Connect with us

Gossips

രണ്ടുവർഷം നീണ്ടു നിന്ന ഗാംഗുലി- നഗ്മ പ്രണയം തകരാൻ ഉള്ള കാരണം അതായിരുന്നു

തെന്നിന്ത്യൻ സിനിമാലോകത്ത് മിന്നി നിന്നിരുന്ന താരമായിരുന്നു. നഗ്മ നിരവധി ആരാധകരായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. ശ്രീകൃഷ്ണപുരത്തെനക്ഷത്ര തിളക്കം എന്ന ചിത്രത്തിലൂടെ

 85 total views

Published

on

രണ്ടുവർഷം നീണ്ടു നിന്ന ഗാംഗുലിയും നഗ്മയും ആയുള്ള പ്രണയം തകരാൻ ഉള്ള കാരണം ഇതായിരുന്നോ….?

തെന്നിന്ത്യൻ സിനിമാലോകത്ത് മിന്നി നിന്നിരുന്ന താരമായിരുന്നു. നഗ്മ നിരവധി ആരാധകരായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. ശ്രീകൃഷ്ണപുരത്തെനക്ഷത്ര തിളക്കം എന്ന ചിത്രത്തിലൂടെ മലയാളത്തിലും തൻറെ സാന്നിദ്ധ്യം അറിയിച്ചിരുന്നു നഗ്മ.. നടിയെ ഇഷ്ടപ്പെട്ടവർ എല്ലാവരും ഭാഷയുടെ അതിർവരമ്പുകളില്ലാതെ ആയിരുന്നു സ്നേഹിച്ചിരുന്നത്. ജ്യോതികയുടെ സഹോദരി കൂടിയാണ് നഗ്മ എന്നത് പലർക്കും ഇപ്പോഴും അറിയാത്ത ഒരു കാര്യം കൂടിയാണ്. ഇപ്പോൾ 46 വയസ്സായി താരത്തിനു. ഇതുവരെയും വിവാഹിതയായിട്ടില്ല. ഇതിനു പിന്നിൽ ക്രിക്കറ്റ് പ്ലേയർ ആയ ഗാംഗുലി ആണെന്നാണ് വാർത്തകൾ വന്നിരുന്നത്.

Nagma-Sourav Ganguly breakup | When Nagma shared why Sourav Ganguly and she  decided to break upഗാംഗുലിയും താരവും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് ആ സമയങ്ങളിൽ വലിയതോതിൽ തന്നെ വാർത്തകൾ വന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തിൻറെ വാർത്തകൾ പലപ്പോഴും ചൂട് പിടിച്ചപ്പോൾ അതിന് മേമ്പൊടിയായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും എത്തിയിരുന്നു. ചെന്നൈയിലെ ഒരു ക്ഷേത്രത്തിൽ ഇരുവരും ഒരുമിച്ച് ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ശ്രദ്ധനേടിയിരുന്നു. എന്നാൽ തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നു പറയുവാൻ ഗാംഗുലിയൊ നഗ്മയോ തയ്യാറായിരുന്നില്ല. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വാർത്തകൾ വന്നിരുന്നു.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രണയവാർത്ത ആളുകൾക്കിടയിൽ നിലനിൽക്കുന്ന സമയത്ത് തന്നെ ഗാംഗുലി മറ്റൊരു വിവാഹം കഴിച്ചു. ആളുകൾ ഞെട്ടിത്തരിച്ചുപോയി നിമിഷമായിരുന്നു അത്. ആ വിവാഹത്തിൻറെ കാരണമായി ആളുകൾ പറയുന്നത് ഗാംഗുലിയുടെ രാജകീയ പ്രൗഢിയുള്ള കുടുംബമായിരുന്നു. ആ കുടുംബം നഗ്നമായുള്ള വിവാഹത്തിന് സമ്മതിച്ചിരുന്നില്ല എന്നാണ്. അതുകൊണ്ടാണ് ഇരുവരുടെയും പ്രണയം നഷ്ടമായത് എന്നാണ്. ഗാംഗുലി ഇപ്പോഴും കുടുംബത്തോടൊപ്പം സന്തോഷപൂർവ്വം ജീവിക്കുകയാണ്. നഗ്മ ആകട്ടെ ഇപ്പോഴും അവിവാഹിതയായി തുടരുകയും ചെയ്യുന്നു.

 86 total views,  1 views today

Advertisement
cinema17 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment21 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement