ജന്തുലോകത്തിലെ ചിരഞ്ജീവികൾ അഥവാ ഒരിക്കലും മരിക്കാത്ത ജീവികൾ എന്നാണ് immortal jelly fish അറിയപ്പെടുന്നത്. വാർധക്യാവസ്ഥയിൽ എത്തിയാൽ സ്വാഭാവിക മരണത്തിന് മുന്നേ തിരികെ ശൈശവാവസ്ഥയിൽ എത്താനുള്ള പ്രത്യേക കഴിവ് ഇവക്കുണ്ട്. വാർധക്യമെത്തിയാൽ പിന്നെ കാത്തിരിക്കുന്നത് മരണമാണ്. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും സാധാരണഗതിയിൽ വയസ്സായി മരണത്തെ പുൽകുകയാണ് ചെയ്യുന്നത് .

എന്നാൽ പ്രായമെത്തിയാലും ഒരിക്കലും മരിക്കാത്ത ഒരു ജീവിയുണ്ട്. ഒരിനം ജെല്ലി ഫിഷാണ് ഇത്തരത്തിൽ ചിരംജീവികളായി വിലസുന്നത്. സ്വാഭാവിക മരണത്തിന് മുന്നേ തിരികെ ശൈശവാവസ്ഥയിൽ എത്താനുള്ള കഴിവ് എത്ര തവണ വേണമെങ്കിലും ആവർത്തിക്കാനും കഴിയും. അതിനാൽ മറ്റ് ജന്തുക്കൾ ആഹാരം ആക്കിയില്ലെങ്കിലോ മറ്റ് അപകടങ്ങൾ ഉണ്ടായില്ലെങ്കിലോ ഇവക്ക് എത്ര കോടി വർഷം വേണമെങ്കിലും ജീവിച്ചിരിക്കാനാകും. ജെല്ലിഫിഷിനെ പറ്റി കൂടുതൽ അറിയാൻ.

https://youtu.be/4p3CgfaY_Rw

Leave a Reply
You May Also Like

കുതിരയുടെ തലയും പന്നിയുടെ ഉടലുമുള്ള അജ്ഞാത ജീവിയെ കണ്ടെത്തി

കുതിരയുടെ തലയും പന്നിയുടെ ഉടലും കരടിയുടെ നഖവുമുള്ള അജ്ഞാത ജീവിയെ കണ്ടെത്തി. ഇംഗ്ലണ്ടിലെ സൗത്ത്‌ വെയില്‍സ്‌ ബീച്ചിലാണ് സംഭവം. ഒരു കാല്‍ നടയാത്രക്കാരനാണ് രോമരഹിതമായ ഈ വിചിത്ര ജീവിയുടെ ജഡം കടല്‍ക്കരയില്‍ കണ്ടത്. ഇതിന്റെ ഫോട്ടോ എടുത്ത ഇദ്ദേഹം അത് അധികാരികള്‍ക്ക് കൈമാറി.

ആമ്പർഗ്രിസ് അഥവാ തിമിംഗല ഛർദ്ദി – നിങ്ങളറിയാത്ത കാര്യങ്ങൾ

അംബർഗ്രിസിനെക്കുറിച്ച് ശാസ്ത്രലോകം എന്താണ് പറയാത്തതെന്നു പലരും ചോദിച്ചു. എവിടെ നോക്കിയാലും അതിനെക്കുറിച്ചുള്ള

എന്താണ് കള്ളക്കടൽ ?

എന്താണ് കള്ളക്കടൽ ? അറിവ് തേടുന്ന പാവം പ്രവാസി അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റ ത്തെയാണ് കള്ളക്കടൽ എന്നു…

കണ്ണില്‍ കൂടി ആർത്തവ രക്തം വരുമോ ?

കണ്ണില്‍ കൂടി ആർത്തവ രക്തം വരുമോ ? അറിവ് തേടുന്ന പാവം പ്രവാസി കണ്ണില്‍ കൂടി…