fbpx
Connect with us

INFORMATION

അനേകായിരം കോടി മൂല്യമുള്ള ഒരു ഉത്പന്നം സൗജന്യമായി മനുഷ്യരാശിക്ക് നൽകിയ മനുഷ്യസ്നേഹി

ലിനക്സ് എന്ന കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ചു എല്ലാവരും കേട്ടിട്ടുണ്ടാവുമല്ലോ. ലിനസ് ടോർവാൾഡ്‌സ് എന്ന ഫിൻലൻഡ്‌ software engineer 1991 ഇൽ അദ്ദേഹത്തിന്റെ

 217 total views

Published

on

ഇയാൻ മർഡോക്ക്

ലിനക്സ് എന്ന കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ചു എല്ലാവരും കേട്ടിട്ടുണ്ടാവുമല്ലോ. ലിനസ് ടോർവാൾഡ്‌സ് എന്ന ഫിൻലൻഡ്‌ software engineer 1991 ഇൽ അദ്ദേഹത്തിന്റെ കോളജ് പഠനകാലത്താണ് ലിനക്സിന്റെ ആദ്യ പതിപ്പ് എഴുതിയത്. ഓപ്പൺ സോഴ്സ് എന്ന തത്വത്തിൽ ആണ് ലിനക്സ് എഴുതിയിട്ടുള്ളത്. അതായത്, എല്ലാവർക്കും software എഴുതിയ കോഡ് വായിക്കാൻ/മനസിലാക്കാൻ/മാറ്റം വരുത്താൻ സാധ്യമായ software.

Debian founder and Docker employee Ian Murdock has died at 42 | VentureBeatഇന്ന് ലോകത്തിലെ മിക്കവാറും എല്ലാ പ്രമുഖ വെബ്സൈറ്റുകളും ഓടുന്നത് ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ആണ്. കോടിക്കണക്കിനു ആളുകൾ സൗജന്യമായി ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നു. ലിനക്സ് അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം കോടിക്കണക്കിന് ആളുകൾ തങ്ങളുടെ മൊബൈലുകളിൽ കൊണ്ടുനടക്കുന്നു. എന്തിനധികം പറയണം, ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ഓടുന്നത്, നാസയുടെ ചൊവ്വ വിക്ഷേപണങ്ങൾ നടന്നത് എല്ലാം ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചാണ്.

ലിനക്സ് എന്നാൽ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കെർണൽ ഭാഗം മാത്രമാണ്; അതായത്, കമ്പ്യൂട്ടറിന്റെ ശരിക്കുമുള്ള ഹാർഡ്‌വെയർ ഭാഗങ്ങളോട് ഇടപെടുന്ന software ഭാഗം. ഷെൽ എന്നു വിളിക്കപ്പെടുന്ന software ഭാഗം മനുഷ്യർക്ക് കമ്പ്യൂട്ടറിനോട് ഇടപെടാനായി ഉപയോഗിക്കപ്പെടുന്നു. ഷെല്ലിന്റെ ഉദാഹരണമാണ് വിൻഡോസിലെ ഫയൽ എക്‌സ്‌പ്ലോറർ, കമാൻഡ് പ്രോംപ്റ്റ്, ലിനക്സിലെ GNOME, KDE, BASH Shell എന്നിവ. കെർണൽ മാത്രം ആണെങ്കിൽ ഒരു Operating System കൊണ്ട് മനുഷ്യന് വലിയ പ്രയോജനമൊന്നും ലഭിക്കാൻ സാധ്യതയില്ല. കെർണലും ഷെല്ലും മറ്റനേകായിരം utilites ഉം കൂടി മാത്രമേ ഒരു Operating System അതിന്റെ പൂർണ്ണതയിലെത്തൂ.

റിച്ചാർഡ് സ്റ്റാൾമാൻ എന്ന മഹത് വ്യക്തിയും അദ്ദേഹം ഭാഗമായിരുന്ന FSF (Free Software Foundation) എന്ന സംഘടനയും അക്കാലത്തു നിർമ്മിക്കുവാൻ ഉദ്ദേശിച്ചിരുന്ന GNU (GNU Not Unix) എന്ന ഓപ്പൺ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനോട് ബന്ധപ്പെട്ട് Shell software ഉം അനേകം utilities ഉം എഴുതിയിരുന്നു. എന്തോ കാരണം കൊണ്ട് അവർക്ക് ലിനക്സിന്റെ കെർണൽ ഇറങ്ങിയ സമയത്തു GNU ന്റെ കെർണൽ എഴുതിത്തീർക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് അവർ ലിനക്സിന്റെ കെർണലും GNU ന്റെ ഷെല്ലും മറ്റു utilities ഉം ഒന്നിച്ചു സംയോജിപ്പിക്കാൻ തീരുമാനിച്ചു. ശരിക്കും ലിനക്സിനെ വിളിക്കേണ്ടത് GNU/Linux എന്നാണ്.

Advertisement

ഒരു കെർണലും ഷെല്ലുകളും മറ്റനേകം utilities ഉം ഒന്നിച്ചു യോജിപ്പിക്കുക എളുപ്പമുള്ള പണിയേയല്ല. അനേകലക്ഷം കോഡ് വരികൾ ആണ് ഒന്നിച്ചു കൂട്ടേണ്ടത്. Debian, RedHat, Suse എന്നീ പ്രമുഖ കമ്മ്യുണിറ്റികളായിരുന്നു ആദ്യകാലത്ത് ലിനക്സ് ഒന്നിച്ചു കൂട്ടാൻ തുടങ്ങിയത്. ഇതിൽ RedHat, Suse എന്നിവർ ലിനക്സ് കച്ചവട താൽപര്യങ്ങളുമായി മുന്നോട്ട് പോയി. RedHat കറങ്ങിത്തിരിഞ്ഞ് IBM ന്റെ പക്കൽ എത്തുകയും Suse യെ Novell എന്ന കമ്പനി ഏറ്റെടുത്തിട്ട് പിന്നീട് Novell നെ MicroFocus എന്ന കമ്പനി ഏറ്റെടുക്കുകയും ചെയ്തു.

