ഇത് കേട്ടാൽ ചിരിക്കണോ, ‘കരയണോ ?

0
185

കടപ്പാട് : Thekke Unni Sreedharan

ഇത് കേട്ടാൽ ചിരിക്കണോ, ‘കരയണോ ?

ഒരു ഹൈക്കോടതി ജഡ്ജിയുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 2,25,000 ( രണ്ടേകാൽ ലക്ഷം) രൂപയാണ്. എല്ലാ സൗകര്യങ്ങളുമുള്ള വീട് അല്ലെങ്കിൽ 30 % ശമ്പളത്തിന് തുല്യമായ തുക (67,500 രൂപ) വീട്ടുവാടകയായി നൽകും., സൽക്കാരചെലവിനായി (Sumptuary Allowance ) 27,000 രൂപ മാസം തോറും നൽകും. വാഹനം, പരിചാരകർ , പെട്രോൾ അലവൻസ്, മെഡിക്കൽ അലവൻസ്, ട്രാവൽ അലവൻസ്, ലീവ് എൻകാഷ്മെൻ്റ്, ലീവ് ട്രാവൽ കൺസഷൻ , കോമ്പൻസേറ്ററി അലവൻസ് ഇനങ്ങളിലായി പതിനായിരക്കണക്കിന് രൂപ വേറേയും വരവുണ്ട്. അലവൻസുകളെ ഇൻകം ടാക്സ് പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഏതൊരു സർക്കാർ ജീവനക്കാരന് ലഭിക്കുന്നതിലുമധികം അവധികളും മറ്റ് ആനുകൂല്യങ്ങളുമുണ്ട്. ചുരുക്കത്തിൽ ഒരു ഹൈക്കോടതി ജഡ്ജിക്ക് ശമ്പളം, അലവൻസ് ഇനത്തിൽ മാത്രം പ്രതിമാസം 3, 50,000 രൂപയിൽ (മൂന്നര ലക്ഷം) കുറയാത്ത തുക ലഭിക്കുന്നുണ്ട്. ആ തുക ആ പദവിക്ക് അർഹതപ്പെട്ടതാണ്. അതിൽ ആർക്കും ആക്ഷേപവും ഇല്ല.എന്നാൽ മറ്റെല്ലാ ജീവനക്കാർക്കും എന്നതു പോലെ ആ തുകയും നൽകുന്നത് സാധാരണക്കാരൻ്റെ നികുതിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ്.

ഒരു സർക്കാർ ജീവനക്കാരൻ്റെ ശരാശരി പ്രതിമാസ ശമ്പളം അലവൻസുകളുൾപ്പെടെ 20000 രൂപ (ഇരുപതിനായിരം) മുതൽ ആരംഭിക്കുന്നു. പദവിക്കനുസരിച്ച് ആ തുക വർദ്ധിച്ച് പരമാവധി 1,50,000 രൂപ (ഒന്നര ലക്ഷം) വരെ എത്തുന്നു. എന്നാൽ കേരളത്തിലെ 5 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരിൽ 75 % പേരുടേയും പ്രതിമാസശമ്പളം 60,000 രൂപയിൽ താഴെയാണ്.
കേരളത്തിൽ 5 വർഷത്തിൽ ഒരിക്കലാണ് ശമ്പളം പരിഷ്കരിക്കുന്നത്, 4 1/2 വർഷം കൂടുമ്പോഴല്ല .മാത്രവുമല്ല 5 വർഷ ശമ്പള പരിഷ്ക്കരണം യഥാർത്ഥത്തിൽ നടപ്പിൽ വരുന്നത് മിക്കവാറും 7 വർഷം കഴിഞ്ഞാണ്. 2004-ൽ നടക്കേണ്ടത് 2006-ലും, 2009 ലേത് 2011 ലും, 2014 – ലേത് 2016-ലുമാണ് നടന്നത്. ഇത്തവണ 2019 ൽ വരേണ്ടിയിരുന്ന പരിഷ്കരണം എന്നു നടക്കുമെന്ന് കണ്ടറിയാം? ഇങ്ങനെയാണ് കാര്യങ്ങൾ എന്നിരിക്കവേ വസ്തുതകളുടെയും തെളിവുകളുടെയും വെളിച്ചത്തിൽ വിധി പറയേണ്ട നീതിമാൻമാർ ഇപ്രകാരം പ്രസ്താവിച്ചു തുടങ്ങിയാൽ എന്തു ചെയ്യും ?

ഇനി ചില കണക്കുകളും, ചട്ടങ്ങളും നോക്കൂ

2018ലെ ശമ്പള പരിഷ്കരണത്തിൽ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് 2.80 ലക്ഷം രൂപ,
സുപ്രിം കോടതി ജഡ്ജി,ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് 2.50 ലക്ഷം രൂപ, ഹൈക്കോടതി ജഡ്ജിമാർക്ക്
2.25 ലക്ഷം രൂപ പ്രതിമാസ ശമ്പളവും,
1954 ൽ പാസാക്കിയ The High Court Judges (Salaries and
Conditions of Service) Act ലെ, CHAPTER IV ൽ
Miscellaneous എന്ന അധ്യായത്തിൽ വിവരിയ്ക്കുന്ന താഴെ ചേർത്തിരിയ്ക്കുന്ന ആനുകൂല്യങ്ങളും
പ്രതിമാസം കൈപ്പറ്റുന്നയാളുകളാണ് ജീവനക്കാരൻ്റെ വേതനത്തിന് തിളക്കം കൂടുതലാണെന്ന് പറഞ്ഞത്…
22. Travelling allowances to a Judge. – Every Judge shall receive such reasonable allowances to reimburse him for expenses incurred in travelling on duty within the territory of India and shall be afforded such reasonable facilities in connection with travelling as may, from time to time, be prescribed.
[22A. Facility of rent free houses. – (1) Every Judge shall be entitled without payment of rent to the use of an official residence in accordance with such rules as may, from time to time, be made in this behalf.]
[(2) Where a Judge does not avail himself of the use of an official residence, he may be paid every month an allowance equivalent to an amount of twenty-four per centum of the salary which shall be increased at the rate of-
(a) twenty-seven per centum, when Dearness Allowance crosses twenty-five per centum; and
(b) thirty per centum, when Dearness Allowance crosses fifty per centum]
[22B. Conveyance facilities. – Every Judge shall be entitled to a staff car and [two hundred litres of fuel every month or the actual consumption of fuel] whichever is less.]
[22C. Sumptuary allowance. – The Chief Justice and each of the other Judges of every High Court shall be entitled to a sumptuary allowance of [thirty-four thousand] rupees per month and [twenty-seven thousand] rupees per month respectively.]
[22D. Exemption from liability to pay income-tax on certain perquisites or allowances received by a Judge. – Notwithstanding anything contained in the Income-tax Act, 1961,-
(a) the value of rent free official residence provided to a Judge under sub-section (1) of section 22-A or the allowance paid to him under sub-section (2) of that section;
(b) the value of the conveyance facilities provided to a Judge under section 22-B;
(c) the sumptuary allowance provided to Judge under section 22-C;
[(d) the value of leave travel concession provided to a Judge and members of his family,], shall not be included in the computation of his income chargeable under the head “Salaries” under section 15 of the Income-tax Act, 1961.]
23. Facilities for medical treatment and other conditions of service. – (1) Every Judge and the members of his family shall be entitled to such facilities for medical treatment and for accommodation in hospitals as may, from time to time, be prescribed.
(2) The conditions of service of a Judge for which no express provision has been made in this Act shall be such as may be determined by rules made under this Act.
(3) This section shall be deemed t