Connect with us

IMAX എന്ന ഏറ്റവും മികച്ച സിനിമ അനുഭവത്തെ കുറിച്ച് അറിയാത്തവർക്കായി …

IMAX തീയറ്ററുകളെ കുറിച്ച് പലർക്കും അറിയാമായിരിക്കും, ചിലരെങ്കിലും അതിൽ സിനിമകൾ കണ്ടിട്ടും ഉണ്ടാകും, എങ്കിലും IMAX എന്ന ഏറ്റവും മികച്ച സിനിമ അനുഭവത്തെ കുറിച്ച് അറിയാത്തവർക്കായി ഒരു ചെറു ലേഖനം.

 36 total views,  1 views today

Published

on

രതീഷ് ചന്ദ്രന്‍.

IMAX

IMAX തീയറ്ററുകളെ കുറിച്ച് പലർക്കും അറിയാമായിരിക്കും, ചിലരെങ്കിലും അതിൽ സിനിമകൾ കണ്ടിട്ടും ഉണ്ടാകും, എങ്കിലും IMAX എന്ന ഏറ്റവും മികച്ച സിനിമ അനുഭവത്തെ കുറിച്ച് അറിയാത്തവർക്കായി ഒരു ചെറു ലേഖനം.

1895 ഇൽ Lumiere സാഹോദരങ്ങൾ 17 മീറ്റർ നീളമുള്ള ഫിലിം ഇട്ട് കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന പ്രൊജക്ടർ ഉപയോഗിച്ച് പാരീസിൽ നടത്തിയ ആദ്യ പ്രദർശനത്തിൽ നിന്ന് തുടങ്ങി ഇന്ന് 4DX പോലുള്ള അതിനൂതന സാങ്കേതിക വിദ്യയിൽ എത്തി നിൽക്കുകയാണ് ലോക സിനിമ.IMAX എന്നത് ഒരു നൂതന സിനമ സാങ്കേതിക വിദ്യ ആണ്.

Kinepolis to Open IMAX Theatre in Antwerp in December - Celluloid Junkieഎന്താണ് IMAX ?

ഒരു പ്രത്യേക മാതൃകയിലുള്ള High Resolution ക്യാമറകളുടേയും,പ്രോജെക്ടറുകളുടെയും,പ്രദർശന രീതിയുടെയും പൊതുവായുള്ള പേരാണ് IMAX.ദീർഘചതുരാകൃതിയിലുള്ള സ്‌ക്രീനുകളാണ് ഏതൊരു സാദാരണ തീയേറ്ററിലും ഉണ്ടാവുക എന്നാൽ ഒരു നാല് നില കെട്ടിടത്തിന്റെ ഉയരവും സമചതുരാകൃതിയിലുമാണ് IMAX ന്റെ Silver Screen നിലകൊള്ളുന്നത്.ഒരേ സമയം രണ്ടു 2K/4K പ്രോജെക്ടറുകൾ ഉപയോഗിച്ചാണ് സിനിമ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ വളരെ തെളിച്ചമുള്ളതും മികവാർന്നതുമായ ദൃശ്യങ്ങൾ കാണാനാവും.3D സിനിമകൾ അതിന്ടെ യദാർത്ഥ ത്രിമാന അനുഭവം കിട്ടണമെങ്കിൽ IMAX ഇൽ തന്നെ കാണണം.

വെറും പ്രോജെക്ഷൻ കൊണ്ടു മാത്രം തീരുന്നില്ല. അത്യാധുനിക Surround Sound Speakers ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.പിന്നിൽ ഇടതും വലതുമായി രണ്ടു സെറ്റ് സ്‌പീകറുകൾ, സ്ക്രീനിന്റെ പുറകിലായി നാല് സെറ്റ് സ്‌പീകറുകൾ ഇങ്ങനെ ആണ് IMAX ഇൽ 360° ത്രിമാന ശബ്ദവിന്യാസം ഉണ്ടാകുന്നത്.

Navy Pier IMAX Theatre Reopens Tonight | UrbanMatterഅർഥ വൃത്താകൃതിയിലുള്ള സീറ്റിംഗ് മറ്റൊരു പ്രത്യേകത ആണ്.ഏതു കോണിലിരുന്നാലും ഒരേ രീതിയിൽ സിനിമ ആസ്വദിക്കുവാൻ സാധിക്കും.എല്ലാ സിനിമകളും IMAX ഇൽ പ്രദര്ശിപ്പിക്കാറില്ല.IMAX ക്യാമറകളാൽ ചിത്രീകരിച്ചതോ Digital Re-master ചെയ്തതോആയ സിനിമകൾ ആണ്‌ IMAX – ൽ പ്രദർശിപ്പിക്കുക.
അടുത്തകാലത്ത് ഇറങ്ങിയ Avengers Infinty War ഒരു മുഴുനീള IMAX 3D ചിത്രം ആണ്.ഇന്ത്യൻ സിനിമകളായ Doom3, Bang Bang, Baahubali 2 എന്നിവ Digitally Re-Master ചെയ്ത് IMAX ഇൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

1970 ഇൽ ഇറങ്ങിയ Tiger Child എന്ന ജാപ്പനീസ് ചിത്രമാണ് ആദ്യമായി IMAX ഇൽ പ്രദർശിപ്പിച്ച ചിത്രം.പ്രശസ്ത സംവിധായകരായ Christopher Nolan,Michael Bay എന്നിവർ IMAX നെ നല്ലരീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
സാധാരണ തീയേറ്ററുകൾ അപേക്ഷിച്ചു 2 മടങ്ങു ആണ് ടിക്കറ്റ് ചാർജ്.അതിനാൽ തന്നെ ഒരു ശരാശരി സിനിമ ആസ്വാദകന് IMAX കുറച്ചു ചിലവേറിയതാണ്, എങ്കിൽ കൂടി സിനിമ അതിന്റെ ഏറ്റവും മികച്ച ദൃശ്യ മികവിൽ തന്നെ ആസ്വദിക്കാൻ കഴിയും.IMAX പോലുള്ള സംരംഭങ്ങൾ ആളുകളെ തീയറ്ററിൽ പോയി തന്നെ സിനിമ കാണാൻ പ്രേരിപ്പിക്കും.

Advertisement

കേരളത്തിന് പുറത്തു പല നഗരങ്ങളിലും IMAX തീയറ്ററുകൾ ഉണ്ട്. Hyderabad ഇൽ ഉള്ള Prasad IMAX ലോകത്തിലെ തന്നെ ഏറ്റവും വലിയ IMAXകളിൽ ഒന്നാണ്.കേരളത്തിൽ ഒരു IMAX തീയറ്റർ അനിവാര്യമാണ്.അധികം വൈകാതെ അത് സാധ്യമാകുമെന്ന് പ്രത്യാശിക്കാം.

 37 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment11 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement