത 19 (1) (a) ഒഫീഷ്യൽ ടീസർ

ഇന്ദു വി എസ് സംവിധാനം ചെയ്ത മലയാളം മൂവി 19 (1) (a) ഒഫീഷ്യൽ ടീസർ…

“ഗോളം” ഫസ്റ്റ് ലുക്ക് പോസ്റ്റർ

“ഗോളം” ഫസ്റ്റ് ലുക്ക് പോസ്റ്റർ യുവ നടൻ രഞ്ജിത്ത് സജീവ്,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി…