fbpx
Connect with us

Featured

കടന്നലുകൾ അല്ലെങ്കിൽ വേട്ടാളന്മാർ എന്ന് നമ്മൾ വിളിക്കുന്ന പാരസിറ്റോയ്ഡ് വാസ്പുകൾ നിസ്സാരക്കാരല്ല

ബ്രെയിൻ വാഷിങ്ങ് എന്ന വാക്ക് നമുക്കെല്ലാം സുപരിചിതമാണ്. മറ്റൊരാളുടെ മനസ്സിനെ വിവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് വഴിതെറ്റിക്കുന്നതിനെ ലളിതമായി ബ്രെയിൽ വാഷിങ്ങ്

 374 total views

Published

on

Aneesh Mohanan

ബ്രെയിൻ വാഷിങ്ങ് എന്ന വാക്ക് നമുക്കെല്ലാം സുപരിചിതമാണ്. മറ്റൊരാളുടെ മനസ്സിനെ വിവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് വഴിതെറ്റിക്കുന്നതിനെ ലളിതമായി ബ്രെയിൽ വാഷിങ്ങ് എന്ന് പറയാം. ഇതത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ബ്രെയിൻവാഷിങ്ങിന് വ്യക്തമായ പ്ലാനും കൃത്യമായ ഇടപെടലുകളും അതുപോലെ തന്നെ തെരഞ്ഞെടുക്കുന്ന ആളുകളുടെ ദൗർബല്യങ്ങൾ ഇതൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ വെറും പത്തുസെക്കന്റുകൊണ്ട് ഒരു ബ്രെയിൻ വാഷിങ്ങ് സാധ്യമാണോ? നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല, അല്ലേ? എന്നാൽ പാരസിറ്റോയ്ഡ് വാസ്പുകളിലെ ചില ഭീകരികൾ കണ്ണടച്ചുതുറക്കുന്ന സമയം കൊണ്ട് ഇത് ചെയ്യും.

No photo description available.കടന്നലുകൾ അല്ലെങ്കിൽ വേട്ടാളന്മാർ എന്ന് നമ്മൾ വിളിക്കുന്ന പാരസിറ്റോയ്ഡ് വാസ്പുകൾ നിസ്സാരക്കാരല്ല, പലജീവികളുടെയും ജീവിതം മാറിമറിയാൻ ഇവരുടെ പുറകിലെ വിഷം നിറച്ച സൂചി (Sting) കൊണ്ടുള്ള ഒരൊറ്റകുത്ത് മതി. ഗ്ലൊമെറാട്ട എന്ന കടന്നൽ (Glomerata Wasp) ശലഭപ്പുഴുക്കളുടെ (Caterpillers) ദേഹത്താണ് മുട്ടയിടുന്നത്. ഒരൊറ്റ തവണതന്നെ ഏതാണ്ട് രണ്ട് ഡസനിലധികം മുട്ടകൾ നിക്ഷേപിക്കും. ഏകദേശം ഒരു സെന്റീമീറ്റർ മാത്രം വലുപ്പമുള്ള ഈ കടന്നൽ, മുട്ടവിരിഞ്ഞ് പുറത്തിറങ്ങുന്ന ശലഭങ്ങളുടെ ചെറിയ പുഴുക്കളുടെ ദേഹത്താണ് മുട്ടയിടുക. മുട്ടയോടൊപ്പം ഒരു പ്രത്യേകതരം വൈറസ്സുകളെയും ഇത് പുഴുവിന്റെ ഉള്ളിൽ കുത്തിവയ്ക്കും. ശലഭപ്പുഴു തുടർന്നും സാധാരണ ജീവിതം നയിക്കും, May be an image of nature and indoor

