Connect with us

ജോൺഹൊനായി ഗബ്ബർസിംഗിനെ സ്വപ്നം കാണുമ്പോൾ.

ഷോലെയിലെ ഗബ്ബർസിംഗിന്റെയോ, മിസ്റ്റർ ഇന്ത്യയിലെ മൊഗാമ്പോയുടെയോ പ്രശസ്തിയൊന്നും ഇല്ലെങ്കിലും മലയാളം എന്ന ഭാഷ സംസാരിക്കുന്നവർക്കിടയിലെ സുപരിചിതനായ

 15 total views

Published

on

കബീർ ഇബ്രാഹിം

ജോൺഹൊനായി ഗബ്ബർസിംഗിനെ സ്വപ്നം കാണുമ്പോൾ.

ഷോലെയിലെ ഗബ്ബർസിംഗിന്റെയോ, മിസ്റ്റർ ഇന്ത്യയിലെ മൊഗാമ്പോയുടെയോ പ്രശസ്തിയൊന്നും ഇല്ലെങ്കിലും മലയാളം എന്ന ഭാഷ സംസാരിക്കുന്നവർക്കിടയിലെ സുപരിചിതനായ വില്ലനായിരുന്നു ഇൻഹരിഹർ നഗറിലെ ജോൺ ഹോനായി. അംജദ്ഖാൻ അവതരിപ്പിച്ച ഗബ്ബർസിംഗ് പുനരാഖ്യാനങ്ങൾക്കും പഠനങ്ങൾക്കും വിധേയമായി ഒരു ക്ലാസിക്കായി മാറിയപ്പോൾ നവഹിന്ദിസിനിമയുടെ അക്ഷോഭ്യമായ മുഖമായി ആരംഭിക്കുകയും കച്ചവടസിനിമയുടെ സ്ഥിരം വില്ലനായിത്തീരുകയും ചെയ്ത അമരീഷ് പുരിയുടെ മൊഗാമ്പോ ഒരു സയൻസ് ഫിക്ഷൻ അനിമേറ്റഡ് കഥാപാത്രമായി ചുരുങ്ങി.

അംജദിന്റെയോ അമരീഷിന്റെയോ ക്ലാസ് അവകാശപ്പെടാനാവുന്ന ഒരു നടൻ അല്ല റിസബാവയെങ്കിലും ആ ശരീരവും ശബ്ദവും ഹൊനായിയെ പോലെയുള്ള കഥാപാത്രങ്ങളെ പ്രതീക്ഷിച്ചിരിക്കണം. എന്നാൽ തുടർച്ചയില്ലാതെ പോയ ഒരൊറ്റ വിസ്മയമായി ഹൊനായി അവസാനിക്കുകയായിരുന്നു.

ഗബ്ബർ സിംഗ് എന്ന കൾട്ട് വേഷം ചെയ്തതിന് ശേഷം അംജദ് പറഞ്ഞുവത്രെ, ‘ ഇനി എന്റെ വളർച്ച കീഴ്പോട്ടായിരിക്കും ‘. ഗബ്ബർ സിംഗിന്റെ അടുത്തെത്തുന്ന ഒരു വേഷവും പിന്നീട് അംജദിന് ലഭിച്ചില്ലയെങ്കിലും വില്ലനും സഹനടനും നായകനുമൊക്കെയായി അദ്ദേഹം മരണം വരെ സജീവമായിരുന്നു. സത്യജിത് റായിയുടെ ഒരേയൊരു ഹിന്ദി സിനിമയായ ‘ ശത്‌രഞ്ജ് കെ ഖിലാഡി ‘ യിലെ നവാബിന്റെ വേഷം അംജദ് അവിസ്മരണീയമാക്കുകയും ചെയ്തു.

‘ഇൻ ഹരിഹർ നഗർ’ എന്ന സാധാരണ സിനിമയും ‘ഷോലെ’ എന്ന മാസ്റ്റർപീസും തമ്മിൽ അജഗജാന്തരമെങ്കിലും, ഇരു സിനിമകളിലെയും അതിക്രൂരരായ സൈക്കോ വില്ലൻമാർ പ്രേക്ഷകരെ കിടിലം കൊള്ളിച്ചിരുന്നു. അംജദ് ഖാനും റിസബാവയും തമ്മിലുള്ള ശാരീരിക സാമ്യങ്ങൾ ശ്രദ്ദേയമാണ്. വെളുത്തു തടിച്ചു കുറുകിയ ഖാന്റെ മറ്റൊരു വേർഷനായിരുന്നു ഉയരം കൂടിയ റിസബാവ. റിസബാവയിലെ നടനും ഏതൊരു ‘ഷോലാനന്തര’ ഇന്ത്യൻ നടനും കൊതിച്ചതു പോലെ ഒരു ഗബ്ബർസിംഗ് അപരിമേയത കൊതിച്ചിരുന്നിരിക്കാം.

 16 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment24 mins ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement