ഹണിപോട്ട് ഉറുമ്പുകൾ

62

ഓസ്‌ട്രേലിയയിൽ കണ്ടുവരുന്ന ഒരിനം ഉറുമ്പാണ്‌ ‘ഹണിപോട്ട് ‘ തേൻകുടം എന്നാണ് ഇതിനർത്ഥം ഈ ഉറുമ്പുകൾക്കു തേൻകുടം എന്നു പേരുവരുവാൻ കാരണം ഇവയുടെ കൂട്ടത്തിൽ ഉദരം ഭരണിപോലുള്ള ചില ജോലിക്കാരാൻ ഉറുമ്പുകളുണ്ട് .മറ്റ് ഉറുമ്പുകൾ ഈ വയറൻ ഉറുമ്പുകളെ ധാരാളമായി തേൻ കുടിപ്പിക്കുന്നു . തേൻ കുടിച്ചു വയറൻ ഉറുമ്പുകളുടെ വയർ വീർത്ത് ശരീരത്തിന്റെ പലമടങ്ങാകും. ഈ വയറ ന്മാരെ ഉറുബിൻ കൂട്ടിന്റെ മുകൾഭിത്തിയിൽ തൂക്കിയിടും . ക്ഷാമകാലമായൽ ഇവയെ താഴെയിറക്കുന്നു . എന്നിട്ട് ഈ തേൻ സംഭരണികളുടെ വായിലൂടെ തേൻ ഊട്ടിയെടുത്തു മറ്റുള്ളവർ കുടിക്കുന്നു.

Honey ants are force fed honey by other ants in the colony until ...