പലരും തന്നോട് അഡ്ജസ്റ്റ്മെന്റിനു തയ്യാറാണോ എന്ന് ചോദിച്ചതായി ഗായത്രി സുരേഷ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
175 VIEWS

പലരും തന്നോട് അഡ്ജസ്റ്റ്മെന്റിനു തയ്യാറാണോ എന്ന് ഗായത്രി സുരേഷ് .കുറേ ടീംസ് തന്നോട് കോംപ്രമൈസിന് തയ്യാറാണോ അഡ്ജസ്റ്റമെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിട്ടുണ്ട് എന്നാൽ ഇത്തരം ചോദ്യങ്ങളോട്  നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് കാര്യമെന്നും ഗായത്രി. വേണമെങ്കിൽ നമുക്കവരോട് ദേഷ്യപ്പെടാം . എന്നാൽ ഇതൊക്കെ സംഭവിച്ചുകൊണ്ടേയിരിക്കും. എന്നാൽ ആരും നമ്മളെ കയറി റേപ്പ് ചെയ്യാനോ അറ്റാക് ചെയ്യാനോ വരില്ല. ‘ഒരു കണക്കിന് ആര്‍ക്കും നമ്മളെ ഇഷ്ടമല്ലാത്തത് ഒരു കംഫര്‍ട്ട് സോണാണ്. എന്തായാലും ആള്‍ക്കാര്‍ക്ക് നമ്മളെ ഇഷ്ടമല്ല, അപ്പോള്‍ നമുക്ക് ഇഷ്ടമുള്ളത് ചെയ്യാം, ഇഷ്ടമുള്ളത് പറയാം, എന്ന് വിചാരിച്ച് തോന്നിവാസം ചെയ്ത് നടക്കുക എന്നല്ല. എന്റെ ഒരു പ്രശ്നം എന്താണെന്ന വെച്ചാല്‍ ആളുകള്‍ എന്നെ ഇഷ്ടപ്പെടുമ്പോള്‍ എനിക്കത് തിരിച്ച് നല്‍കാന്‍ തോന്നും, അതിന് വേണ്ടി സ്ട്രെസൊക്കെ എടുക്കുന്നതിലും ഭേദം ആര്‍ക്കുമിഷ്ടമില്ലാതെ ഇരിക്കുന്നതാണ്’ ഗായത്രി സുരേഷ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