Debian ഇപ്പോഴും ഒരു സ്വതന്ത്ര പ്രോജക്റ്റ് കമ്മ്യുണിറ്റിയായി നിലനിൽക്കുന്നു. വളരെ സ്ഥിരതയുള്ള ഡെബിയൻ ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനപ്പെടുത്തി മറ്റനേകം ലിനക്‌സ് ഡിസ്ട്രിബ്യുഷനുകൾ പിറന്നു. കനോനിക്കൽ എന്ന കമ്പനി പുറത്തിറക്കിയ Ubuntu, LinuxMint, Security penetration testing ഉപയോഗിക്കുന്ന Kali Linux, Pure OS എന്നിവ അവയിൽ ചിലത് മാത്രം.

1993 ൽ ഇന്ത്യാനയിലെ പർഡ്യൂ സർവകലാശാലയിൽ ബിരുദം പഠിച്ചുകൊണ്ടിരുന്നപ്പോൾ ഇയാൻ മർഡോക്ക് എന്നയാളും അദ്ദേഹത്തിന്റെ കാമുകിയും പിന്നീട് ജീവിത പങ്കാളിയുമായിരുന്ന ഡെബോറ ലിൻ എന്നായാളും കൂടിയാണ് Debian Linux project കമ്മ്യുണിറ്റി തുടങ്ങിയത്. Debora യിലെ Deb ഉം Ian കൂടിയാണ് Debian എന്ന പേര് ഉണ്ടാക്കിയത്.അമേരിക്കക്കാരായിരുന്നു ഇയാന്റെ അച്ഛനമ്മമാർ എങ്കിലും വെസ്റ്റ് ജർമനിയിലാണ് അദ്ദേഹം 1973 ഇൽ ജനിച്ചത്. അവർ പിന്നീട് അമേരിക്കയിലേക്ക് തിരിച്ചുപോയി. 2008 ഇൽ ഇയാൻ-ഡെബോറ വിവാഹ ബന്ധം വേർപെടുത്തി വഴിപിരിഞ്ഞു.

ഒട്ടേറെ സംഭാവനകൾ ഇയാൻ ഓപ്പൺ സോഴ്സ് കമ്യുണിറ്റിക്ക് നൽകിയിട്ടുണ്ടെങ്കിലും apt-get Package Management software ആണ് അതിൽ മുഖ്യം. ഗൂഗിൾ പ്ലേ സ്റ്റോർ പൊലെ എളുപ്പമായിരുന്നില്ല അന്നത്തെ software ഇൻസ്റ്റളേഷൻ. apt-get ഡബിയനിൽ software ഇൻസ്റ്റളേഷൻ എളുപ്പമാക്കാൻ സഹായിച്ചു.
കോളേജ് ബിരുദത്തിനു ശേഷം ഡെബിയനുമായി മുന്നോട്ട് പോയെങ്കിലും ഇയാൻ പിന്നീട് ലിനക്സ് ഫൗണ്ടേഷൻ, സൺ മൈക്രോസിസ്റ്റംസ്, സെയിൽസ്ഫോഴ്സ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. പിന്നീട് അദ്ദേഹം ഡോക്കർ എന്ന കമ്പനിയിലേക്ക് മാറി.

Advertisement

അനേകായിരം കോടി രൂപയുടെ മൂല്യമുള്ള ഒരു software ഉത്പന്നം ശരിക്കും സൗജന്യമായി മനുഷ്യരാശിക്ക് നൽകിയ ഇയാൻ എന്ന മനുഷ്യസ്നേഹി 28 December 2015 ന് 42 ആമത്തെ വയസ്സിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപെട്ടു. അതിനു മുൻപ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്നു ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീട് ആത്മഹത്യ ചെയ്യുകയില്ല എന്നു പറഞ്ഞിരുന്നു.

ശരിക്കുമുള്ള മരണ കാരണം പോലീസ് വെളിപ്പെടുത്തിയില്ല എങ്കിലും ഒരു പോലീസ് മർദനവുമായി ബന്ധപ്പെട്ട മാനസിക വിഷമം കൊണ്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്ന്‌ പറയപ്പെടുന്നു. ഡെബോറയെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമല്ല. പക്ഷെ അവർ ഇപ്പോഴും ഡെബിയൻ പ്രോജെക്ടിൽ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.ഏറ്റവും കൂടുതൽ ആളുകൾക്ക് ഏറ്റവും മികച്ച കോഡ് നിർമ്മിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വം, ആ തത്വം ഒരിക്കലും മരിക്കില്ല. ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ഡെബിയൻ ലിനക്സ് കൂടുതൽ മെച്ചപ്പെടുത്തിയിരുന്നേനെ.

 218 total views,  1 views today

Advertisement
Continue Reading
Advertisement
Advertisement
SEX2 days ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment2 days ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment2 days ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment2 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy2 days ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment2 days ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured2 days ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured2 days ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy2 days ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX6 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX5 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket4 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment4 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment6 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment7 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »