ഗേറ്റിനു പുറത്തുനിന്ന് തന്റെ കുട്ടികളെയും ഗർഭിണിയായ ഭാര്യയെയും കണ്ടിട്ട് മരണത്തിലേക്ക് പോയ ഡോ. ഹാഡിയോ അലി

0
72
ഈ ചിത്രത്തിന് ഒരുപാടൊക്കെ പറയാനുണ്ട്. ഡോ. ഹാഡിയോ അലിയുടെ അവസാന ഫോട്ടോയാണിത് (ജക്കാർത്തയിൽ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച് ഡോക്ടർ അടുത്തിടെ മരിച്ചു) .അദ്ദേഹത്തിന്റെ അവസാന സന്ദർശനമാണിത്. ഗേറ്റിനടുത്ത് നിൽക്കുകയും തന്റെ കുട്ടികളെയും ഗർഭിണിയായ ഭാര്യയെയും കാണുകയും ചെയ്യുകയായിരുന്നു. എന്തായിരിക്കും അന്നേരം Image result for dr hadio aliആ കുട്ടികളുടെ മനസിൽ.. ഒരിക്കൽ എല്ലാം സുഖപ്പെട്ട് വീണ്ടും ഒരുമിക്കാമെന്നോ.ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനം ഒഴിവാക്കാൻ കുടുംബവുമായി ഒരു തരത്തിലുള്ള സമ്പർക്കവും ഡോക്ടർ ആഗ്രഹിച്ചിരുന്നില്ല. അന്യനെപ്പോലെ ഗേറ്റിനപ്പുറത്ത് വെറുമൊരു കാഴ്ചക്കാരനായി നിസ്സഹായനായി നിന്നു. അതൊരു അവസാന കൂടാക്കാഴ്ചയായിരുന്നു. ഈ യുദ്ധത്തിൽ നാം തോൽക്കാൻ പാടില്ല.വേദനയോടും സങ്കടത്തോടും കൂടി നമുക്ക് ആ ഡോക്ടറെ അഭിവാദ്യം ചെയ്യാം.. ഇന്തോനേഷ്യയിലെ ഹീറോയാണ് ഈ ഡോക്ടർ.മരണം വരെ കൊറോണ രോഗികളെ ചികിത്സിച്ച ഹീറോ. പടച്ചോൻ ഇദ്ധേഹത്തെ രക്തസാക്ഷിയാക്കി.
Advertisements