നിതംബം കൊണ്ട് പണം സമ്പാദിക്കുന്ന ആൻഡ്രിയ

0
463

അഡ്വ ശ്രീജിത്ത് പെരുമന

പൃഥ്വിരാജിന്റെ മുലക്കണിൽ വിജ്രംഭിക്കുന്ന സദാചാര മലയാളീസ് അറിയണം കോടികൾ സമ്പാദിക്കുന്ന ഈ കുണ്ടിയുടെ കഥ . ഫിലിപ്പൈൻസിനും, ബ്രസീലിനും ശേഷം ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ പോൺ വീഡിയോകൾ കാണുന്ന രാജ്യമാണ് ഇന്ത്യ. അതിൽത്തന്നെ ഒന്നാമത് കേരളമാണ് എന്ന വസ്തുത മുന്നോട്ട് വെച്ചുകൊണ്ടാകണം നമ്മുടെ സദാചാര ലൈംഗിക ചർച്ചകൾ നടക്കേണ്ടത്

ബീച്ചിൽ നെഞ്ച് കാണിച്ച് ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെതിരെ സദാചാര ആക്രമണവും, തെറിവിളിയുമായി എത്തുന്ന കുല സ്ത്രീകളും, ആഭാശങ്ങളെ പുരോഗമനമായി അവതരിപ്പിക്കുന്നതിനു ചുക്കാൻ പിടിക്കുന്ന മഹിളാമണികളും അറിയണം ചന്തി അഥവാ നിതംബത്തിലൂടെ കോടിപതിയായ ഇൻസ്റ്റഗ്രാം സ്റ്റാറിനെക്കുറിച്ച്.ഇൻസ്റ്റാഗ്രാമിൽ നേരമ്പോക്കിന് ഫോട്ടോ പോസ്റ്റ് ചെയ്യുന്നവർ അറിയുന്നുണ്ടോ ഇതെല്ലാം . 10 ഫോട്ടോകൾ പോസ്റ്റ് ചെയ്ത് 56 കോടി നേടുന്ന ഈ കഥ (സാദാചാരക്കാർ അകലം പാലിക്കുക )

Image result for Instagram model Andrea Vasileഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലാണ് റൊമേനിയൻ സ്വദേശിയായ യുവതി തന്റെ നിതംബത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കോടികൾ സ്വന്തമാക്കുന്നത്. 100 കോടി രൂപയ്ക്കാണ് ഇപ്പോൾ നിതംബം/ചന്തി /കുണ്ടി ഇൻഷൂർ ചെയ്യാനൊരുങ്ങുന്നത്. മോഡലായ യുവതിയാണ് ഇൻസ്റ്റഗ്രാമിലെ സ്വകാര്യ അക്കൗണ്ടിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള താരം. സാധാരണക്കാരിയായ ഇവർ ആദ്യം ആനന്ദത്തിനു വേണ്ടിയാണു ചിത്രങ്ങൾ പങ്കുവെച്ചിരുന്നതെങ്കിൽ പിന്നീട് അതൊരു പ്രധാന വരുമാനമാകുകയായിരുന്നു.

3 മില്യൺ ഫോളോവേഴ്സാണ് ഇവരുടെ ഇസ്റ്റഗ്രാം അക്കൗണ്ടിലുള്ളത്. കൂടാതെ ആൻഡ്രിയ ആബേലി എന്ന ഈ റൊമാനിയൻ യുവതി 1ഏകദേശം 56 കോടിയോളം രൂപയാണ് ഇതിൽ നിന്നും നേടുന്നത്. വെബ് ഡിസൈനർ ആയിരുന്ന ആൻഡ്രിയ ശസ്ത്രക്രിയയിലൂടെ നിതംബം വർധിപ്പിച്ചതെന്നെന്നാണ് അവകാശപ്പെടുന്നത് . നിതംബ ചിത്രങ്ങൾക്ക് ആരാധകർ കൂടിയതോടെയാണ് ശസ്ത്രക്രിയ നടത്തി നിതംബത്തിന്റെ വലിപ്പം കൂട്ടിയത് എന്ന് ആൻഡ്രിയ പറയുന്നു.

ആഗോളതലത്തിൽ മിക്കവാറും എല്ലാ കമ്പനികളും ആൻഡ്രിയയുടെ നിതംബത്തിന്റെ ചിത്രങ്ങൾ മാർക്കറ്റിങ്ങിനായി ഉപയോഗിക്കാറുണ്ടെന്നും അവർ പറയുന്നു. ഏറ്റവും ഒടുവിൽ ആൻഡ്രിയയ്ക്ക് ലഭിച്ച മോഡലിംഗ് എഗ്രിമെന്റ് പ്രകാരം 18 മാസത്തേക്ക് 100 കോടിയിലധികം തുകയ്ക്ക് ആൻഡ്രിയയുടെ നിതംബം ഇൻഷൂർ ചെയ്യാൻ പോകുകയാണ്. ടെസ്റ്റർമാരുടെ നാക്കിന് ശേഷം ലോകത്ത് ഇത്തരത്തിൽ ഏറ്റവും കൊടുത്താൽ തുകയ്ക്ക് ഒരു അവയവം ഇൻഷൂർ ചെയ്യുന്നതും ഇതാദ്യമാണ്

വാൽ : വല്ലഭനു പുല്ലും ആയുധം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ആൻഡ്രിയയുടെ കുണ്ടി കഥ കേട്ടിട്ട് കോരിത്തരിച്ചുപോകുന്നു. എന്തായാലും പണ്ട് ഏഷ്യാനെറ്റിന്റെ 11 മണി ഇക്കിളിൽ പടത്തിനു കാത്തിരുന്നതുപോലെ ഇൻസ്റ്റയിലെ ആൻഡ്രിയയുടെ നിതംബ ചിത്രങ്ങൾ ആരുമറിയാതെ കാണുന്ന സദചാരന്മാർ ഏറെയുണ്ടാകുമെന്നതിൽ സംശയമില്ല. കാരണം മലരാളി സദാചാരന്മാരും സദാചാരികളും ലോകത്തേറ്റവും കൂടുതൽ നഗ്നത തിരയുന്നത്തിൽ ഒന്ന് എന്നത് ഇപ്പോഴും നമ്മൾ അംഗീകരിച്ചു നല്കിയിട്ടില്ലെങ്കിലും ഗൂഗിളിന്റെ കണക്കെടുത്തു കഴിഞ്ഞാൽ ” അയ്യോ അശ്ലീലം ” എന്ന് കണ്ണുപൊത്തുന്ന സദാചാരന്മാരുടെ മുഖം മൂടി അഴിഞ്ഞുവീഴുമെന്നതിൽ സംശയമില്ല.

സണ്ണിലിയോണിന്റെ വരെ പിന്തള്ളി ഷക്കീലയുടെ കിന്നാരത്തുമ്പിയെ ലോകത്തിൽ യൂട്യൂബിലെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള വീഡിയോ ആക്കിമാറ്റിയ പകൽമാന്യരായ സദചാരന്മാരുടെയും, ഏറ്റവും കൂടുതൽ നഗ്ന വീഡിയോകളും പോൺ വീഡിയോകളും കണ്ട് ഇന്ത്യയെ ലോകത്തിൽ മൂന്നാം സ്ഥാനത്തും രാജ്യത്ത് ഒന്നാം സ്ഥാനത്തും എത്തിച്ച സദാചാര കുലസ്ത്രീകൾക്കും അഡ്വാൻസ് നമോവാകം
പൃഥ്വിരാജിനും മുലക്കണ്ണിനും അഭിവാദ്യങ്ങൾ