തന്റെയുള്ളിൽ തന്നെ കാർന്ന് തിന്ന് ജീവിക്കുന്ന രണ്ട്ഡസൻ ജീവികൾ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഒക്കെ തരണം ചെയ്യാൻ പാകത്തിന് ശലഭപ്പുഴുവിന്റെ മെറ്റാബോളിസം ഈ വൈറസ്സുകൾ ഇതിനോടകം മാറ്റിയിട്ടുണ്ടാകും. അത് ഭക്ഷണം കഴിക്കുകയും ജീവിതം തുടരുകയും ചെയ്യും. ഈ സമയം കടന്നലിന്റെ ലാർവ്വകൾ ഈ ശലഭപ്പുഴുവിന്റെ ശരീരത്തിനുള്ളിൽ സ്വൈര്യവിഹാരം നടത്തുന്നുണ്ടാകും. അതിന്റെ ശരീരസ്രവങ്ങളിൽ നിന്നും രക്തത്തിൽ നിന്നും എല്ലാം തങ്ങൾക്കാവശ്യമായ പോഷകങ്ങൾ വലിച്ചെടുത്ത് ഇവർ വളരും.
No photo description available.ഇതൊന്നുമറിയാതെ ശലഭപ്പുഴുവും വളരുന്നുണ്ടാകും. പക്ഷേ സാധാരണഗതിയിൽ വളർച്ചയുടെ ഒരു പ്രത്യേക ഘട്ടമെത്തുമ്പോൾ ശലഭപ്പുഴു പ്യൂപ്പയാകാൻ തയ്യാറെടുക്കും. പക്ഷേ അങ്ങനെ സംഭവിച്ചാൽ കടന്നലിന്റെ ലാർവ്വകളുടെ ഉദ്ദേശം നടക്കുകയില്ല. മുട്ടയോടൊപ്പം കുത്തിവയ്ച്ച വൈറസ്സുകൾ പ്യൂപ്പയാകാനുള്ള അതിന്റെ പ്രവണതയെ ഇല്ലാതാക്കികൊണ്ടിരിക്കും. കടന്നലിന്റെ ലാർവകൾ ഈ അവസരം പരമാവധി മുതലാക്കി വളരും. ഈ ലാർവ്വകൾ നിസ്സാരക്കാരല്ല, ഇവർക്ക് താമസമൊരുക്കിയിട്ടുള്ള ശലഭപ്പുഴു എങ്ങാനും ചത്തുപോയാൽ അതോടെ അവരും ഇല്ലാതാകും എന്ന് നന്നായി അറിയുന്നവരാണ്‌. അതുകൊണ്ട് ശലഭപ്പുഴുവിന്റെ ശരീരഭാഗങ്ങൾക്കും പ്രധാനപ്പെട്ട അവയവങ്ങൾക്കും യാതൊരു കുഴപ്പവും പറ്റാതെയായിരിക്കും ഇവരുടെ പ്രവർത്തനങ്ങളെല്ലാം.

വളർച്ച പൂർത്തിയാക്കി ഏകദേശം ഒരു അരിമണിയുടെ വലുപ്പമെത്തിക്കഴിയുമ്പോൾ ഈ ലാർവകൾക്ക് പിന്നെ ശലഭപ്പുഴുവിന്റെ ശരീരത്തിൽ തുടരേണ്ട ആവശ്യമില്ല. അവയുടെ അടുത്ത ശ്രമം തങ്ങൾക്ക് രണ്ടാഴ്ചകാലം സംരക്ഷണമൊരുക്കിയ പുഴുവിന്റെ ദേഹത്ത് നിന്ന് പുറത്തിറങ്ങുക എന്നതാണ്. അതിനായി അവർ പതുക്കെ ശലഭപ്പുഴുവിന്റെ തൊലിയിൽ ചെറിയ തുളകൾ ഉണ്ടാക്കി അതിലൂടെ പുറത്തിറങ്ങും. പക്ഷേ അതിന് മുൻപ് ഇവർ ഒരു രാസസംയുക്തം കാറ്റർപില്ലറിന്റെ ശരീരത്തിലേക്ക് കടത്തിവിടും. അതോടെ കാറ്റർപില്ലർ താൽക്കാലികമായി പാരലൈസ്ഡ് ആകും. പാതിമയക്കത്തിൽ കിടക്കുന്ന ശലഭപുഴുവിന്റെ ദേഹത്ത് നിരവധി തുളകൾ ഉണ്ടാക്കി ഈ കൂട്ടം പുറത്തിറങ്ങും. പുറത്തിറങ്ങിയയുടൻ ഇവർ സ്വന്തമായി ഉണ്ടാക്കുന്ന സിൽക്ക് നൂലുകൾ ഉപയോഗിച്ച് കൊക്കൂണുകൾ ഉണ്ടാക്കാൻ തുടങ്ങും. പക്ഷേ ഇവിടെ കൊണ്ട് ഒന്നും ശലഭപ്പുഴുവിന്റെ ദുര്യോഗം അവസാനിക്കുന്നില്ല. ഏറെ വൈകാതെ അത് മയക്കം വിട്ട് ഉണരും. പിന്നെ ഈ കടന്നലിന്റെ ലാർവകൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന ഇരുപതോ മുപ്പതോ കൊക്കൂണുകൾക്ക് മേലെ സ്വന്തം സിൽക്ക് നൂൽ വച്ച് അതൊരു എക്സ്ട്രാ കോട്ടിങ്ങ് പ്രൊട്ടക്ഷൻ ഉണ്ടാക്കും. അതിനുശേഷം ഇവർ സ്വന്തം കുഞ്ഞുങ്ങൾ ആണെന്ന ഭാവത്തിൽ ഈ കൊക്കൂണുകൾക്കെല്ലാം കാവലിരിക്കുകയും ചെയ്യും. കൊക്കൂണുകൾക്ക് ഒരു കാവലിന്റെ ആവശ്യം ഉണ്ടോ എന്ന് സംശയിക്കുന്നുണ്ടൊ? കടുവയെ പിടിച്ച കിടുവ എന്ന് കേട്ടിട്ടില്ലേ!! ഈ കടന്നലിന്റെ കൊക്കൂണിൽ തന്നെ മുട്ടയിടുന്ന ചില പ്രത്യേകതരം കടന്നലുകൾ ഉണ്ട്. അവ മുട്ടയിടാനെത്തുമ്പോൾ തന്നാൽ കഴിയും വിധം അവയെ ആട്ടിയോടിക്കാൻ പാവം ശലഭപ്പുഴു ശ്രമിക്കും. ഇത്തരം ശത്രുക്കളെ ഒഴിവാക്കാനാണ് ഒരു എക്സ്ട്രാ പ്രൊട്ടക്ഷൻ എന്ന നിലയിൽ ശലഭപ്പുഴു ആദ്യം തന്നെ സ്വന്തം നിലയിൽ സിൽക്കിന്റെ ആവരണം ഉണ്ടാക്കിയത്.

