Connect with us

ഒരു തനി തമിഴത്തിയായി അഭിനയിച്ചത് മലയാളി പെൺകുട്ടിയാണെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല

ഒരു തനി തമിഴത്തിയായി അഭിനയിച്ചത് മലയാളി പെൺകുട്ടിയാണെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല. ഗൗതമി നായർ എന്ന നടിയെ അത്ര പരിചയവുമുണ്ടായിരുന്നില്ല

 18 total views

Published

on

sAnJeEv

ഒരു തനി തമിഴത്തിയായി അഭിനയിച്ചത് മലയാളി പെൺകുട്ടിയാണെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല. ഗൗതമി നായർ എന്ന നടിയെ അത്ര പരിചയവുമുണ്ടായിരുന്നില്ല. ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസിൽ ആ മൂന്നു സ്ത്രീകളും പിന്നെ സ്വാഭാവിക അഭിനയത്തിൻ്റെ പേരിൽ വിമർശനമേറ്റു വാങ്ങുന്ന ഫഹദും ഉണ്ടായിരുന്നു. മൂന്നു സ്ത്രീ കഥാപാത്രങ്ങളും അവരുടെ വേഷങ്ങൾ വളരെ Diamond Necklace: High stakes in Dubai-set drama | Entertainment – Gulf Newsനന്നായി അവതരിപ്പിച്ചു. ഫഹദ്, എന്താ പറയുക? അദ്ദേഹം വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയല്ലേ.പാച്ചിക്കക്ക് അഭിമാനിക്കാം ഇതുപോലെ ഒരു മകനെ ലഭിച്ചതിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഫഹദ് ഫാസിൽ എന്ന നടൻ മലയാള സിനിമക്ക് മുതൽക്കൂട്ടാണ്. പണ്ട് പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിൻ്റെ റീമേക്ക് ആയ പൂ വിഴി വാസലിലെ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആലപ്പുഴ മുപ്പാലത്തിനടുത്ത് നടക്കുമ്പോൾ അഭിനയ ചക്രവർത്തിയായ മമ്മൂട്ടിക്ക് അഭിനയിച്ചു കാണിച്ചു കൊടുത്ത പാച്ചിക്കയെ കണ്ടിട്ടുണ്ട്. അഭിനയ രംഗത്ത് കടന്നു വന്നിരുന്നെങ്കിൽ ഒരു പക്ഷെ അദ്ദേഹവും ഒരു മഹാനടനാകുമായിരുന്നിരിക്കാം. എന്തോ, അദ്ദേഹത്തിന് ക്യാമറക്ക് പിന്നിൽ നില്ക്കുവാനായിരുന്നു താല്പര്യം.

ഈ ചിത്രത്തിലേക്കു വന്നാൽ, ദുബയ് ഒരു മനുഷ്യനെ വളർത്താനും കൊല്ലാനും കഴിവുള്ള സിറ്റിയാണ്. അവിടെ MBBS ഒക്കെയുള്ള ഒരാൾ ഡോക്ടറായി ജോലി ചെയ്യുമ്പോൾ വളരെ മാന്യമായ ശമ്പളവുമുണ്ടാകും. മാസാമാസം കിട്ടുന്ന വരുമാനം എങ്ങനെ ചിലവാക്കുന്നു എന്നത് ആ വ്യക്തിയിൽ നിക്ഷിപ്തമായിരിക്കുന്നു. മദ്യപിക്കേണ്ടവന് മദ്യപിക്കാം. പെണ്ണുപിടിക്കേണ്ടവന് ദേരയിൽ പോകാം. വണ്ടി പ്രാന്തനാണെങ്കിൽ ഹത്ത റൂട്ടിൽ മരുഭൂമിയിൽ വണ്ടി കുത്തിമറിക്കാനുള്ള മരുഭൂമിയുണ്ട്.ഒരു സാധാരണ ജോലിക്കാരനെ സംബന്ധിച്ച് അവസാനം പറഞ്ഞ കാര്യം അപ്രാപ്യമാണ്. അതുപോലെ നല്ല വരുമാനം ഉള്ളവനാണെങ്കിൽ അവൻ പെണ്ണുപിടിക്കാൻ ദേരയിൽ പോകില്ല. അവനെ ചുറ്റിപ്പറ്റി പെൺകൊടികൾ ഉണ്ടാകും.(ഇതൊക്കെ നേരിട്ട് കണ്ട കാര്യങ്ങൾ). ചുരുക്കി പറഞ്ഞാൽ കാശുണ്ടാക്കാനും കാശ് കളയാനും ദുബയ് എന്ന നഗരം ഉപയോഗിക്കാം. നിങ്ങൾ ദാരിദ്ര്യത്തിൽ നിന്നു ദുബയിൽ വരുന്ന ആളാണെങ്കിൽ മറ്റുള്ളവർ ഉപദേശിക്കുന്ന കാര്യങ്ങളെ വിശകലനം ചെയ്യുക. തനിക്കു ശരി എന്നു തോന്നുന്ന കാര്യങ്ങൾ മാത്രം ചെയ്യുക. മനസ് ചഞ്ചലമാകാതിരിക്കാൻ ശ്രദ്ധിക്കുക.

ഇവിടെ ഫഹദ് അവതരിപ്പിച്ച കഥാപാത്രം ജീവിതത്തിൽ ഉയർച്ച തേടിത്തന്നെയാണ് ദുബയ് എന്ന പട്ടണത്തിൽ എത്തുന്നത്. എന്നാൽ, അദ്ദേഹത്തിൻ്റെ ജീവിത ശൈലിയാണ് വില്ലനായത്.സുഖങ്ങൾ പലപ്പോഴും ദുഃഖങ്ങളിലാണ് പര്യവസാനിക്കുന്നത് എന്നതിൻ്റെ ഒരു നേർക്കാഴ്ചയാണ് ഈ ചിത്രം. ലാൽ ജോസിൻ്റെ ഒരു മികച്ച ചിത്രം. പാട്ടുകളേപ്പറ്റി പറയാൻ വാക്കുകളില്ല.”നിലാമലരേ ” എന്ന പാട്ട് എത്രകേട്ടാലും മതിവരില്ല. നല്ല ശബ്ദം, നല്ല ഫീൽ.തൊട്ട് തൊട്ട് എന്ന പാട്ട് കേൾക്കുമ്പോഴേ ആ തമിഴത്തി നഴ്സിനെയാണ് ഓർമ്മ വരുന്നത്.പുതിയ തലമുറയിൽ നല്ല സിനിമകൾ ഇല്ല എന്നു പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല. നല്ല സിനിമകൾ വരുന്നുണ്ട്, പക്ഷെ പലരും അതു മനസിലാക്കുന്നില്ല എന്നതാണ് സത്യം .പൊങ്കാല പ്രതീക്ഷിക്കുന്നു. പറ്റുന്ന പോലെ മറുപടി തരാം. തെറ്റുകുറ്റങ്ങൾ ദയവായി ക്ഷമിക്കുക. എഴുതണമെന്നു തോന്നുമ്പോൾ എഴുതിയില്ലെങ്കിൽ പിന്നീട് എഴുതാനാവില്ല, ഈ വിഷയം പിന്നീട് എനിക്ക് ഒരു വിഷയമാവില്ല എന്നതാണ് വിഷയം.So….Thank you my dear friends….You can criticize this post by your own vision.

 19 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement