വൻ ഓഫറുമായി മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമ ഇന്ന് മുതൽ.
അയ്മനം സാജൻ
ബിഗ്ഗ് ബോസ്സ് താരം ജാനകി നായികയാകുന്ന സിനിമയാണ്. Holy Wound.മതപരമായും, സാമൂഹ്യ പരമായും ഒരുപാട് ചർച്ച ചെയ്യപ്പെടാൻ പോകുന്ന ഒരു ചിത്രമായിരിക്കും .50% ടിക്കറ്റ് ഓഫറുമായി ആദ്യ ലെസ്ബിയൻ ചിത്രത്തിന്റെ ബുക്കിങ് ഓപ്പൺ ആയി .മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമ “Holy Wound”,
ടിക്കറ്റ് ബുക്കിങ് തുടങ്ങി .അഡ്വാൻസ് ബുക്കിങ് ചെയ്യുന്നവർക്ക് 50% ഡിസ്‌കൗണ്ട് ഓഫർ ഉണ്ട്. SS FRAMES പുതിയ Website വഴിയാണ് പടം റിലീസ് ചെയ്തത്.
സൈറ്റിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം.