Connect with us

Featured

ഒരു വർഷമായി കാത്തിരുന്ന പടം തിയേറ്ററിൽ ഒറ്റക്കിരുന്നു കണ്ട ആവേശം

കുട്ടികാലത്തും ഇപ്പോഴും GTA Vice City കളിക്കാത്തവരോ അറിയാത്തവരോ ആയുള്ള ആളുകൾ വളരേ ചുരുക്കം ആണ്. അതെ പോലെ ഒരു gaming set up ഇൽ ആ Game ലേ ഒരു character നെ ചുറ്റിപറ്റിയുള്ള കിടിലൻ ഒരു entertainer ആണ് Free Guy.

 45 total views

Published

on

Syam Kumar S

കുട്ടികാലത്തും ഇപ്പോഴും GTA Vice City കളിക്കാത്തവരോ അറിയാത്തവരോ ആയുള്ള ആളുകൾ വളരേ ചുരുക്കം ആണ്. അതെ പോലെ ഒരു gaming set up ഇൽ ആ Game ലേ ഒരു character നെ ചുറ്റിപറ്റിയുള്ള കിടിലൻ ഒരു entertainer ആണ് Free Guy.

ഒരു വർഷമായി കാത്തിരുന്ന പടം തിയേറ്ററിൽ ഒറ്റക്കിരുന്നു കണ്ട ആവേശം ആണ് ആദ്യമേ പറയാനുള്ളത്.Trailer കണ്ട നാൾ മുതൽ attract ചെയ്ത ഒരു concept ആണ് പടം കാണാൻ അന്നേ പ്രേരിപ്പിച്ചതും . Free city എന്നാ സിറ്റിയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആണ് Ryan Reynolds nte Guy എന്ന നയകൻ.തികച്ചും സാധാരണക്കാരൻ ആയ എന്നും ഒരേ കാര്യങ്ങൾ വീണ്ടും ആവർത്തിക്കേണ്ടി വരുന്ന എന്നാൽ ചുറ്റും നടക്കുന്ന അസാധാരണമായ കാര്യങ്ങൾ എല്ലാം സാധാരണമാണെന്ന് വിശ്വസിച്ചു പോകുന്ന ഒരാൾ. എന്നെങ്കിലും തന്റെ ആഗ്രഹം പോലെ ഒരു പെണ്ണ് ജീവിതത്തിലേക്ക് കടന്നു വരും എന്ന് വിശ്വസിച്ചു പോകുന്ന നായകന്റെ മുന്നിലേക്ക്‌ ( ഈ ത്രെഡ് നു കഥ ഗതിയിൽ വലിയ importance ഉണ്ട് ) Molotov Girl എന്നാ character കടന്നു വരുന്നതോടെ കഥ മാറുന്നു കളി (computer Gaming guyz ) ആകുന്നു 😌.

സിറ്റിയിൽ കണ്ണാടി വെച്ച കൂട്ടരും കണ്ണാടി വെക്കാത്തവരും എന്നാ രണ്ട് തരം മനുഷ്യരിൽ കണ്ണാടി വെച്ച ആളുകളിലൊരാൾ ആണ് Molotv girl. അവളെ ഇമ്പ്രെസ്സ് ചെയ്യാൻ പോകുന്ന Guy പിന്നീട് തിരിച്ചറിയുന്നത് തന്റെ ചുറ്റും ഉള്ള ലോകത്തു നടക്കുന്നതെല്ലാം ഒരു ഗെയിം ആണ് എന്നതും പിന്നീട് Guy ആ Gaming ലോകത്തു നന്മ ചെയ്‌ത്‌ Blue Shirt Guy എന്നാ പേരിൽ ആളുകളുടെ ഇടയിൽ പേരെടുക്കുന്നതും ആണ് സംഭവങ്ങൾ . എന്നാൽ Guy പോലും expect ചെയ്യാത്ത അറിയാത്ത വലിയൊരു സത്യം ആണ് പിന്നീട് കഥയുടെ ഉള്ളടക്കം with നല്ലൊരു ക്ലൈമാക്സ്‌. എല്ലാം കണ്ട് ആസ്വദിക്കുക. കുട്ടികാലത്തു GTA Game കളിക്കുമ്പോൾ നമ്മളിൽ പലരും ആഗ്രഹിച്ചിട്ടുണ്ട് ആ game ഒരു റിയൽ world ആയിരുന്നു എങ്കിൽ എന്ന്. . അങ്ങനെ ആകുമ്പോൾ നമ്മൾ എല്ലാവരും എങ്ങനെ പെരുമാറാനാണ് ആഗ്രഹിക്കുക..?

ആ ഒരു concept സിനിമയിലേക്ക് കൊണ്ട് വന്നു വളരേ മികച്ചതാക്കി entertainer ആക്കി ഒരുക്കി വെച്ചിട്ടുണ്ട് ഡയറക്ടർ shawn levy
Ryen Reynolds thante ഭാഗം as usual നന്നാക്കി നായിക Jodi Comer നോട് ഒരു ഇഷ്ടം ഒക്കെ തോന്നും നമുക്ക്. മറ്റൊരു പ്രധാന വേഷം ചെയ്ത Utkarsh ഒരു ഇന്ത്യ കാരന്റെ ലൂക്കില്ലേ എന്ന് തോന്നിയത് വെറുതെ അല്ല ഇന്ത്യൻ roots ഉള്ള ആള് തന്നെ ആണ് Raper കൂടി ആയ ഇദ്ദേഹം.

കൂടാതെ ശ്രദ്ധേയമായ വില്ലൻ വേഷം ചെയ്‌ത പ്രസിദ്ധനായ സംവിധായകൻ Taika Vitity കൂടി വരുമ്പോൾ സംഭവം ഉഷാർ ആകുന്നു. ക്ലൈമാക്സ്‌ ലേ ഒരു ചെറിയ cameo ആയി ഒരു പോപ്പുലർ ആക്ടർ കൂടി( അതും benchmark Role ന്റെ മെൻഷനിങ് )വന്നപ്പോൾ അതും സെക്കന്റ്കൾ മാത്രം രോമാഞ്ചം വന്നു അതിനൊത്ത ഒരു BGM കൂടി 😉😉😍കഥയും ക്ലൈമാക്സും എല്ലാം ഇഷ്ടപ്പെട്ടു.Ready player One, Sonic, Alita പോലെയൊക്കെയുള്ള ചിത്രങ്ങൾ ഇഷ്ടപ്പെട്ടവർക്കു തീർച്ചയായും ഒരു കിടിലൻ entertainer തന്നെ ആണ് Free Guy.

 46 total views,  1 views today

Advertisement
Advertisement
Entertainment9 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment14 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement