തെലുങ്കിൽ അദ്ദേഹത്തിന്റെ നായികയാകുക എന്നത് ഭാഗ്യമെന്നു ഹണിറോസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
227 VIEWS

ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായ ഹണിറോസ് മലയാള സിനിമയിൽ ചെറുതല്ലാത്ത സ്ഥാനം നേടിയിട്ടുണ്ട്. മോഹൻലാലിലെയും മമ്മൂട്ടിയുടേയും ദിലീപിന്റെയും എല്ലാം നായികയായി അഭിനയിച്ച ഹണിയെ മലയാളികളുടെ ഇടയിൽ സുപരിചിതയാക്കിയത് ട്രിവാൻട്രം ലോഡ്ജ് എന്ന വികെ പ്രകാശ് സിനിമയാണ്.

ഇപ്പോഴിതാ ഹണീ റോസ് തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ആദ്യം അഭിനയിച്ച തെലുങ്ക് സിനിമ പുറത്തുവന്നിട്ടില്ല. ഭാഷ പുതിയതായതുകൊണ്ടു തെലുങ്ക് പഠിക്കുകയാണെന്നും ഹണി പറയുന്നു. അതൊക്കെ പോട്ടെ ..ഹണിറോസ് ആരുടെ നായികയായാണ് അഭിനയിക്കുന്നത് എന്നറിയാമോ ? സാക്ഷാൽ നന്ദമൂരി ബാലയ്യയുടെ. ഇപ്പോൾ തന്നെ അഖണ്ഡ നേടിയ മാരകവിജയത്തോടെ അദ്ദേഹം തന്റെ സ്ഥാനം അനിഷേധ്യമായി ഉറപ്പിച്ചിട്ടുണ്ട്. ഈ സിനിമ ഹണിക്ക് തെലുങ്കിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ കാരണമാകുമെന്ന് വിശ്വസിക്കാം.

**

LATEST

പ്രിയ വാര്യറും സർജാനോ ഖാലിദും ഇഴുകിച്ചേർന്നഭിനയിക്കുന്ന ‘4 ഇയേഴ്‌സി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ സംവിധാനം, രചന എന്നിവ നിർവഹിച്ച