May be an image of natureശാസ്ത്രം ഏറെ കൗതുകത്തോടെ വീക്ഷിക്കുന്ന ഒരു കാര്യമാണ് ഇത്. എന്തുകൊണ്ടായിരിക്കും ശലഭപ്പുഴു ഇത്ര വിചിത്രമായി പെരുമാറുന്നത് ? ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നത് കാറ്റർപില്ലറിന്റെ അകത്തേയ്ക്ക് മുട്ടയോടൊപ്പം നിക്ഷേപിച്ച വൈറസ്സുകൾ തന്നെയാണ് ഇതിന്റെ പുറകിൽ എന്നാണ്. ഇത്തവണ ഈ വൈറസ്സുകൾ കാറ്റർപില്ലറിന്റെ ബ്രെയിനെ ബാധിച്ച് അതിനെ വളരെ കാര്യക്ഷമമായി ബ്രെയിൻ വാഷ് ചെയ്തിരിക്കുകയാണ്. ഒടുവിൽ കൊക്കൂൺ തുറന്ന് കടന്നൽ കുഞ്ഞുങ്ങൾ ചിറകുവിരിച്ച് പുറത്തിറങ്ങുമ്പോഴെക്കും അവരെ പോറ്റിവളർത്തിയ ആ സാധുവായ ശലഭപ്പുഴു പട്ടിണി കിടന്ന് സ്വയം മരണത്തെ വരിച്ചിട്ടുണ്ടാകും. No photo description available.ഇത്തരം കാഴ്ചകൾ കടന്നലുകളുടെ ലോകത്ത് സർവ്വ സാധാരണമാണ്. മറ്റു ജീവികളെ സ്വന്തം കുഞ്ഞുങ്ങൾക്ക് വളരാനുള്ള വെറും ഉപകരണങ്ങൾ മാത്രമാക്കിത്തീർക്കുന്ന ഇങ്ങനെയുള്ള കടന്നലുകൾ നമ്മുടെ നാട്ടിലുമുണ്ട്. വീടിനകത്ത് മൺകൂടുകൾ ഉണ്ടാക്കുന്ന വേട്ടാളന്മാരും പോട്ടർ വാസ്പുകളും പാറ്റയെ തെരഞ്ഞുപിടിക്കുന്ന എമറൾഡ് കോക്രോച്ച് വാസ്പുകളും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കടന്നൽ ഭീകരികൾ നമുക്കിടയിലുമുണ്ട്.

 375 total views,  1 views today

Advertisement
Advertisement
Entertainment38 mins ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science12 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment12 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment12 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment13 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured13 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment14 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment14 hours ago

നിവിൻ പോളി ആരാധകർക്ക് ആയി ഇതാ സന്തോഷ വാർത്ത

Entertainment14 hours ago

വേഷങ്ങൾ മാറാൻ നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗന്ധർവ്വനാണ് തിലകൻ

Entertainment14 hours ago

മലയാളിയായ ആദ്യ ബോളിവുഡ് നടി പത്മിനിയുടെ 16-ാം ചരമവാർഷികം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 day ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured19 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment2 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »