ജാസ്മിൻ മൂസയുടെ ജീവിത പങ്കാളി മോണിക്ക നിസാരക്കാരി അല്ല !

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
277 VIEWS

വളരെയേറെ ആരാധകരെ സമ്പാദിച്ച റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. എല്ലാ ഭാഷകളിലുമായി സംപ്രേക്ഷണം ചെയുന്ന ബിഗ്‌ബോസിന്റെ സീസൺ 4 ഏഷ്യാനെറ്റിൽ ഇപ്പോൾ കാണിക്കുകയാണ്. അതിലെ മത്സാർത്ഥികളിൽ ഒരാളാണ് ഒട്ടേറെ അഗ്നിപരീക്ഷകൾ താണ്ടി മുന്നേറിയ ജാസ്മിൻ മൂസ. ഒരു യാഥാസ്ഥിക കുടുംബത്തിൽ ജനിച്ചുവളർന്ന ജാസ്മിന് രണ്ടു വിവാഹങ്ങളിൽ നിന്നായി നേരിടേണ്ടിവന്ന പീഡനങ്ങളും കഷ്ടപ്പാടുകളും അനവധിയാണ്. എല്ലാം പൊട്ടിച്ചെറിഞ്ഞു നാടുവിട്ട ജാസ്മിൻ ഇപ്പോൾ അറിയപ്പെടുന്ന ബോഡി ബിൽഡറും കോച്ചും ഒക്കെയാണ്. ജാസ്മിന്റെ ജീവിതപങ്കാളിയുടെ പേര് മോണിക്ക ഷാമി എന്നാണു.

തങ്ങള്‍ കണ്ടുമുട്ടിയതിനെ കുറിച്ചും അടുത്തതിനെ കുറിച്ചെല്ലാം ജാസ്മിന്‍ ബിഗ്‌ബോസിൽ വിശദമായി തന്നെ പറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് വരാന്‍ ജാസ്മിനെ കൂടുതല്‍ നിര്‍ബന്ധിച്ചത് താനാണെന്നും മോനിക്ക ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മികച്ച ടെന്നീസ് പ്ലെയർ ആണ് മോനിക്ക ഷാമി.കോഴിക്കോടാണ് സ്വദേശം. സിംഗപ്പൂര്‍ ടെന്നീസ് കളിക്കാരിയാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിരവധി ടെന്നീസ് ടൂര്‍ണമെന്റുകളില്‍ മോണിക്ക പങ്കെടുക്കുകയും മെഡലുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ സ്മാര്‍ട്ട് ഡെവലപ്മെന്റ് കണ്‍സള്‍ട്ടന്‍സിയ്ക്കൊപ്പം സീനിയര്‍ അര്‍ബന്‍ ഡിസൈനറായി 2017 മുതല്‍ മോണിക്ക പ്രവര്‍ത്തിച്ചു. ഓസ്ട്രേലിയ, ഫ്രാന്‍സ്, മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലെ സ്ഥിരം സന്ദര്‍ശകയാണ് മോനിക്ക. ഇപ്പോൾ മനസിലായില്ലേ ജാസ്മിൻ മൂസയുടെ ഈ ജീവിത പങ്കാളി നിസാരക്കാരി അല്ലെന്ന് ?

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം